കാസർകോട് : ( www.truevisionnews.com ) വന്ദേഭാരത് ട്രെയിൻ തട്ടി കാസര്‍കോട് യുവതി മരിച്ചു.

നീലേശ്വരം പള്ളിക്കരയിലാണ് അപകടമുണ്ടായത്.
മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് യുവതിയെ ഇടിച്ചത്.
ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ദാരുണ സംഭവമുണ്ടായത്. 22 വയസ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല.
#lady #dies #after #hitting #bharat #train #kerala #kasaragod
