#bodyfound | കൊലപാതകം? കടത്തിണ്ണയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

#bodyfound | കൊലപാതകം? കടത്തിണ്ണയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
May 23, 2024 12:41 PM | By Athira V

കോട്ടയം: ( www.truevisionnews.com ) കോട്ടയം മുക്കൂട്ടുതറയിൽ കടത്തിണ്ണയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

ലോട്ടറി വിൽപ്പനക്കാരനായ ഗോപി (78) ആണ് മരിച്ചത്. കൊലപാതകമെന്ന് സംശയിക്കുന്നു.

സമീപത്തെ ഭിത്തിയിൽ അലക്ഷ്യമായി വാക്കുകൾ എഴുതിയിട്ടുണ്ട്.

മൃതദേഹത്തിനു സമീപം രക്ത തുള്ളികളും കണ്ടെത്തി. എരുമേലി പോലീസ് അന്വേഷണം ആരംഭിച്ചു.

#elderlyman #found #dead #under #mysterious #circumstances #near #kottayam

Next TV

Related Stories
#mvd | 'ഇക്കാര്യങ്ങളില്‍ മലയാളികളും ഒട്ടും പിന്നിലല്ല...'; വാഹനങ്ങളില്‍ നിന്ന് തുപ്പുന്നവര്‍ക്കെതിരെ എംവിഡി

Jun 16, 2024 12:46 PM

#mvd | 'ഇക്കാര്യങ്ങളില്‍ മലയാളികളും ഒട്ടും പിന്നിലല്ല...'; വാഹനങ്ങളില്‍ നിന്ന് തുപ്പുന്നവര്‍ക്കെതിരെ എംവിഡി

കേരള മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 46 പ്രകാരം ഇത് കുറ്റകരമായ പ്രവര്‍ത്തിയാണെന്നും എംവിഡി...

Read More >>
#accident | കണ്ണൂരിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

Jun 16, 2024 12:36 PM

#accident | കണ്ണൂരിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് പൊലീസും നാട്ടുകാരുമാണ് പരുക്കേറ്റവരെ...

Read More >>
#vdsatheesan | പോരാളി ഷാജി ഒരു പ്രധാന സിപിഐഎം നേതാവിന്റെ രഹസ്യ സംവിധാനം: വി ഡി സതീശൻ

Jun 16, 2024 12:34 PM

#vdsatheesan | പോരാളി ഷാജി ഒരു പ്രധാന സിപിഐഎം നേതാവിന്റെ രഹസ്യ സംവിധാനം: വി ഡി സതീശൻ

തിരഞ്ഞെടുപ്പ് പരാജയത്തിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇരു ധ്രുവങ്ങളിലാണെന്നും എല്ലാ സിപിഐഎം ജില്ലാ കമ്മിറ്റികളും സർക്കാരിനെതിരെയാണ്...

Read More >>
#constructionbroke | വീട് പ്രവൃത്തിക്കിടെ ഷോ വാൾ തകർന്നു; രണ്ടുപേർക്ക് പരിക്ക്

Jun 16, 2024 12:19 PM

#constructionbroke | വീട് പ്രവൃത്തിക്കിടെ ഷോ വാൾ തകർന്നു; രണ്ടുപേർക്ക് പരിക്ക്

ഇ​ത് ഇ​രു​വ​രു​ടെ​യും ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഇ​വ​രോ​ടൊ​പ്പം മൂ​ന്ന് ജോ​ലി​ക്കാ​ർ വേ​റെ​യും...

Read More >>
Top Stories