#wildelephant | ചിന്നം വിളിച്ച് പാഞ്ഞടുത്ത് കാട്ടാന, ബൈക്ക് നിലത്തിട്ട് ഓടി രക്ഷപ്പെട്ട് റൈഡർമാർ

#wildelephant | ചിന്നം വിളിച്ച് പാഞ്ഞടുത്ത് കാട്ടാന, ബൈക്ക് നിലത്തിട്ട് ഓടി രക്ഷപ്പെട്ട് റൈഡർമാർ
May 25, 2024 07:58 PM | By Susmitha Surendran

തൃശ്ശൂർ: (truevisionnews.com)  അതിരപ്പള്ളിൽ ബൈക്ക് റൈഡർമാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. അതിരപ്പിള്ളി - മലക്കപ്പാറ റോഡിൽ പെൻ സ്റ്റോക്ക് പൈപ്പിന് സമീപമാണ് സംഭവം.

ബൈക്ക് യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആനയെക്കണ്ട് റൈഡർമാർ ബൈക്കിട്ട് പിന്നിലേക്ക് ഓടി രക്ഷപ്പെട്ടു. ബൈക്ക് റൈഡർമാരുടെ പിന്നിലുണ്ടായിരുന്ന കാർ യാത്രികർ ആന ഓടിയെത്തുന്ന ദൃശ്യങ്ങൾ പകർത്തിയിരുന്നു.

ഇന്ന് ഉച്ചയോടെയാണ് ബൈക്ക് യാത്രികർക്ക് നേരെ ചിന്നം വിളിച്ച് പിടിയാന പാഞ്ഞടുത്തത്. ബൈക്കിലുണ്ടായിരുന്ന യുവാക്കൾ ഓടിമാറിയതോടെ ആന പിന്തിരിഞ്ഞ് പോകുന്നത് വീഡിയോയിൽ കാണാം.

കുറച്ചുനേരം റോഡിൽ തുടർന്ന ശേഷം പിടിയാന കാട് കയറി. ആന പോയ ശേഷമാണ് റൈഡർമാർ ബൈക്കെടുത്തു പോയത്. 

#riders #ran #away #after #calling #out #lion #ran #away

Next TV

Related Stories
#bombfound | മക്കിമലയിൽ കണ്ടെത്തിയ കുഴിബോംബുകൾ നിർവീര്യമാക്കി; തണ്ടർബോൾട്ടിനെ ലക്ഷ്യമിട്ട് കുഴിച്ചിട്ടതെന്ന് നി​ഗമനം

Jun 26, 2024 03:05 PM

#bombfound | മക്കിമലയിൽ കണ്ടെത്തിയ കുഴിബോംബുകൾ നിർവീര്യമാക്കി; തണ്ടർബോൾട്ടിനെ ലക്ഷ്യമിട്ട് കുഴിച്ചിട്ടതെന്ന് നി​ഗമനം

പ്രദേശത്ത് തണ്ടർബോൾട്ട് ജാ​ഗ്ര പുലർത്തുന്നുണ്ട്. മാവോയിസ്റ്റുകൾ വന്നുപോകുന്ന...

Read More >>
#Deepumurdercase | ദീപു കൊലക്കേസ്: സ്വയം കുറ്റമേറ്റ് ഗുണ്ട നേതാവ് അമ്പിളി, ക്വട്ടേഷൻ നൽകിയതാരെന്ന് വെളിപ്പെടുത്തിയില്ല

Jun 26, 2024 03:02 PM

#Deepumurdercase | ദീപു കൊലക്കേസ്: സ്വയം കുറ്റമേറ്റ് ഗുണ്ട നേതാവ് അമ്പിളി, ക്വട്ടേഷൻ നൽകിയതാരെന്ന് വെളിപ്പെടുത്തിയില്ല

കട്ടർ ഉപയോഗിച്ചാണ് ദീപുവിൻ്റെ കഴുത്തറുത്തത് എന്നാണ് സൂചന. കൂടുതർ പേരുടെ സഹായം ഉണ്ടോ എന്നും...

Read More >>
#ManuThomas | ‘എം. ഷാജർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തി’; മനു തോമസിന്റെ പരാതി പുറത്ത്

Jun 26, 2024 02:36 PM

#ManuThomas | ‘എം. ഷാജർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തി’; മനു തോമസിന്റെ പരാതി പുറത്ത്

15 മാസമായി ഒരു രാഷ്ട്രീയ പ്രവർത്തനവും മനു നടത്തിയിട്ടില്ല. വ്യാപാര സംരംഭങ്ങളിൽനിന്ന് ഒഴിവാകാൻ മനുവിനോട് പാർട്ടി ആവശ്യപ്പെട്ടെങ്കിലും...

Read More >>
Top Stories