#fire |തൃശൂരിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചു; തീ നിയന്ത്രണ വിധേയമാക്കി ഫയർഫോഴ്സ്

#fire |തൃശൂരിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചു; തീ നിയന്ത്രണ വിധേയമാക്കി ഫയർഫോഴ്സ്
May 23, 2024 08:17 AM | By Meghababu

 തൃശൂർ:(truevisionnews.com) തൃശൂരിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചു. ഇന്നലെ രാത്രിയിലാണ് സീവീസ് വുഡ് ഇൻ്റീരിയേഴ്സ് എന്ന ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചത്.

സംഭവ സ്ഥലത്ത് അ​ഗ്നിശമന സേനയെത്തി തീയണച്ചു. ഇരിങ്ങാലക്കുട, പുതുക്കാട് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തൃശ്ശൂരിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാനവാസ്‌ ടിഎസ്, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ജ്യോതികുമാർ കെഎ എന്നിവരാണ് തീ അണക്കുന്നതിനു നേതൃത്വം നൽകിയത്.

#Furniture #manufacturing #unit #caught #fire #Thrissur #fire #force #brought #fire #under #control

Next TV

Related Stories
#arrest | എ.ഐ ഉപയോഗിച്ച് വിഡിയോ നിർമിച്ച് പണം തട്ടിയ പ്രതി പിടിയിൽ

Jun 15, 2024 11:06 PM

#arrest | എ.ഐ ഉപയോഗിച്ച് വിഡിയോ നിർമിച്ച് പണം തട്ടിയ പ്രതി പിടിയിൽ

2023 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്....

Read More >>
#arrest | ജാമ്യത്തിലിറങ്ങി മുങ്ങി; മോഷണക്കേസ് പ്രതിയായ യുവതി 10 വർഷത്തിന് ശേഷം പിടിയിൽ

Jun 15, 2024 11:06 PM

#arrest | ജാമ്യത്തിലിറങ്ങി മുങ്ങി; മോഷണക്കേസ് പ്രതിയായ യുവതി 10 വർഷത്തിന് ശേഷം പിടിയിൽ

കമ്പളക്കാട് ഇൻസ്‌പെക്ടർ ഇ.ഗോപകുമാറിന്റ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ്...

Read More >>
#theft | വെള്ളപ്പൊക്കത്തെ തുടർന്ന് വീട്ടുകാർ മാറിയ തക്കത്തിന് മോഷണം; അലമാര കുത്തിത്തുറന്ന് നാല് പവൻ കവർന്നു

Jun 15, 2024 09:40 PM

#theft | വെള്ളപ്പൊക്കത്തെ തുടർന്ന് വീട്ടുകാർ മാറിയ തക്കത്തിന് മോഷണം; അലമാര കുത്തിത്തുറന്ന് നാല് പവൻ കവർന്നു

വീടിന്റെ പ്രധാന വാതിൽ അരകല്ലിന്റെ കുഴവി ഉപയോഗിച്ച് ഇടിച്ച് തുറന്ന അകത്തു കടന്ന മോഷ്ടാവ് അലമാര കുത്തി തുറന്നാണ് നാലു പവൻ സ്വർണ്ണം...

Read More >>
#murdercase |  ന​ഗ്നതാപ്രദർശനം, കോടാലിയും വാക്കത്തിയും ആയുധം, നാട്ടുകാരുടെ പേടിസ്വപ്നം; വെൺമാന്ത്ര ബാബു ക്രൂരനെന്ന് നാട്ടുകാർ

Jun 15, 2024 08:49 PM

#murdercase | ന​ഗ്നതാപ്രദർശനം, കോടാലിയും വാക്കത്തിയും ആയുധം, നാട്ടുകാരുടെ പേടിസ്വപ്നം; വെൺമാന്ത്ര ബാബു ക്രൂരനെന്ന് നാട്ടുകാർ

കഞ്ചാവ് വിൽക്കുന്നതിനിടെ പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെയും ബാബു ആക്രമിച്ചു...

Read More >>
#murderattempt |പെട്രോൾ ഒഴിച്ച് കത്തിക്കാൻ ഭർത്താവിന്‍റെ ശ്രമം; ഓടി രക്ഷപ്പെട്ട് ഭാര്യ

Jun 15, 2024 08:36 PM

#murderattempt |പെട്രോൾ ഒഴിച്ച് കത്തിക്കാൻ ഭർത്താവിന്‍റെ ശ്രമം; ഓടി രക്ഷപ്പെട്ട് ഭാര്യ

മരം മുറിക്കാരനായ അഭിജിത് കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വന്ന് 1500 രൂപ ഭാര്യ സുകന്യക്ക് നൽകിയിരുന്നു....

Read More >>
#accident | ബസ്സിനും വൈദ്യുത പോസ്റ്റിനും ഇടയിൽപെട്ട് കാൽനട യാത്രക്കാരൻ മരിച്ചു

Jun 15, 2024 07:55 PM

#accident | ബസ്സിനും വൈദ്യുത പോസ്റ്റിനും ഇടയിൽപെട്ട് കാൽനട യാത്രക്കാരൻ മരിച്ചു

കോഴിക്കോട്– പരപ്പനങ്ങാടി റൂട്ടിലോടുന്ന സ്വകാര്യ ബസാണ്...

Read More >>
Top Stories