സുഖമായി ഉറങ്ങിക്കോളൂ ...; കനത്ത മഴ: നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

 സുഖമായി ഉറങ്ങിക്കോളൂ ...; കനത്ത മഴ: നാളെയും  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Jun 17, 2025 09:08 PM | By Susmitha Surendran

കോട്ടയം : (truevisionnews.com) കുട്ടനാട് താലൂക്കിൽ നാളെയും അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ വ്യക്തമാക്കി.

കോട്ടയത്ത് ദുരിതാശ്വാസക്യാമ്പുള്ള സ്കൂളുകൾക്കും നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു.

Heavy rain holiday educational institutions tomorrow.

Next TV

Related Stories
പറമ്പിൽ കുഴിച്ചിട്ട നിലയിൽ 39 ലക്ഷം, കോഴിക്കോട് ബാങ്ക് ജീവനക്കാരിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ നിർണായക കണ്ടെത്തൽ

Jul 15, 2025 11:16 AM

പറമ്പിൽ കുഴിച്ചിട്ട നിലയിൽ 39 ലക്ഷം, കോഴിക്കോട് ബാങ്ക് ജീവനക്കാരിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ നിർണായക കണ്ടെത്തൽ

കോഴിക്കോട് പന്തീരങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ നിർണായക കണ്ടെത്തൽ....

Read More >>
സ്കൂൾ സമയമാറ്റം; ‘എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും’ - മന്ത്രി വി ശിവൻകുട്ടി

Jul 15, 2025 10:50 AM

സ്കൂൾ സമയമാറ്റം; ‘എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും’ - മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി...

Read More >>
വിപഞ്ചികയുടെ ദുരൂഹ മരണത്തിൽ നിയമ പോരാട്ടത്തിനൊരുങ്ങി കുടുംബം; ഷാർജ പൊലീസിൽ പരാതി നൽകും

Jul 15, 2025 07:59 AM

വിപഞ്ചികയുടെ ദുരൂഹ മരണത്തിൽ നിയമ പോരാട്ടത്തിനൊരുങ്ങി കുടുംബം; ഷാർജ പൊലീസിൽ പരാതി നൽകും

വിപഞ്ചികയുടെ ദുരൂഹ മരണത്തിൽ നിയമ പോരാട്ടത്തിനൊരുങ്ങി കുടുംബം, ഷാർജ പൊലീസിൽ പരാതി...

Read More >>
Top Stories

//Truevisionall