#roadcollapsed |മലപ്പുറത്ത് ദേശീയപാതയ്ക്ക് സമീപം റോഡ് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു

#roadcollapsed |മലപ്പുറത്ത് ദേശീയപാതയ്ക്ക് സമീപം റോഡ് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
May 25, 2024 04:27 PM | By Susmitha Surendran

മലപ്പുറം:  (truevisionnews.com) ദേശീയപാതയിൽ മലപ്പുറം കക്കാട് മാളിയേക്കൽ പെട്രോൾ പമ്പിന് സമീപം റോഡ് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

സർവീസ് റോഡിൽ നിന്നുള്ള ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. മണ്ണിടിച്ചലിനെ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ച് വിട്ടു.

ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. തൃശൂർ- കോഴിക്കോട് യാത്രയിലെ പ്രധാനപ്പെട്ട പാതയാണിത്. ദിവസവും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ് ഇടിഞ്ഞുവീണത്.

#road #collapsed #near #national #highway #Malappuram #traffic #disrupted

Next TV

Related Stories
#pineapple | ചിലത് കരിഞ്ഞുണങ്ങി, ചിലത് വെള്ളം കയറി ചീഞ്ഞുപോയി; കാലാവസ്ഥാ മാറ്റം കാരണം കൈതച്ചക്ക കൃഷിയിൽ വ്യാപക നാശം

Jun 26, 2024 01:45 PM

#pineapple | ചിലത് കരിഞ്ഞുണങ്ങി, ചിലത് വെള്ളം കയറി ചീഞ്ഞുപോയി; കാലാവസ്ഥാ മാറ്റം കാരണം കൈതച്ചക്ക കൃഷിയിൽ വ്യാപക നാശം

കൈതച്ചക്കകൾക്ക് ഗുണനിലവാരം ഇല്ലാത്തതോടെ തോട്ടത്തിൽ തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലാണ്...

Read More >>
#amebicencephalitis | 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്; ആരോഗ്യവകുപ്പ് ജാഗ്രതയിൽ

Jun 26, 2024 01:43 PM

#amebicencephalitis | 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്; ആരോഗ്യവകുപ്പ് ജാഗ്രതയിൽ

രണ്ടാഴ്ച മുമ്പ് മരിച്ച പെൺകുട്ടിയുടെ മരണകാരണം കഴിഞ്ഞ ദിവസമാണ് വ്യക്തമായത്....

Read More >>
#missing | യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി

Jun 26, 2024 01:37 PM

#missing | യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി

വെളിമുക്ക് പടിക്കൽ സ്വദേശി മുഹമ്മദ് സഫീർ, മകൾ ഇനായ മെഹറിൻ എന്നിവരെയാണ്...

Read More >>
#Niyamasabha | വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇടപെടുന്നില്ല; പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി

Jun 26, 2024 01:00 PM

#Niyamasabha | വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇടപെടുന്നില്ല; പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി

വിലവർധനവെന്നും,സപ്ലൈകോയെ കുഴിച്ചു മൂടിയവരെന്ന് ഈ സർക്കാരിനെ ചരിത്രത്തിൽ അറിയപ്പെടുമെന്നും പ്രതിപക്ഷ നേതാവ്...

Read More >>
Top Stories