#KSHamsa | രാഹുൽ എടപ്പാളിലെ പരിപാടിയില്‍ നിന്ന് ഒളിച്ചോടിയത് പച്ചക്കൊടി ഭയന്ന് - കെ.എസ് ഹംസ

#KSHamsa | രാഹുൽ എടപ്പാളിലെ പരിപാടിയില്‍ നിന്ന് ഒളിച്ചോടിയത് പച്ചക്കൊടി ഭയന്ന് - കെ.എസ് ഹംസ
Apr 22, 2024 06:07 PM | By VIPIN P V

കോട്ടക്കല്‍: (truevisionnews.com) രാഹുല്‍ ഗാന്ധി എടപ്പാളിലെ പരിപാടിയില്‍ പങ്കെടുക്കാതെ ഒളിച്ചോടിയത് പച്ചക്കൊടി ഭയന്നാണെന്ന് പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ.

കോട്ടക്കല്‍ നിയമസഭാ മണ്ഡലത്തിലെ കരേക്കാട് ആശാരി കുളമ്പില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത ലീഗിന്റെ കൊടി കെ.സി വേണുഗോപാല്‍ മത്സരിക്കുന്ന ആലപ്പുഴയിലും പാലക്കാട്ടും ഉയര്‍ത്താനാവാത്ത അവസ്ഥയാണ്.

വിവിധ ഘട്ടങ്ങളില്‍ സമുദായത്തെ പണയം വെച്ച ലീഗ് നേതൃത്വം അവസാനം സ്വന്തം കൊടിയും പണയപ്പെടുത്തിയതിലുള്ള പ്രതിഷേധമാണ് സാധാരണക്കാരായ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടിപ്പിക്കുന്നത്.


ആത്മാഭിമാനം സംരക്ഷിക്കാനുള്ള യൂത്ത് ലീഗുകാരുടെ പ്രതിഷേധങ്ങള്‍ക്ക് വേണ്ടിവന്നാല്‍ എല്‍.ഡി.എഫ് പരിരക്ഷ നല്‍കും.

മഹാനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇ.ഡിക്കു മുന്നിലേക്ക് തള്ളിവിട്ടത് എം.എല്‍.എ സ്ഥാനം രാജിവെച്ച് എം.പി സ്ഥാനത്തേക്കും എം.പി സ്ഥാനം രാജിവെച്ച് എം.എല്‍.എ സ്ഥാനത്തേക്കും മത്സരിച്ച കുഞ്ഞാലിക്കുട്ടിയോടുള്ള അതൃപ്തി പ്രകടിപ്പിച്ചതിന്റെ പേരിലാണെന്നും കെ.എസ് ഹംസ പറഞ്ഞു.

#Rahul #ranaway #from #event #Edapal #fearing #greenflag - #KSHamsa

Next TV

Related Stories
#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

May 3, 2024 08:31 PM

#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍...

Read More >>
#RahulGandhi | സോണിയയ്ക്കും പ്രിയങ്കയ്ക്കുമൊപ്പം രാഹുൽ റായ്ബറേലിയിലേക്ക്; റോഡ് ഷോ ഉടൻ

May 3, 2024 12:27 PM

#RahulGandhi | സോണിയയ്ക്കും പ്രിയങ്കയ്ക്കുമൊപ്പം രാഹുൽ റായ്ബറേലിയിലേക്ക്; റോഡ് ഷോ ഉടൻ

പ്രിയങ്ക ഗാന്ധി മത്സരത്തിനില്ലെന്ന് അറിയിച്ചതോടെയാണ് കെ.എൽ.ശർമയ്ക്ക് അമേഠിയിൽ വഴിയൊരുങ്ങിയത്. റായ്ബറേലിയിലും അമേഠിയിലും സോണിയയുടെയും...

Read More >>
#CPI | മൂന്ന് സീറ്റുകളില്‍ വിജയസാധ്യതയെന്ന് സിപിഐ: എല്‍ഡിഎഫ് 12 സീറ്റ് നേടും

May 2, 2024 07:17 PM

#CPI | മൂന്ന് സീറ്റുകളില്‍ വിജയസാധ്യതയെന്ന് സിപിഐ: എല്‍ഡിഎഫ് 12 സീറ്റ് നേടും

ബിജെപി വോട്ട് കോണ്‍ഗ്രസ് വാങ്ങിയെന്നാണ് യോഗത്തില്‍ ആശങ്ക ഉയര്‍ന്നത്. പ്രതികൂല സാഹചര്യം മറി കടന്നും വടകര കടന്ന് കൂടുമെന്നാണ് നേതാക്കളുടെ...

Read More >>
#NarendraModi | മൂന്നാം ഘട്ടത്തിലെ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്ക് മോദിയുടെ കത്ത്; കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണം

Apr 30, 2024 02:36 PM

#NarendraModi | മൂന്നാം ഘട്ടത്തിലെ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്ക് മോദിയുടെ കത്ത്; കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണം

കേരളത്തിൽ കോൺഗ്രസ് വോട്ടിന് വേണ്ടി ഭീകരവാദികളായ പോപ്പുലർ ഫ്രണ്ടിൻ്റെ സഹായം തേടി, ഇത്തരം ആളുകളുമായി കൂട്ടുകൂടുന്നവർക്ക് രാജ്യത്തെ...

Read More >>
#PriyankaGandhi | ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കില്ല; പ്രചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും

Apr 30, 2024 01:47 PM

#PriyankaGandhi | ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കില്ല; പ്രചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും

റായ്ബറേലി സീറ്റിനെ ചൊല്ലി നെഹ്റു കുടുംബത്തിൽ ആശയക്കുഴപ്പം ഉണ്ടെന്ന റിപ്പോർട്ട് നേരത്തെ...

Read More >>
Top Stories