#VKSreekandan | അട്ടപ്പാടിയിൽ ആവേശക്കാറ്റായി ശ്രീകണ്ഠന്റെ പര്യടനം

#VKSreekandan | അട്ടപ്പാടിയിൽ ആവേശക്കാറ്റായി ശ്രീകണ്ഠന്റെ പര്യടനം
Apr 22, 2024 09:37 PM | By VIPIN P V

പാലക്കാട്‌ : (truevisionnews.com) അട്ടപ്പാടിയിൽ മൂന്ന് ഘട്ടമായി യു. ഡി. എഫ് സ്ഥാനാർഥി വി.കെ ശ്രീകണ്ഠൻ വോട്ട് അഭ്യർത്ഥിക്കാനായി എത്തി.

ശ്രീകണ്ഠന് പ്രിയപ്പെട്ട അട്ടപ്പാടിയിൽ നിന്നാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്.

ആദ്യ ഘട്ടത്തിൽ അട്ടപ്പാടിയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും ഊരുകളിലും സന്ദർശിക്കുകയും റോഡ് ഷോയും ഉൾപ്പെടെ സംഘടിപ്പിക്കുകയും ചെയ്തു.

രണ്ടാം ഘട്ടത്തിൽ അട്ടപ്പാടിയിലെ വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സ്ഥാനാർഥി പര്യടനം നടത്തി. ആദിവാസി സമൂഹത്തിന്റെ നിഷ്കളങ്കമായ സ്നേഹമാണ് സ്ഥാനാർഥിക്ക് ഓരോ ഊരുകളിൽ പോകുമ്പോഴും ലഭിച്ചത്.

ഇന്ന് ചിണ്ടക്കി, കള്ളമല, ഒമ്മല, ജെല്ലിപ്പാറ, മുണ്ടംപാറ, കാരറ, കാവുണ്ടിക്കൽ, നരസിമുക്ക്, ഭൂതിവഴി, അഗളി എന്നിവടങ്ങളിലാണ് പര്യടനം നടത്തിയത്. അട്ടപ്പാടിയുടെ തനത് വാദ്യഘോഷത്തിന്റെ അകമ്പടിയോടെയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്.

ഭൂതിവഴി മുതൽ അഗളി വരെ നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ അട്ടപ്പാടിയെ ഇളക്കി മറിച്ച് റോഡ് ഷോയും സംഘടിപ്പിച്ചു.

ആരോഗ്യ മേഖലയിലും, കുട്ടികൾക്ക് പഠിക്കാൻ ഇന്റർനെറ്റ്‌ സൗകര്യം ഉൾപ്പെടെ അട്ടപ്പാടിയിൽ വിവിധ വികസനങ്ങൾ നടപ്പാക്കിയിരുന്നു.

നടപ്പാക്കിയ വികസനങ്ങൾ ഉയർത്തി കാണിച്ചും വിവിധ പ്രതിസന്ധ ഘട്ടത്തിൽ അട്ടപ്പാടിയിലെ ഓരോ ഊരിലും സന്ദർശിച്ചതെല്ലാം വോട്ട് അഭ്യർത്ഥിക്കുമ്പോൾ ശ്രീകണ്ഠൻ ചൂണ്ടിക്കാണിച്ചു.

വൈകീട്ട് തെങ്കര പഞ്ചായത്തിലെ കനാൽ പാലത്തിൽ നിന്ന് ആരംഭിച്ച പര്യടനം 26 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പള്ളിപ്പടിയിൽ സമാപിച്ചു. മണ്ണാർക്കാട് എം.എൽ.എ എൻ. ശംസുദ്ധീൻ ഉൾപ്പെടെയുള്ള യു. ഡി. എഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

#Sreekandan#tour #Attapadi #became #sensation

Next TV

Related Stories
#Loksabhaelection2024 | വടകരയിലെ കാഫിര്‍ പ്രയോഗം: അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്; മുൻ എംഎൽഎ കെകെ ലതികയുടെ മൊഴിയെടുത്തു

May 30, 2024 09:23 PM

#Loksabhaelection2024 | വടകരയിലെ കാഫിര്‍ പ്രയോഗം: അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്; മുൻ എംഎൽഎ കെകെ ലതികയുടെ മൊഴിയെടുത്തു

മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ കാസിമിന്റെ പേരിൽ പ്രചരിച്ച സന്ദേശം തന്റെ പേരിൽ വ്യാജ ഐഡി സൃഷ്ടി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പികെ കാസിമാണ്...

