#elephantattack | സർവകലാശാല ക്യാംപസില്‍ കാട്ടാന ആക്രമണം; സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

#elephantattack | സർവകലാശാല ക്യാംപസില്‍ കാട്ടാന ആക്രമണം; സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു
May 23, 2024 05:50 PM | By VIPIN P V

കോയമ്പത്തൂർ: (truevisionnews.com) ഭാരതിയാർ സർവകലാശാലയുടെ കോയമ്പത്തൂർ ക്യാംപസിൽ കാട്ടാന കയറി സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി.

കോയമ്പത്തൂർ സ്വദേശി ഷൺമുഖമാണു മരിച്ചത്. ഷണ്‍മുഖത്തിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാർ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിൽസയിലാണ്‌.

വനാതിർത്തിയോടു ചേർന്നുള്ള ക്യാംപസിലേക്കു കയറിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അത്യാഹിതം. 

ആക്രമണത്തിനുശേഷം ക്യാംപസിൽ തമ്പടിച്ച ആനയെ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തുരത്തി. അര മണിക്കൂറിനുള്ളിൽ വീണ്ടും ക്യാംപസിലേക്ക് മടങ്ങിയെത്തിയ ആന വനാതിർത്തിയിൽ തുടരുകയാണ്.

കോയമ്പത്തൂര്‍ വനപാലകസംഘം ജാഗ്രതാനിര്‍ദേശം നല്‍കി ക്യാംപസില്‍ തുടരുന്നുണ്ട്.

#elephantattack #university #campus; #securityguard #killed

Next TV

Related Stories
യൂട്യൂബ് വീഡിയോ ചിത്രീകരിക്കാൻ വിളിച്ചുവരുത്തി പീഡനം; പോക്‌സോ കേസില്‍ ഹാസ്യതാരത്തിന് കഠിനതടവ്

Mar 18, 2025 08:44 PM

യൂട്യൂബ് വീഡിയോ ചിത്രീകരിക്കാൻ വിളിച്ചുവരുത്തി പീഡനം; പോക്‌സോ കേസില്‍ ഹാസ്യതാരത്തിന് കഠിനതടവ്

യൂട്യൂബില്‍ വീഡിയോകള്‍ ചെയ്ത് പ്രശസ്തനായ ഹാസ്യതാരമാണ് ദര്‍ശന്‍. ഉയരക്കുറവുള്ള ദർശൻ്റെ പല ഹാസ്യവീഡിയോകളും നേരത്തെ...

Read More >>
84 മദ്​റസകൾ അടച്ചുപൂട്ടി സർക്കാർ; വൻ പ്രതിഷേധം

Mar 18, 2025 07:13 PM

84 മദ്​റസകൾ അടച്ചുപൂട്ടി സർക്കാർ; വൻ പ്രതിഷേധം

നിയമവിരുദ്ധമായി​ പ്രവർത്തിക്കുകയാണെന്ന്​​ ആരോപിച്ചാണ്​...

Read More >>
പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടം; കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാക്കൾ പിടിയിൽ

Mar 18, 2025 05:12 PM

പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടം; കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാക്കൾ പിടിയിൽ

ഒന്നര കിലോഗ്രാം കഞ്ചാവും മൂന്ന് ഗ്രാം മെത്താംഫിറ്റമിനും ഇവരിൽ നിന്ന് പിടിച്ചെടുത്തു....

Read More >>
യുവതിയെ ബലാത്സംഗം ചെയ്യാൻ 60 കാരന്റെ ശ്രമം; വിചിത്ര ശിക്ഷ വിധിച്ച് പഞ്ചായത്ത്, പിന്നാലെ വിവാദം

Mar 18, 2025 04:49 PM

യുവതിയെ ബലാത്സംഗം ചെയ്യാൻ 60 കാരന്റെ ശ്രമം; വിചിത്ര ശിക്ഷ വിധിച്ച് പഞ്ചായത്ത്, പിന്നാലെ വിവാദം

യുവതിയുടെ പരാതിയെത്തുടർന്ന്, അവളുടെ കുടുംബം ലോക്കൽ പൊലീസിനെ സമീപിക്കുകയും നടപടി ആവശ്യപ്പെടുകയും...

Read More >>
Top Stories