#LokSabhaElection2024 | 'രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ കൈപ്പത്തിക്കൊരോട്ട്'

#LokSabhaElection2024 | 'രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ കൈപ്പത്തിക്കൊരോട്ട്'
Apr 21, 2024 05:22 PM | By VIPIN P V

സുല്‍ത്താന്‍ബത്തേരി: (truevisionnews.com) യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ബത്തേരി മണ്ഡലത്തില്‍ മൂന്ന് ദിവസമായി നടത്തി വന്ന പ്രചരണ പരിപാടി ബീനാച്ചിയില്‍ സമാപിച്ചു.

ഈ മാസം 18ന് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പട്ടാണിക്കൂപ്പില്‍ നിന്നും ആരംഭിച്ച് മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി. പൂതാടി, മീനങ്ങാടി, അമ്പലവയല്‍, നെന്മേനി, നൂല്‍പ്പുഴ എന്നീ ഏഴ് പഞ്ചായത്തുകളിലും, സുല്‍ത്താന്‍ബത്തേരി മുനിസിപ്പാലിറ്റിയിലും പര്യടനം നടത്തി.


ബത്തേരി നിയമസഭാ മണ്ഡലത്തിലെ 86 ഇടങ്ങളിലാണ് രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ കൈപ്പത്തിക്കൊരോട്ട് എന്ന അഭ്യര്‍ത്ഥനയുമായി പ്രചരണ പരിപാടിക്ക് തുടക്കം കുറിച്ചത്.

മതേതര ഇന്ത്യയെ സംരക്ഷിക്കാന്‍ ഇന്ത്യയെ വീണ്ടെടുക്കാന്‍ രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ കൈപ്പത്തിക്കൊരോട്ട് എന്ന സന്ദേശം ബത്തേരി നിയമസഭാ മണ്ഡലത്തിലെ മുഴുവന്‍ കോണുകളിലുമെത്തിക്കാന്‍ കഴിഞ്ഞതായി എം എല്‍ എ പറഞ്ഞു.

#Kaipattikkorot #give #strength #RahulGandhi'#hands'

Next TV

Related Stories
#VishalPatil | രാഹുലിനെ കണ്ട് പിന്തുണയറിയിച്ച് മഹാരാഷ്ട്രയിലെ സ്വതന്ത്ര എം.പി; 'ഇന്ത്യ'യുടെ അംഗബലം 234 ആയി

Jun 6, 2024 10:34 PM

#VishalPatil | രാഹുലിനെ കണ്ട് പിന്തുണയറിയിച്ച് മഹാരാഷ്ട്രയിലെ സ്വതന്ത്ര എം.പി; 'ഇന്ത്യ'യുടെ അംഗബലം 234 ആയി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി 233 സീറ്റുകളിലാണ് വിജയിച്ചത്. 99 സീറ്റുകൾ നേടി കോൺഗ്രസാണ് മുന്നണിയിൽ തിളക്കമേറിയ മത്സരം...

Read More >>
#ElectionCommission | ലോക്സഭാ തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷൻ

Jun 6, 2024 08:41 PM

#ElectionCommission | ലോക്സഭാ തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷൻ

മാർച്ച് 16 നാണ് പെരുമാറ്റചട്ടം നിലവിൽ വന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും അറിയിപ്പ്...

Read More >>
#loksabhaelection2024 | കോഴിക്കോട് - വടകര മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടുകൾ അറിയാം

Jun 4, 2024 10:03 PM

#loksabhaelection2024 | കോഴിക്കോട് - വടകര മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടുകൾ അറിയാം

വൻ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ്‌ സ്ഥാനാർഥികളായ ഇരുവരും...

Read More >>
#RahulGandhi | ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയെന്ന് രാഹുൽ ഗാന്ധി

Jun 4, 2024 08:16 PM

#RahulGandhi | ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയെന്ന് രാഹുൽ ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പിലേത് ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. ജനവിധി മോദിക്കെതിരാണ്. ബിജെപി മോദിക്കായി...

Read More >>
Top Stories