#periyadoublemurder |പെരിയ ഇരട്ടക്കൊലപാതകം; ഡി.സി.സിക്ക് വീഴ്ചയെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തൽ

#periyadoublemurder |പെരിയ ഇരട്ടക്കൊലപാതകം; ഡി.സി.സിക്ക് വീഴ്ചയെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തൽ
Jun 17, 2024 12:23 PM | By Susmitha Surendran

കാസർകോട്: (truevisionnews.com)   പെരിയ ഇരട്ടക്കൊലപാതകത്തിന് ശേഷമുണ്ടായ സംഘർഷക്കേസുകൾ നടത്തുന്നതിൽ ഡി.സി.സിക്ക് വീഴ്ചയെന്ന് കെപിസിസി നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തൽ.

സിപിഎം കള്ളക്കേസിൽ കുടുക്കിയ കോൺഗ്രസുകാർക്ക് നിയമപരിരക്ഷ ഉറപ്പാക്കിയില്ലെന്നും കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന് കൈമാറി.

സംഘർഷക്കേസുകളിൽ ഒരുതരത്തിലുള്ള നിയമപിന്തുണയോ സാമ്പത്തിക പിന്തുണയോ പ്രവർത്തകർക്ക് നൽകിയിട്ടിയില്ല.

കാസർകോട് ജില്ലയിൽ 25ഓളം രക്തസാക്ഷികളാണ് കോൺ​ഗ്രസിനുള്ളത്. ഇവരുടെ കുടുംബങ്ങളെ അവഗണിക്കുന്നു. തുടങ്ങിയ ​ഗുരുതരമായ വിമർശനങ്ങളാണ് റിപ്പോർട്ടിലുള്ളത്.

രക്തസാക്ഷികളുടെ കുടുംബത്തെ നേരിട്ട് കണ്ടാണ് രണ്ടം​ഗ അന്വേഷണ സമിതി റിപ്പോർട്ട് തയ്യാറാക്കിയത്. പ്രവർത്തകർക്കെതിരെ കർശന നടപടിയെടുക്കണമെന്നുള്ള ശിപാർശകളും റിപ്പോർട്ടിലുണ്ട്.

#periya #double #murder #investigation #committee #found #DCC #fault

Next TV

Related Stories
#bombfound | മക്കിമലയിൽ കണ്ടെത്തിയ കുഴിബോംബുകൾ നിർവീര്യമാക്കി; തണ്ടർബോൾട്ടിനെ ലക്ഷ്യമിട്ട് കുഴിച്ചിട്ടതെന്ന് നി​ഗമനം

Jun 26, 2024 03:05 PM

#bombfound | മക്കിമലയിൽ കണ്ടെത്തിയ കുഴിബോംബുകൾ നിർവീര്യമാക്കി; തണ്ടർബോൾട്ടിനെ ലക്ഷ്യമിട്ട് കുഴിച്ചിട്ടതെന്ന് നി​ഗമനം

പ്രദേശത്ത് തണ്ടർബോൾട്ട് ജാ​ഗ്ര പുലർത്തുന്നുണ്ട്. മാവോയിസ്റ്റുകൾ വന്നുപോകുന്ന...

Read More >>
#Deepumurdercase | ദീപു കൊലക്കേസ്: സ്വയം കുറ്റമേറ്റ് ഗുണ്ട നേതാവ് അമ്പിളി, ക്വട്ടേഷൻ നൽകിയതാരെന്ന് വെളിപ്പെടുത്തിയില്ല

Jun 26, 2024 03:02 PM

#Deepumurdercase | ദീപു കൊലക്കേസ്: സ്വയം കുറ്റമേറ്റ് ഗുണ്ട നേതാവ് അമ്പിളി, ക്വട്ടേഷൻ നൽകിയതാരെന്ന് വെളിപ്പെടുത്തിയില്ല

കട്ടർ ഉപയോഗിച്ചാണ് ദീപുവിൻ്റെ കഴുത്തറുത്തത് എന്നാണ് സൂചന. കൂടുതർ പേരുടെ സഹായം ഉണ്ടോ എന്നും...

Read More >>
#ManuThomas | ‘എം. ഷാജർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തി’; മനു തോമസിന്റെ പരാതി പുറത്ത്

Jun 26, 2024 02:36 PM

#ManuThomas | ‘എം. ഷാജർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തി’; മനു തോമസിന്റെ പരാതി പുറത്ത്

15 മാസമായി ഒരു രാഷ്ട്രീയ പ്രവർത്തനവും മനു നടത്തിയിട്ടില്ല. വ്യാപാര സംരംഭങ്ങളിൽനിന്ന് ഒഴിവാകാൻ മനുവിനോട് പാർട്ടി ആവശ്യപ്പെട്ടെങ്കിലും...

Read More >>
#pineapple | ചിലത് കരിഞ്ഞുണങ്ങി, ചിലത് വെള്ളം കയറി ചീഞ്ഞുപോയി; കാലാവസ്ഥാ മാറ്റം കാരണം കൈതച്ചക്ക കൃഷിയിൽ വ്യാപക നാശം

Jun 26, 2024 01:45 PM

#pineapple | ചിലത് കരിഞ്ഞുണങ്ങി, ചിലത് വെള്ളം കയറി ചീഞ്ഞുപോയി; കാലാവസ്ഥാ മാറ്റം കാരണം കൈതച്ചക്ക കൃഷിയിൽ വ്യാപക നാശം

കൈതച്ചക്കകൾക്ക് ഗുണനിലവാരം ഇല്ലാത്തതോടെ തോട്ടത്തിൽ തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലാണ്...

Read More >>
Top Stories