#RahulGandhi | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തില്ല

#RahulGandhi | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തില്ല
Apr 21, 2024 10:06 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തില്ല.

ആരോഗ്യകാരണങ്ങളാലാണ് രാഹുലിന്റെ പരിപാടികള്‍ മാറ്റിവെക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണമുള്‍പ്പെടെ അദ്ദേഹത്തിന് നിരവധി പരിപാടികള്‍ ഉണ്ടായിരുന്നു.

ജാര്‍ഖണ്ഡിലെ ഇന്‍ഡ്യാ മുന്നണിയുടെ റാലിയിലും മധ്യപ്രദേശിലെ കോണ്‍ഗ്രസ് റാലിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

#Congress #leader #RahulGandhi #not #come #Kerala #tomorrow

Next TV

Related Stories
ശസ്ത്രക്രിയ പൂർത്തിയായി; വടകര പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീൺ അപകടനില തരണം ചെയ്തു

Jun 1, 2025 02:51 PM

ശസ്ത്രക്രിയ പൂർത്തിയായി; വടകര പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീൺ അപകടനില തരണം ചെയ്തു

വടകര പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീണിന്റെ ശസ്ത്രക്രിയ...

Read More >>
ലഹരി വില്പനക്കാരനെ ഡി വൈഎഫ്ഐ പ്രവർത്തകർ തെരുവിൽ നേരിട്ടു; സംഭവം മാഹി പന്തക്കലിൽ

Jun 1, 2025 02:43 PM

ലഹരി വില്പനക്കാരനെ ഡി വൈഎഫ്ഐ പ്രവർത്തകർ തെരുവിൽ നേരിട്ടു; സംഭവം മാഹി പന്തക്കലിൽ

മാഹി പന്തക്കലിൽ ലഹരി വസ്തുക്കൾ വില്പന നടത്തുന്ന യുവാവിനെ പിടികൂടി ഡി വൈ എഫ് ഐ...

Read More >>
Top Stories