#founddead | കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

#founddead | കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
May 23, 2024 11:16 AM | By VIPIN P V

തൃശ്ശൂർ: (truevisionnews.com) തൃശ്ശൂർ ചേലൂരിൽ കാണാതായ യുവാവിനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.

ചേലൂർ സ്വദേശി പൂതോട്ട് വീട്ടിൽ ബിജു (42) നെ ആണ് കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.

പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെ വീട്ടിലേക്കുള്ള വഴിയിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടെത്തിയത്.

ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

#missing #youth #founddead #well

Next TV

Related Stories
#constructionbroke | വീട് പ്രവൃത്തിക്കിടെ ഷോ വാൾ തകർന്നു; രണ്ടുപേർക്ക് പരിക്ക്

Jun 16, 2024 12:19 PM

#constructionbroke | വീട് പ്രവൃത്തിക്കിടെ ഷോ വാൾ തകർന്നു; രണ്ടുപേർക്ക് പരിക്ക്

ഇ​ത് ഇ​രു​വ​രു​ടെ​യും ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഇ​വ​രോ​ടൊ​പ്പം മൂ​ന്ന് ജോ​ലി​ക്കാ​ർ വേ​റെ​യും...

Read More >>
#arrest | 15 കാരന് മർദ്ദനം; പേരാമ്പ്രയിൽ അച്ഛനും രണ്ടാം ഭാര്യയും അറസ്റ്റിൽ

Jun 16, 2024 11:43 AM

#arrest | 15 കാരന് മർദ്ദനം; പേരാമ്പ്രയിൽ അച്ഛനും രണ്ടാം ഭാര്യയും അറസ്റ്റിൽ

പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും പൊലീസ് അറസ്റ്റ്...

Read More >>
#VellapalliNatesan | ഇടതു, വലതു മുന്നണികള്‍ക്ക് അതിരുവിട്ട മുസ്‌ലീം പ്രീണനം; വിമർശനവുമായി വെള്ളാപ്പള്ളി നടേശന്‍

Jun 16, 2024 11:41 AM

#VellapalliNatesan | ഇടതു, വലതു മുന്നണികള്‍ക്ക് അതിരുവിട്ട മുസ്‌ലീം പ്രീണനം; വിമർശനവുമായി വെള്ളാപ്പള്ളി നടേശന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം മുസ്‌ലീം പ്രീണനം കാരണമാണെന്നാണ് വെള്ളാപ്പള്ളി നേരത്തെ പറഞ്ഞത്...

Read More >>
#sureshgopi |  കരുണാകരൻ കോൺഗ്രസിന്‍റെ പിതാവ്, കോൺഗ്രസിന്‍റെ മാതാവ് ഇന്ദിരാഗാന്ധി, പറഞ്ഞത് തെറ്റായി പ്രചരിപ്പിച്ചു: സുരേഷ്ഗോപി

Jun 16, 2024 11:31 AM

#sureshgopi | കരുണാകരൻ കോൺഗ്രസിന്‍റെ പിതാവ്, കോൺഗ്രസിന്‍റെ മാതാവ് ഇന്ദിരാഗാന്ധി, പറഞ്ഞത് തെറ്റായി പ്രചരിപ്പിച്ചു: സുരേഷ്ഗോപി

കരുണാകരൻ കോൺഗ്രസിന്‍റെ പിതാവും കോൺഗ്രസിന്‍റെ മാതാവ് ഇന്ദിരാഗാന്ധിയെന്നുമാണ്...

Read More >>
Top Stories