#vegetableprice | കൊച്ചിയിൽ വെളുത്തുള്ളിക്ക് 300 രൂപ; വിലക്കയറ്റ കാരണം ഉത്തരേന്ത്യയിലെ ചൂട്

#vegetableprice | കൊച്ചിയിൽ വെളുത്തുള്ളിക്ക് 300 രൂപ; വിലക്കയറ്റ കാരണം ഉത്തരേന്ത്യയിലെ ചൂട്
Jun 24, 2024 04:24 PM | By Susmitha Surendran

കോട്ടയം: (truevisionnews.com)  രാജ്യത്ത് പച്ചക്കറി വില കുതിച്ചുയർന്നതോടെ നട്ടംതിരിയുകയാണ് പൊതുജനം. മഴ കുറഞ്ഞതും ഉത്തരേന്ത്യയിൽ ചൂട് വർധിച്ചതുമാണ് വിലവർധനയ്ക്കു കാരണമാകുന്നത്.

തമിഴ്നാട്ടിലടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിലക്കയറ്റം സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.

തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞത്, കേരളത്തിലെ വില വർധനയ്ക്കു കാരണമായെന്നു കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷം ജൂണിലുണ്ടായിരുന്നതിനേക്കാൾ വിലവർധനവാണ് ഈ വർഷം പച്ചക്കറി വിലയിൽ സംഭവിച്ചിരിക്കുന്നതെന്നും കച്ചവടക്കാർ പറയുന്നു.

അതേസമയം, കടലിൽ ട്രോളിങ്ങിനെ തുടർന്ന് മത്സ്യ വിലയും വർധിച്ചതു സാധാരണക്കാർക്കു തിരിച്ചടിയായി. പ്രത്യേകിച്ച് മലയാളിയുടെ ഇഷ്ട വിഭവമായ മത്തിക്ക് കിലോയ്ക്ക് 300 രൂപയോടടുത്താണു മാർക്കറ്റുകളിലെ വില.

ഓണത്തിനു മുൻപ് പച്ചക്കറി വിലകൊച്ചിയടക്കമുള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെ പച്ചക്കറിയുടെ വില പരിശോധിക്കാം.

കൊച്ചി

കാരറ്റ് - 80 തക്കാളി - 100 സവാള - 45 ബീൻസ് - 120 വെളുത്തുള്ളി - 300 മുരിങ്ങക്കാ - 200

ചെന്നൈ

കാരറ്റ് - 25 തക്കാളി 80 സവാള - 50 ബീൻസ് - 120 വെളുത്തുള്ളി - 290 മുരിങ്ങക്കാ - 160 ബെംഗളൂരു കാരറ്റ് - 60 തക്കാളി - 75 സവാള - 40 ബീൻസ് - 140 വെളുത്തുള്ളി - 265 മുരിങ്ങക്കാ - 180 മുംബൈ കാരറ്റ് - 60 തക്കാളി - 100 സവാള - 50 ബീൻസ് - 240 വെളുത്തുള്ളി - 400 മുരിങ്ങക്കാ - 400യിൽ കുറവ് സംഭവിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധിയാണ് മലയാളികളെ കാത്തിരിക്കുന്നത്.

#300 #garlic #Heat #North #India #rising #prices

Next TV

Related Stories
#marijuana | ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തി; യുവാവിനെ എക്സൈസ്  പിടികൂടി

Sep 28, 2024 09:54 PM

#marijuana | ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തി; യുവാവിനെ എക്സൈസ് പിടികൂടി

ആറ് കഞ്ചാവ് ചെടികളാണ് ഇയാൾ നട്ടുവളർത്തിയിരുന്നത്. വിവരം ലഭിച്ച് എത്തിയ എക്സൈസ് ഉദ്യോഗസ്ഥർ ചെടികൾ...

