#heavyrain| ശക്തമായ മഴ: ദേവികുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

#heavyrain| ശക്തമായ മഴ: ദേവികുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി,  ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
Jun 25, 2024 09:49 PM | By Susmitha Surendran

ഇടുക്കി: (truevisionnews.com)  ശക്തമായ മഴ കണക്കിലെടുത്ത് ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധനാഴ്ച 26-06-2024) അവധി പ്രഖ്യാപിച്ചു.

മൂന്നാർ കോളനിയിൽ മണ്ണടിച്ചിൽ സാധ്യതയുള്ളതിനാൽ പ്രദേശത്തെ കുടുംബങ്ങളെ പഴയ മൂന്നാർ സിഎസ്ഐ ഹാളിലേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്.

ഇവിടെ താൽക്കാലിക ക്യാമ്പ് പ്രവർത്തനമാരംഭിച്ചു. ആവശ്യമെങ്കിൽ കൂടുതൽ ഇടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊലീസിന് കർശന നിർദ്ദേശം നൽകിയിരിക്കുകയാമ് ജില്ലാ കളക്ടർ.

#Holiday #educational #institutes #Devikulam #taluk #tomorrow

Next TV

Related Stories
#Specialtrain | മലബാറിലെ യാത്രക്കാർക്ക് ആശ്വാസം; ഷൊർണൂർ-കണ്ണൂർ റൂട്ടിൽ സ്​പെഷൽ ട്രെയിൻ

Jun 28, 2024 10:52 PM

#Specialtrain | മലബാറിലെ യാത്രക്കാർക്ക് ആശ്വാസം; ഷൊർണൂർ-കണ്ണൂർ റൂട്ടിൽ സ്​പെഷൽ ട്രെയിൻ

തുടർന്ന് ഷൊർണൂരിലേക്ക് യാത്ര തിരിക്കും. പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി...

Read More >>
#deepumurder |  കാർ ഓഫാക്കിയില്ല, സിസിടിവിയിൽ മുഖം വരുത്താനും നീക്കം; ദീപു കൊലക്കേസിൽ പ്രതിയാകാൻ അമ്പിളിയുടെ ശ്രമം?

Jun 28, 2024 10:36 PM

#deepumurder | കാർ ഓഫാക്കിയില്ല, സിസിടിവിയിൽ മുഖം വരുത്താനും നീക്കം; ദീപു കൊലക്കേസിൽ പ്രതിയാകാൻ അമ്പിളിയുടെ ശ്രമം?

അമ്പിളി കളിയിക്കാവിളയിൽ നടത്തിയ കൊലപാതകം ആഴത്തിൽ വിശകലനം ചെയ്യുമ്പോഴാണ് പൊലീസ് ഇത്തരമൊരു സംശയം...

Read More >>
#ration | ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി

Jun 28, 2024 10:06 PM

#ration | ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി

2024 ജൂലൈ മാസത്തെ റേഷൻ വിതരണം ജൂലൈ 8-ാം തീയതി മുതൽ ആരംഭിക്കുന്നതാണെന്നും മന്ത്രി...

Read More >>
#burnincident | മൂന്ന്  വയസുകാരന് പൊള്ളലേറ്റ സംഭവം; ചായ ഒഴിച്ചത് മുത്തച്ഛനല്ലെന്ന് കണ്ടെത്തൽ; അന്വേഷണത്തിൽ വഴിത്തിരിവ്

Jun 28, 2024 09:52 PM

#burnincident | മൂന്ന് വയസുകാരന് പൊള്ളലേറ്റ സംഭവം; ചായ ഒഴിച്ചത് മുത്തച്ഛനല്ലെന്ന് കണ്ടെത്തൽ; അന്വേഷണത്തിൽ വഴിത്തിരിവ്

നിരപരാധിയെന്ന് വ്യക്തമായതിനെ തുടർന്ന് മുത്തച്ഛനെ പൊലീസ് വിട്ടയച്ചു....

Read More >>
#suspended |അനധികൃത ലോട്ടറി വില്‍പ്പന: അംഗീകൃത ഭാഗ്യക്കുറി ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തു

Jun 28, 2024 09:39 PM

#suspended |അനധികൃത ലോട്ടറി വില്‍പ്പന: അംഗീകൃത ഭാഗ്യക്കുറി ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തു

സംസ്ഥാന ഭാഗ്യക്കുറി ഏജന്‍റുമാര്‍ സ്വകാര്യ നറുക്കെടുപ്പ് പദ്ധതികളുടെ ഭാഗമാകുന്നത് പൊതു താല്‍പര്യ വിരുദ്ധവും ലോട്ടറി റെഗുലേഷന്‍ നിയമത്തിന്റെയും...

Read More >>
Top Stories