Read More >>
#LokSabhaElection2024 | ലോക്‌സഭ തെര‍ഞ്ഞെടുപ്പ്: 14 ശതമാനം സ്ഥാനാര്‍ഥികള്‍ക്കെതിരെ ഗുരുതര ക്രിമിനല്‍ കേസുകള്‍; 31% പേര്‍ കോടിപതികള്‍

May 29, 2024 09:40 PM

#LokSabhaElection2024 | ലോക്‌സഭ തെര‍ഞ്ഞെടുപ്പ്: 14 ശതമാനം സ്ഥാനാര്‍ഥികള്‍ക്കെതിരെ ഗുരുതര ക്രിമിനല്‍ കേസുകള്‍; 31% പേര്‍ കോടിപതികള്‍

2019ല്‍ കോടിപതികളായ സ്ഥാനാര്‍ഥികളുടെ എണ്ണം 2297 ഉം, 2014ല്‍ 2217 ഉം 2009ല്‍ 1249 ഉം ആയിരുന്നു. ഇക്കുറി ബിജെപിയുടെ 403 സ്ഥാനാര്‍ഥികള്‍...

Read More >>
#LokSabhaElection2024 | 'സുനിൽകുമാറിനെ സിപിഎം വഞ്ചിച്ചു, മുരളീധരനെ പ്രതാപനും ഡിസിസിയും ബലിയാടാക്കി'; തൃശ്ശൂരിൽ പരസ്പരം പഴിചാരി മുന്നണികൾ

May 29, 2024 08:22 AM

#LokSabhaElection2024 | 'സുനിൽകുമാറിനെ സിപിഎം വഞ്ചിച്ചു, മുരളീധരനെ പ്രതാപനും ഡിസിസിയും ബലിയാടാക്കി'; തൃശ്ശൂരിൽ പരസ്പരം പഴിചാരി മുന്നണികൾ

എന്‍ഡിഎയും ഇന്നലെ അവസാനവട്ട അവലോകന യോഗം ചേര്‍ന്നിരുന്നു. സുരേഷ് ഗോപിക്കനുകൂലമായ തരംഗം മണ്ഡലത്തിലുണ്ടായെന്നാണ് അവരുടെ...

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പിന് ഇനി രണ്ട് ദിനം കൂടി

May 29, 2024 06:45 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പിന് ഇനി രണ്ട് ദിനം കൂടി

ഏഴാംഘട്ടത്തില്‍ 904 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത് . നരേന്ദ്ര മോദിയുടെ വാരണാസി ഉള്‍പ്പെടെ ഒട്ടേറെ വിഐപി മണ്ഡലങ്ങളും...

Read More >>
#VoteCounting | വോട്ടെണ്ണല്‍; ആദ്യം എണ്ണുക 29,000 ത്തിലേറെ വരുന്ന തപാല്‍ വോട്ടുകള്‍; 8.30 ഓടെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും

May 28, 2024 05:45 PM

#VoteCounting | വോട്ടെണ്ണല്‍; ആദ്യം എണ്ണുക 29,000 ത്തിലേറെ വരുന്ന തപാല്‍ വോട്ടുകള്‍; 8.30 ഓടെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും

ഓരോ റൗണ്ട് വോട്ടെണ്ണലും പൂര്‍ത്തിയായാല്‍ ലീഡ് നില അറിയിക്കും. ഇതിനായി 1-7 വരെ ടേബിളുകളുടെ ചുമതല ഒരു സംഘത്തിനും 8-14 വരെയുള്ള ടേബിളുകളുടെ ചുമതല...

Read More >>
#loksabhaelection2024 | ഇന്ത്യൻ ജനത ഇന്ന് ആറാംഘട്ട വിധികുറിക്കും; മൊത്തം 58 മണ്ഡലങ്ങൾ, ദില്ലിയും ഹരിയാനയും സമ്പൂർണ വിധി കുറിക്കും

May 25, 2024 06:09 AM

#loksabhaelection2024 | ഇന്ത്യൻ ജനത ഇന്ന് ആറാംഘട്ട വിധികുറിക്കും; മൊത്തം 58 മണ്ഡലങ്ങൾ, ദില്ലിയും ഹരിയാനയും സമ്പൂർണ വിധി കുറിക്കും

കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞിരുന്നില്ല. ഇക്കുറി മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും ഇന്ത്യ...

Read More >>
Top Stories

GCC News