#arrest | ഹോം നഴ്സായി വീട്ടിലെത്തി സ്വർണവും പണവും കവർന്ന മധ്യവയസ്കൻ​ പിടിയിൽ

#arrest | ഹോം നഴ്സായി വീട്ടിലെത്തി സ്വർണവും പണവും കവർന്ന മധ്യവയസ്കൻ​ പിടിയിൽ
Apr 22, 2024 10:16 AM | By VIPIN P V

ചെ​ങ്ങ​ന്നൂ​ര്‍: (truevisionnews.com) വീ​ട്ടു​ട​മ​യു​ടെ പി​താ​വി​നെ നോ​ക്കാ​നാ​യി ഹോം ​ന​ഴ്‌​സ് ജോ​ലി​ക്കെ​ത്തി അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച സ്വ​ര്‍ണ​വും പ​ണ​വും ക​വ​ര്‍ന്ന് സ്ഥ​ലം വി​ട്ട മ​ധ്യ​വ​യ​സ്ക​ൻ​ അ​റ​സ്റ്റി​ൽ.

ക​ന്യാ​കു​മാ​രി മാ​ര്‍ത്താ​ണ്ഡ​ത്ത് ക​ണ​ച്ചി​വി​ള ഭാ​ഗ​ത്ത് മ​ധു​സൂ​ദ​ന​ന്‍ (55) ആ​ണ് ചെ​ങ്ങ​ന്നൂ​ര്‍ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 19ന് ​ഹോം ന​ഴ്‌​സാ​യി പു​ലി​യൂ​ര്‍ പൊ​റ്റ​മേ​ൽ ക​ട​വ് വാ​ലു​പ​റ​മ്പി​ൽ ബി​ജു​വി​ന്റെ പി​താ​വി​നെ ശു​ശ്രൂ​ഷി​ക്കാ​നാ​യാ​ണ്​ ഇ​യാ​ൾ വീ​ട്ടി​ലെ​ത്തി​യ​ത്. 20ന്​ ​പു​ല​ര്‍ച്ചെ ഇ​യാ​ളെ കാ​ണാ​താ​യി.

അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച നാ​ല് പ​വ​ന്‍ ആ​ഭ​ര​ണ​ങ്ങ​ളും കാ​ല്‍ ല​ക്ഷം രൂ​പ​യും ക​വ​ര്‍ന്നാ​യി​രു​ന്നു സ്ഥ​ലം വി​ട്ട​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​വും അ​റ​സ്റ്റും ന​ട​ന്ന​ത്.

ചെ​ങ്ങ​ന്നൂ​ര്‍ സി.​ഐ ദേ​വ​രാ​ജ​ന്‍, എ​സ്‌.​ഐ വി​നോ​ജ്, എ​സ്‌.​ഐ അ​സീ​സ്, രാ​ജീ​വ്, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ സീ​ന്‍കു​മാ​ര്‍, അ​രു​ണ്‍ പാ​ല​യു​ഴം, മി​ഥി​ലാ​ജ്, സി.​പി.​ഒ ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

#middle-#aged #man #who #home #nurse #stole #gold #money #arrested

Next TV

Related Stories
'ഭർതൃ വീട്ടിൽ കൊടിയ പീഡനം; ശരീരത്തിൽ മർദ്ദിച്ചതിന്റെ പാടുകൾ കണ്ടിരുന്നു'; വിതുമ്പി ജിസ്മോളുടെ കുടുംബം

Apr 17, 2025 10:43 PM

'ഭർതൃ വീട്ടിൽ കൊടിയ പീഡനം; ശരീരത്തിൽ മർദ്ദിച്ചതിന്റെ പാടുകൾ കണ്ടിരുന്നു'; വിതുമ്പി ജിസ്മോളുടെ കുടുംബം

കഴിഞ്ഞ കുറച്ചു നാളുകളായി ഭർത്താവ് ജിമ്മിയുടെ വീട്ടിൽ ജിസ്മോൾ അനുഭവിച്ചത് കടുത്ത മാനസിക പീഡനമാണെന്നാണ് അച്ഛനും സഹോദരങ്ങളും...

Read More >>
ഓൺലൈൻ എഡ്യൂക്കേഷന്റെ മറവിൽ വൻ സൈബർ തട്ടിപ്പ്; കോഴിക്കോട് സ്വദേശി പിടിയിൽ

Apr 17, 2025 10:29 PM

ഓൺലൈൻ എഡ്യൂക്കേഷന്റെ മറവിൽ വൻ സൈബർ തട്ടിപ്പ്; കോഴിക്കോട് സ്വദേശി പിടിയിൽ

പണം തിരികെ ചോദിച്ചവർക്കു നേരെ വധ ഭീഷണി മുഴക്കിയെന്നും പൊലീസ്...

Read More >>
കോഴിക്കോട് വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഡോക്ടർക്കും വീട്ടമ്മക്കും നഷ്ടമായത് ഒന്നരക്കോടി രൂപ

Apr 17, 2025 10:24 PM

കോഴിക്കോട് വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഡോക്ടർക്കും വീട്ടമ്മക്കും നഷ്ടമായത് ഒന്നരക്കോടി രൂപ

വിവിധ കമ്പനികളുടെ പ്രതിനിധികളാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയാണ് തട്ടിപ്പ്...

Read More >>
ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള വാഗമണ്‍ യാത്ര; വഴിയില്‍ പതിയിരുന്ന മരണം, നോവായി ധന്യ

Apr 17, 2025 10:01 PM

ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള വാഗമണ്‍ യാത്ര; വഴിയില്‍ പതിയിരുന്ന മരണം, നോവായി ധന്യ

ബ്രേക്ക് നഷ്ടപ്പെട്ടതാണ് ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയാന്‍ കാരണമായത്. ആറ് കുട്ടികളും മൂന്ന് സ്ത്രീകളും അടക്കം 12 പേരാണ്...

Read More >>
സിപിഐഎം നേതാക്കള്‍ നടുറോഡില്‍ തമ്മിലടിച്ചു; രണ്ടുപേര്‍ക്കെതിരെ പാര്‍ട്ടി നടപടി

Apr 17, 2025 09:47 PM

സിപിഐഎം നേതാക്കള്‍ നടുറോഡില്‍ തമ്മിലടിച്ചു; രണ്ടുപേര്‍ക്കെതിരെ പാര്‍ട്ടി നടപടി

തനിക്കെതിരായ അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് നിതീഷ് പാര്‍ട്ടി വിടാന്‍ ആലോചിക്കുന്നതായി...

Read More >>
ചിക്കനും ബട്ടറും കഴിച്ചതോടെ ശാരീരിക ബുദ്ധിമുട്ടുകൾ; ഭക്ഷ്യവിഷബാധയേറ്റ് 12-പേർ ആശുപത്രിയിൽ

Apr 17, 2025 09:40 PM

ചിക്കനും ബട്ടറും കഴിച്ചതോടെ ശാരീരിക ബുദ്ധിമുട്ടുകൾ; ഭക്ഷ്യവിഷബാധയേറ്റ് 12-പേർ ആശുപത്രിയിൽ

ചിക്കനും ബട്ടറും കഴിച്ചതോടെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതെന്ന് തൊഴിലാളികൾ പറഞ്ഞു. നാലുപേരെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ...

Read More >>
Top Stories