Read More >>
#ENMohandas | അൻവർ എം.എൽ.എ എന്ന നിലയിൽ സമ്പൂർണ പരാജയമെന്ന് ഇ.എൻ മോഹൻ ദാസ്; ‘മുസ്​ലിം വിഭാഗത്തെ എതിരാക്കാനാണ് ശ്രമം’

Sep 28, 2024 09:43 PM

#ENMohandas | അൻവർ എം.എൽ.എ എന്ന നിലയിൽ സമ്പൂർണ പരാജയമെന്ന് ഇ.എൻ മോഹൻ ദാസ്; ‘മുസ്​ലിം വിഭാഗത്തെ എതിരാക്കാനാണ് ശ്രമം’

സി.പി.എം എം.എൽ.എ ആയിരുന്നെങ്കിൽ രാജി ആവശ്യപ്പെട്ടേനെ. അൻവറിന്‍റെ പാതയിൽ കെ.ടി ജലീൽ പോകുമെന്ന് കരുതുന്നില്ല. ഒക്ടോബർ രണ്ടിന് അദ്ദേഹം നിലപാട്...

Read More >>
#Mainagapallyaccident | മൈനാഗപ്പള്ളിയില്‍ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; തിങ്കളാഴ്ച വിധി പറയും

Sep 28, 2024 09:41 PM

#Mainagapallyaccident | മൈനാഗപ്പള്ളിയില്‍ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; തിങ്കളാഴ്ച വിധി പറയും

ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധി പറയും. കേസില്‍ പ്രേരണാ കുറ്റമാണ് പ്രതിക്കെതിരെ...

Read More >>
#arrest | തപാൽ വകുപ്പിൽ ജോലി കിട്ടാൻ പണം നൽകി, മാസങ്ങൾ കഴിഞ്ഞിട്ടും പറഞ്ഞ ജോലി കിട്ടിയില്ല;പരാതി നൽകിയതോടെ യുവതി പിടിയിൽ

Sep 28, 2024 09:27 PM

#arrest | തപാൽ വകുപ്പിൽ ജോലി കിട്ടാൻ പണം നൽകി, മാസങ്ങൾ കഴിഞ്ഞിട്ടും പറഞ്ഞ ജോലി കിട്ടിയില്ല;പരാതി നൽകിയതോടെ യുവതി പിടിയിൽ

പണം നൽകിയിട്ടും ജോലി കിട്ടാതെ വന്നതോടെ തൃപ്പൂണിത്തുറ സ്വദേശിനി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ മേരി...

Read More >>
#Congress | കോൺഗ്രസ്‌ നേതാവിന് നേരെ വധശ്രമം;കേസിൽ സി.പി.എം മുൻ ഏരിയ സെക്രട്ടറി അടക്കം പതിനൊന്ന്  പേർക്ക് അഞ്ച് വർഷം തടവ്

Sep 28, 2024 09:17 PM

#Congress | കോൺഗ്രസ്‌ നേതാവിന് നേരെ വധശ്രമം;കേസിൽ സി.പി.എം മുൻ ഏരിയ സെക്രട്ടറി അടക്കം പതിനൊന്ന് പേർക്ക് അഞ്ച് വർഷം തടവ്

നേരത്തെ പ്രതികളെ കുറ്റം ചെയ്തുവെന്ന് കണ്ടെത്തി ജാമ്യം റദ്ദാക്കി ജുഡീഷ്യൽ കസ്റ്റഡിൽ...

Read More >>
#Balachandramenon | തന്റെ പരാതിയിൽ വ്യക്തമായ തെളിവുകൾ ഉണ്ട്; ബാലചന്ദ്രമേനോൻ നൽകിയ പരാതിയിൽ പ്രതികരിക്കാനില്ലെന്ന് നടി

Sep 28, 2024 09:11 PM

#Balachandramenon | തന്റെ പരാതിയിൽ വ്യക്തമായ തെളിവുകൾ ഉണ്ട്; ബാലചന്ദ്രമേനോൻ നൽകിയ പരാതിയിൽ പ്രതികരിക്കാനില്ലെന്ന് നടി

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ അഭിഭാഷകനെതിരെ നൽകിയ പരാതിയിൽ പ്രതികരിക്കാനില്ലെന്ന്...

Read More >>
Top Stories