#LokSabhaElection2024 | വടകര, കോഴിക്കോട് മണ്ഡലങ്ങളിലെ യുഡിഎഫ് പ്രവാസി വോട്ടർമാരുമായി ‘വോട്ട് വിമാനം’; 4.30ന് കരിപ്പൂരിലിറങ്ങും

#LokSabhaElection2024 | വടകര, കോഴിക്കോട് മണ്ഡലങ്ങളിലെ യുഡിഎഫ് പ്രവാസി വോട്ടർമാരുമായി ‘വോട്ട് വിമാനം’; 4.30ന് കരിപ്പൂരിലിറങ്ങും
Apr 21, 2024 03:30 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കെ, പ്രവാസികളായ യുഡിഎഫ് വോട്ടർമാർ വോട്ടിങ്ങിനായി നാട്ടിലേക്ക്.

ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വോട്ടർമാരെയും വഹിച്ചുകൊണ്ടുള്ള വിമാനം ഇന്ന് വൈകിട്ട് 4.30ന് കരിപ്പൂർ വിമാനത്താവളത്തിലെത്തും.

കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ 150ൽ അധികം യുഡിഎഫ് വോട്ടർമാരാണ് ഈ വിമാനത്തിൽ എത്തുന്നത്.

'#VoteVimanam' #UDF #nonresident #voters #Vadakara #Kozhikode #constituencies; #reach #Karipur

Next TV

Related Stories
 പാലക്കാട്‌ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jun 18, 2025 02:42 PM

പാലക്കാട്‌ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്‌ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ...

Read More >>
തെളിവുമായി പെൺകുട്ടിയും; കുറ്റ്യാടിയിൽ  ലഹരി നൽകി ലൈംഗിക ചൂഷണം, പ്രതി അജ്നാസിനെതിരെ വീണ്ടും പോക്സോ കേസ്

Jun 18, 2025 02:39 PM

തെളിവുമായി പെൺകുട്ടിയും; കുറ്റ്യാടിയിൽ ലഹരി നൽകി ലൈംഗിക ചൂഷണം, പ്രതി അജ്നാസിനെതിരെ വീണ്ടും പോക്സോ കേസ്

കുറ്റ്യാടിയിൽ ലഹരി നൽകി ലൈംഗിക ചൂഷണം, പ്രതി അജ്നാസിനെതിരെ വീണ്ടും പോക്സോ...

Read More >>
കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി

Jun 18, 2025 01:59 PM

കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി

കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും...

Read More >>
ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു; ബസിന്‍റെ വാതിൽപടിയിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്ക്

Jun 18, 2025 01:06 PM

ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു; ബസിന്‍റെ വാതിൽപടിയിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്ക്

തിരുവല്ലയിൽ ബസിന്റെ വാതിൽ പടിയിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്ക്....

Read More >>
Top Stories