#murdercase | ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്ന സംഭവം; നാലു പേർ കസ്റ്റ‍ഡിയിൽ; കാരണം മത്സ്യവിൽപനയിലെ തർക്കമെന്ന് സൂചന

#murdercase | ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്ന സംഭവം; നാലു പേർ കസ്റ്റ‍ഡിയിൽ; കാരണം മത്സ്യവിൽപനയിലെ തർക്കമെന്ന് സൂചന
Apr 27, 2024 10:36 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com  ) ‌ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ 4 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

കൽക്കട്ട സ്വദേശിയായ 42 കാരൻ ഓംപ്രകാശ് ആണ് കൊല്ലപ്പെട്ടത്. മത്സ്യ വില്പനയിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന സൂചനയാണ് പ്രാഥമികമായി പുറത്തുവരുന്നത്.

മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയാണ് ഓംപ്രകാശിനെ കുത്തിയത്. ഹരിപ്പാട് നാരകത്തറയിലാണ് ദാരുണസംഭവമുണ്ടായത്. കസ്റ്റഡിയിലെടുത്ത 4 പേരും അതിഥി തൊഴിലാളികളാണ്.

അതേ സമയം, കുത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല. സാമ്പത്തിക തർക്കമാണോ കൊലപാതകത്തിന് പിന്നിൽ എന്നും അന്വേഷിക്കുന്നതായി പോലീസ് വ്യക്തമാക്കി.

#migrant #worker #stabbed #death #harippad #four #people #custody

Next TV

Related Stories
#NarendraDabolkarmurdercase | നരേന്ദ്ര ദബോൽക്കർ വധക്കേസ്; സൂത്രധാരനടക്കം മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു

May 10, 2024 01:52 PM

#NarendraDabolkarmurdercase | നരേന്ദ്ര ദബോൽക്കർ വധക്കേസ്; സൂത്രധാരനടക്കം മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു

സ്ഫോടനക്കേസില്‍ പ്രതിയാണ് വിക്രം ഭേവ്. കേസില്‍ 2013ല്‍ ബോംബെ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം...

Read More >>
#ThenjipalamPOCSOcase | കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടായി; തേഞ്ഞിപ്പാലം പോക്സോ കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ അതിജീവിതയുടെ മാതാവ്

May 10, 2024 01:43 PM

#ThenjipalamPOCSOcase | കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടായി; തേഞ്ഞിപ്പാലം പോക്സോ കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ അതിജീവിതയുടെ മാതാവ്

രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ നടക്കുന്നതിനിടെ 2021ലാണ് പെൺകുട്ടി ആത്മഹത്യ...

Read More >>
#death |സുഹൃത്തിനെ രക്ഷിക്കാനിറങ്ങി മരിച്ച ബാബുവിന് നാടിന്റെ അന്ത്യാഞ്ജലി

May 10, 2024 01:36 PM

#death |സുഹൃത്തിനെ രക്ഷിക്കാനിറങ്ങി മരിച്ച ബാബുവിന് നാടിന്റെ അന്ത്യാഞ്ജലി

ഭാ​ര്യ​യു​ടേ​യും വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ക്ക​ളു​ടേ​യും ബ​ന്ധു​ക്ക​ളു​ടെ​യും നെ​ഞ്ചു​ത​ക​ർ​ന്നു​ള്ള നി​ല​വി​ളി കൂ​ടി​നി​ന്ന​വ​രേ​യും...

Read More >>
#Escaped | 'ഒരാൾ ആശുപത്രിയിൽ, ഒരാൾ സ്റ്റേഷനിൽ നിന്ന്'; പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് രണ്ട് പ്രതികൾ

May 10, 2024 01:20 PM

#Escaped | 'ഒരാൾ ആശുപത്രിയിൽ, ഒരാൾ സ്റ്റേഷനിൽ നിന്ന്'; പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് രണ്ട് പ്രതികൾ

രണ്ടു ദിവസം പൊലീസ് പ്രതിക്കായി തെരച്ചില്‍ നടത്തി. പ്രതിയെ കണ്ടെത്താനായില്ല. ഇതിനിടെ പ്രതി വിഷം കഴിച്ച് ആത്മഹത്യക്ക്...

Read More >>
#RBindu | നാല് വർഷ ബിരുദ കോഴ്സുകൾ ഈ വർഷം മുതൽ; വിദ്യാർത്ഥികൾക്ക് കോഴ്സ് സ്വയം രൂപകൽപന ചെയ്യാം

May 10, 2024 01:15 PM

#RBindu | നാല് വർഷ ബിരുദ കോഴ്സുകൾ ഈ വർഷം മുതൽ; വിദ്യാർത്ഥികൾക്ക് കോഴ്സ് സ്വയം രൂപകൽപന ചെയ്യാം

പരമാവധി സേവനങ്ങൾ ഓൺലൈനാക്കും. നൈപുണ്യ വിടവ് നികത്തുന്നതിനായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹ്രസ്വകാല വ്യവസായ സംബന്ധിയായ കോഴ്‌സുകൾ...

Read More >>
Top Stories