#accident | കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 48കാരിക്ക് ദാരുണാന്ത്യം

#accident |  കാറും ലോറിയും കൂട്ടിയിടിച്ച് അപകടം;  48കാരിക്ക് ദാരുണാന്ത്യം
Apr 29, 2024 05:15 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com  ) ‌ദേശീയ പാതയിൽ വണ്ടാനം ടിഡി മെഡിക്കൽ കോളജിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

കാർ യാത്രികയായ മലപ്പുറം വണ്ടൂർ നരിവള്ളിയിൽ സീന (48) ആണ് മരിച്ചത്.

കാറിൽ യാത്ര ചെയ്ത മറ്റ് നാലു പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.

#Car #lorry #collide #accident #tragic #end #48 #year #old

Next TV

Related Stories
#attack |ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകിയില്ല; ഹോട്ടൽ ഉടമയേയും തൊഴിലാളിയേയും മർദ്ദിച്ചു, കടയും തകർത്തു

May 15, 2024 01:01 PM

#attack |ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകിയില്ല; ഹോട്ടൽ ഉടമയേയും തൊഴിലാളിയേയും മർദ്ദിച്ചു, കടയും തകർത്തു

രാത്രി 9.30-ഓടെ കാറിലെത്തിയ യുവാക്കൾ ഭക്ഷണം ഓർഡർചെയ്യുകയും പുറത്തുനിർത്തിയ കാറിലേക്ക് എത്തിച്ചുനൽകാൻ...

Read More >>
#murdercase | വീട്ടമ്മയുടെ മരണം കൊലപാതകം: മരിച്ചത് മകന്റെ മർദ്ദനമേറ്റെന്ന് നി​ഗമനം; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

May 15, 2024 12:51 PM

#murdercase | വീട്ടമ്മയുടെ മരണം കൊലപാതകം: മരിച്ചത് മകന്റെ മർദ്ദനമേറ്റെന്ന് നി​ഗമനം; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കടുത്ത പ്രമേഹ രോഗിയും വൃക്ക രോഗിയുമായിരുന്നു ജയ. ജയയും മകന്‍ ബിജു എന്ന അപ്പുവുമാണ് വീട്ടില്‍...

Read More >>
#Women'sCommission | ഭർത്താവിന്റെ ശാരീരിക പീഡനം തെറ്റല്ലെന്ന് കരുതുന്ന പൊലീസുകാർ അപമാനം: വനിതാ കമ്മിഷൻ

May 15, 2024 12:05 PM

#Women'sCommission | ഭർത്താവിന്റെ ശാരീരിക പീഡനം തെറ്റല്ലെന്ന് കരുതുന്ന പൊലീസുകാർ അപമാനം: വനിതാ കമ്മിഷൻ

ഇന്നലെ തന്നെ എസ്എച്ച്ഒയെ വിളിച്ചു. ആരോപണം ശരിയാണെന്നു പൊലീസ് ഉദ്യോഗസ്ഥന്റെ സംസാരത്തിൽനിന്നു...

Read More >>
#bridebeatencase |പന്തീരങ്കാവ് ​ഗാർഹിക പീഡനം: പ്രതി രാഹുൽ വേറെയും വിവാഹം കഴിച്ചു; പരാതിയുമായി പനക്കപ്പാലം സ്വദേശിനി

May 15, 2024 11:58 AM

#bridebeatencase |പന്തീരങ്കാവ് ​ഗാർഹിക പീഡനം: പ്രതി രാഹുൽ വേറെയും വിവാഹം കഴിച്ചു; പരാതിയുമായി പനക്കപ്പാലം സ്വദേശിനി

രാഹുലിൻ്റെ വിവാഹം നടന്നത് അറിഞ്ഞത് സാമൂഹിക മാധ്യമങ്ങളിലൂടെയെന്ന് യുവതി...

Read More >>
#missing |അഞ്ചുവർഷം കഴിഞ്ഞ് ടിവിയിൽ കാണാമെന്ന് കുറിപ്പ്;  14-കാരൻ വീടുവിട്ടിറങ്ങി

May 15, 2024 11:53 AM

#missing |അഞ്ചുവർഷം കഴിഞ്ഞ് ടിവിയിൽ കാണാമെന്ന് കുറിപ്പ്; 14-കാരൻ വീടുവിട്ടിറങ്ങി

വീട്ടില്‍ തിരിച്ചെത്തായതോടെയാണ് തിരച്ചില്‍ നടത്തിയത്....

Read More >>
Top Stories