#drowned | കുളത്തിൽ കുളിക്കുന്നതിനിടെ പതിനെട്ടുവയസ്സുകാരൻ മുങ്ങി മരിച്ചു

#drowned |  കുളത്തിൽ കുളിക്കുന്നതിനിടെ പതിനെട്ടുവയസ്സുകാരൻ മുങ്ങി മരിച്ചു
May 25, 2024 09:37 PM | By Athira V

തേങ്കുറുശ്ശി (പാലക്കാട്): കുളത്തിൽ കുളിക്കുന്നതിനിടെ പതിനെട്ടു വയസ്സുകാരൻ മുങ്ങി മരിച്ചു. പഴതറ ശ്രീധരൻ അംബിക ദമ്പതികളുടെ മകൻ സിബിൻ ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.

കൂട്ടുകാരുമൊത്ത് വിളയഞ്ചാത്തനൂർ പള്ളിക്കു മുൻവശത്തെ കുളത്തിൽ കുളിക്കുന്നതിനിടെ സിബിൻ മുങ്ങി പോകുകയായിരുന്നു.

ആനിമേഷൻ കോഴ്സിന് പാലക്കാട് സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുകയാണ് സിബിൻ. സഹോദരി ശ്രേയ.

#18 #year #old #animation #student #drowns

Next TV

Related Stories
#snake | കോഴിക്കോട് സ്കൂളിൽ പാമ്പ്; പൊലീസിൽ പരാതി നൽകി പ്രിൻസിപ്പൽ

Jun 17, 2024 12:28 PM

#snake | കോഴിക്കോട് സ്കൂളിൽ പാമ്പ്; പൊലീസിൽ പരാതി നൽകി പ്രിൻസിപ്പൽ

പ​രാ​തി ല​ഭി​ച്ച ഉ​ട​ൻ തു​ട​ർ ന​ട​പ​ടി​ക്കാ​യി ഫോ​റ​സ്റ്റ് വ​കു​പ്പി​ന് കൈ​മാ​റി​യെ​ന്ന് കു​ന്ദ​മം​ഗ​ലം സി.​ഐ എ​സ്. ശ്രീ​കു​മാ​ർ...

Read More >>
 #arrest | ന്യൂമാഹിയിൽ വീടിന് നേരെ ബോംബ് എറിഞ്ഞ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ

Jun 17, 2024 12:27 PM

#arrest | ന്യൂമാഹിയിൽ വീടിന് നേരെ ബോംബ് എറിഞ്ഞ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ

ബോംബെറിഞ്ഞ പ്രതി മാഹി ചാലക്കരയിലെ കുഞ്ഞിപറമ്പത്ത് വീട്ടിൽ അരുണിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു....

Read More >>
#periyadoublemurder |പെരിയ ഇരട്ടക്കൊലപാതകം; ഡി.സി.സിക്ക് വീഴ്ചയെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തൽ

Jun 17, 2024 12:23 PM

#periyadoublemurder |പെരിയ ഇരട്ടക്കൊലപാതകം; ഡി.സി.സിക്ക് വീഴ്ചയെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തൽ

സിപിഎം കള്ളക്കേസിൽ കുടുക്കിയ കോൺഗ്രസുകാർക്ക് നിയമപരിരക്ഷ ഉറപ്പാക്കിയില്ലെന്നും കണ്ടെത്തൽ....

Read More >>
#arrest |  ആഡംബര കാർ, പരിശോധനയിൽ കണ്ടെത്തിയത് 25 കിലോ കഞ്ചാവ്; രണ്ട് പേർ പിടിയിൽ

Jun 17, 2024 12:05 PM

#arrest | ആഡംബര കാർ, പരിശോധനയിൽ കണ്ടെത്തിയത് 25 കിലോ കഞ്ചാവ്; രണ്ട് പേർ പിടിയിൽ

രണ്ടാം പ്രതി അനീഷ് കാപ്പാ കേസിൽ നാട് കടത്തപ്പെട്ടയാളാണ്. പ്രതികളുടെ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന്...

Read More >>
#Jobfraud |പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വയനാട് സ്വദേശിക്ക് നഷ്ടമായത് 11,14,245 രൂപ

Jun 17, 2024 11:56 AM

#Jobfraud |പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വയനാട് സ്വദേശിക്ക് നഷ്ടമായത് 11,14,245 രൂപ

കഴിഞ്ഞ ദിവസം ടെലഗ്രാമില്‍ ഒരു വ്യക്തി അയച്ച സന്ദേശത്തില്‍ നിന്നാണ് തട്ടിപ്പിന്‍റെ തുടക്കം....

Read More >>
#complaint | കുത്തിവെപ്പിൽ അപാകതയെന്ന്​ പരാതി; കുട്ടി ചികിത്സയിൽ

Jun 17, 2024 11:51 AM

#complaint | കുത്തിവെപ്പിൽ അപാകതയെന്ന്​ പരാതി; കുട്ടി ചികിത്സയിൽ

കു​ത്തി​വെ​പ്പ്​ എ​ടു​ത്ത ഭാ​ഗം പ​ഴു​ത്ത​തി​നാ​ൽ 10ാം തീ​യ​തി ഇ​തേ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കാ​യി ചെ​ല്ലു​ക​യും ന​ഴ്സി​നോ​ട്...

Read More >>
Top Stories