#heavyrain | വീടിനു മുകളിൽ മരം കടപുഴകി വീണ് മൂന്നുപേർക്ക് പരിക്ക്

#heavyrain | വീടിനു മുകളിൽ മരം കടപുഴകി വീണ് മൂന്നുപേർക്ക് പരിക്ക്
May 26, 2024 10:02 AM | By Athira V

ചാ​വ​ക്കാ​ട്: ( www.truevisionnews.com ) ശ​ക്ത​മാ​യ മ​ഴ​യി​ൽ കൂ​റ്റ​ൻ കാ​റ്റാ​ടി മ​രം വീ​ടി​നു മു​ക​ളി​ൽ ക​ട​പു​ഴ​കി വീ​ണ് ഗൃ​ഹ​നാ​ഥ​ക്കും മൂ​ന്നു​മ​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റു. എ​ട​ക്ക​ഴി​യൂ​ർ പ​ഞ്ച​വ​ടി ബീ​ച്ചി​ന് തെ​ക്ക് പ​ടി​ക്കാ​മ​ണ്ണി​ൽ അ​ബ്‌​ദു​ൽ റ​സാ​ഖി​ന്റെ ഓ​ടു​മേ​ഞ്ഞ വീ​ടാ​ണ് ത​ക​ർ​ന്ന​ത്.

റ​സാ​ഖി​ന്റെ ഭാ​ര്യ ജ​സീ​ന (35), മ​ക്ക​ൾ റ​ജീ​ന (16), റ​സാ​ന (13), റി​ൻ​ഷ(10) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച അ​ർ​ധ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ടി​നു മു​ക​ളി​ലേ​ക്ക് വ​ലി​യ കാ​റ്റാ​ടി മ​രം ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു.

മാ​താ​വും മ​ക്ക​ളും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. ചി​ത​റി തെ​റി​ച്ച ഓ​ടു​ക​ഷ്‌​ണ​ങ്ങ​ൾ ദേ​ഹ​ത്ത് വീ​ണാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ശ​ബ്ദം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. വീ​ട്ടി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ട് പ​റ്റി​യി​ട്ടു​ണ്ട്.

ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്‌​ടം സം​ഭ​വി​ച്ച​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. പു​ന്ന​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​വി. സു​രേ​ന്ദ്ര​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യും വാ​ർ​ഡ് അം​ഗ​വു​മാ​യ ഷെ​മീം അ​ഷ​റ​ഫ് എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

#three #people #were #injured #tree #trunks #fell #the #house

Next TV

Related Stories
#rain | ന്യൂനമര്‍ദ്ദപാത്തി: കേരളത്തിൽ 3 ദിവസം അതിതീവ്ര മഴ, കാറ്റിന് 55 കിമീ വരെ വേഗം; ജാഗ്രത പാലിക്കാൻ നിര്‍ദ്ദേശം

Jun 26, 2024 04:45 PM

#rain | ന്യൂനമര്‍ദ്ദപാത്തി: കേരളത്തിൽ 3 ദിവസം അതിതീവ്ര മഴ, കാറ്റിന് 55 കിമീ വരെ വേഗം; ജാഗ്രത പാലിക്കാൻ നിര്‍ദ്ദേശം

റഡാർ ഡാറ്റാ പ്രകാരം കേരള തീരത്ത് കാലവർഷക്കാറ്റ് മണിക്കൂറിൽ പരമാവധി 45-55 കിലോമീറ്റർ വരെ വേഗതയിലാണ്...

Read More >>
#ManuThomas  |‘ഉന്നതപദവിയിലിരുന്ന് പാർട്ടിയെ പ്രതിസന്ധിയിലാക്കി; പി ജയരാജനെതിരെ മനു തോമസ്

Jun 26, 2024 04:42 PM

#ManuThomas |‘ഉന്നതപദവിയിലിരുന്ന് പാർട്ടിയെ പ്രതിസന്ധിയിലാക്കി; പി ജയരാജനെതിരെ മനു തോമസ്

ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിയെ വരെ പി ജയരാജൻ മാറ്റിയിരുന്നതായി ഫേസ്ബുക്ക് പോസ്റ്റിൽ മനു തോമസ്...

Read More >>
#kappa | നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തലശ്ശേരി സ്വദേശിയെ കാപ്പ ചുമത്തി  ജയിലിലടച്ചു

Jun 26, 2024 04:22 PM

#kappa | നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തലശ്ശേരി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

2018 മുതൽ തലശ്ശേരി പ്രദേശത്ത് വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ...

Read More >>
#busstrike | സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

Jun 26, 2024 03:29 PM

#busstrike | സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

140 കിലോമീറ്റർ അധികം വരുന്ന സ്വകാര്യ ബസ്സുകളുടെ ഫിറ്റനസ് പുതുക്കി നൽകണമെന്നും ബസ്സുടമകൾ...

Read More >>
#Clash  |ബാർ പരിസരത്ത് കൂട്ടയടി; ജീവനക്കാരുൾപ്പടെ ആറ്  പേർക്കെതിരെ കേസ്

Jun 26, 2024 03:25 PM

#Clash |ബാർ പരിസരത്ത് കൂട്ടയടി; ജീവനക്കാരുൾപ്പടെ ആറ് പേർക്കെതിരെ കേസ്

ഒടുവിൽ ബാർ ജീവനക്കാരും അടിപിടിയിൽ പങ്കാളികളായി....

Read More >>
Top Stories