#accident | മിനി ടിപ്പര്‍ ലോറി കനാലിലേക്ക് മറിഞ്ഞു, ചുമട്ടുതൊഴിലാളി മരിച്ചു

#accident | മിനി ടിപ്പര്‍ ലോറി കനാലിലേക്ക് മറിഞ്ഞു, ചുമട്ടുതൊഴിലാളി മരിച്ചു
May 26, 2024 05:56 AM | By Susmitha Surendran

തൃശൂര്‍: (truevisionnews.com)  പട്ടിക്കാട് ചാണോത്ത് കോണ്‍ക്രീറ്റ് കട്ട ഇറക്കാനെത്തിയ മിനി ടിപ്പർ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം.

അപകടത്തില്‍ ചുമട്ടുതൊഴിലാളിക്കാണ് ജീവൻ നഷ്ടമായത്. അപകടത്തില്‍ പരുക്കേറ്റ ചുമട്ടുതൊഴിലാളി അലന്റ് ലാസര്‍ ആണ് മരിച്ചത്. ടിപ്പറിലെ കട്ടയുടെ മുകളില്‍ ഇരുന്നിരുന്ന മൂന്ന് ചുമട്ടുതൊഴിലാളികള്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.

എടപ്പലം സ്വദേശി രതീഷ് മോഹന്‍, ചാണോത്ത് സ്വദേശി വര്‍ഗീസ്, എന്നിവരാണ് മറ്റു രണ്ടു പേര്‍. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലും ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ കാലത്ത് പത്തരയോടെ ചാണോത്ത് ഓഷോ ഫാമിന് സമീപത്തെ വലതുകര കനാല്‍പ്പുറം റോഡിലൂടെ വരികയായിരുന്ന ടിപ്പര്‍ ഇളകി കിടന്നിരുന്ന മണ്ണില്‍ തെന്നിനീങ്ങി കനാലിലേക്ക് മറിയുകയായിരുന്നു.

രതീഷും വര്‍ഗീസും സി.ഐ.ടി.യു. യൂണിയനിലെയും അലന്റ് ഐ.എന്‍.ടി.യു.സി. യൂണിയനിലെയും അംഗമാണ്. വാരിയെല്ല് പൊട്ടി മാരകമായ പരുക്ക് പറ്റിയ അലന്റ് ലാസറിനെ തൃശൂരിലെ ദയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇന്നലെ രാത്രി ഒമ്പതോടുകൂടി മരണപ്പെടുകയായിരുന്നു. പട്ടിക്കാട് അറങ്ങാശേരി ലാസറിന്റെ മകനാണ് അലന്റ്.

#Mini #tipper #lorry #overturned #canal #Thrissur #porter #dead

Next TV

Related Stories
#accident |ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു

Jun 17, 2024 02:02 PM

#accident |ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു

അസ്വസ്ഥതയെ തുടർന്ന് വീണ്ടും സ്വകാര്യ ആശുപത്രിയിലെത്തിയതിന് പിന്നാലെയാണ്...

Read More >>
#death | കോഴിക്കോട്ട് വീടിനു മുകളിൽ മരം വീണ് അപകടം; വയോധികയ്ക്ക് ദാരുണാന്ത്യം, കൊച്ചുമകൾക്ക് പരിക്ക്

Jun 17, 2024 01:55 PM

#death | കോഴിക്കോട്ട് വീടിനു മുകളിൽ മരം വീണ് അപകടം; വയോധികയ്ക്ക് ദാരുണാന്ത്യം, കൊച്ചുമകൾക്ക് പരിക്ക്

വീടിന് പുറത്തുനിൽക്കുകയായിരുന്ന ചിരുതകുട്ടിയുടെ ശരീരത്തിലേക്ക് പനയുടെ അവശിഷ്ടങ്ങൾ...

Read More >>
#brutallybeaten | വസ്ത്രം മടക്കിവെക്കാൻ താമസിച്ചു; 10 വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമർദ്ദനം

Jun 17, 2024 01:16 PM

#brutallybeaten | വസ്ത്രം മടക്കിവെക്കാൻ താമസിച്ചു; 10 വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമർദ്ദനം

മർദ്ദനത്തിൽ മകളുടെ തോളിന് പൊട്ടലുണ്ട്. ഇയാൾക്കെതിരെ കൊലപാതക ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ...

Read More >>
#buffalo  |പോത്ത് വിരണ്ടോടി; രണ്ട് മണിക്കൂർനീണ്ട പരിശ്രമത്തിനൊടുവിൽ പിടിച്ചുകെട്ടി അഗ്നിരക്ഷാസേന

Jun 17, 2024 01:12 PM

#buffalo |പോത്ത് വിരണ്ടോടി; രണ്ട് മണിക്കൂർനീണ്ട പരിശ്രമത്തിനൊടുവിൽ പിടിച്ചുകെട്ടി അഗ്നിരക്ഷാസേന

പോത്ത് അക്രമാസക്തനായിരുന്നുവെങ്കിലും അപകടമോ നാശനഷ്ടങ്ങളോ...

Read More >>
#vdsatheesan | വടകരയില കാഫിർ വിവാ​ദം; മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്

Jun 17, 2024 01:08 PM

#vdsatheesan | വടകരയില കാഫിർ വിവാ​ദം; മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്

പോലീസ് കർശന നടപടി എടുക്കുന്നില്ലെങ്കിൽ യു.ഡി.എഫ് പ്രക്ഷോഭം തുടങ്ങും....

Read More >>
#snake | കോഴിക്കോട് സ്കൂളിൽ പാമ്പ്; പൊലീസിൽ പരാതി നൽകി പ്രിൻസിപ്പൽ

Jun 17, 2024 12:28 PM

#snake | കോഴിക്കോട് സ്കൂളിൽ പാമ്പ്; പൊലീസിൽ പരാതി നൽകി പ്രിൻസിപ്പൽ

പ​രാ​തി ല​ഭി​ച്ച ഉ​ട​ൻ തു​ട​ർ ന​ട​പ​ടി​ക്കാ​യി ഫോ​റ​സ്റ്റ് വ​കു​പ്പി​ന് കൈ​മാ​റി​യെ​ന്ന് കു​ന്ദ​മം​ഗ​ലം സി.​ഐ എ​സ്. ശ്രീ​കു​മാ​ർ...

Read More >>
Top Stories