#murder | ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

#murder | ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍
Apr 21, 2024 10:54 AM | By Athira V

അമൃത്സര്‍: ( www.truevisionnews.com ) പഞ്ചാബില്‍ ഇരട്ടക്കുട്ടികളെ ഗര്‍ഭിണിയായിരുന്ന യുവതിയെ ഭര്‍ത്താവ് കട്ടിലില്‍ കെട്ടിയിട്ട് തീയിട്ട് കൊന്നു.

ഇരുവരും തമ്മില്‍ വെള്ളിയാഴ്ചയുണ്ടായ തര്‍ക്കമാണ് അക്രമത്തിൽ കലാശിച്ചത്. ആറു മാസം ഗര്‍ഭിണിയായ 23-കാരി സംഭവ സ്ഥലത്തുവെച്ചു തന്നെ വെന്തു മരിച്ചു.

അമൃത്സറിനടുത്ത് ബുല്ലേ നാങ്കല്‍ ഗ്രാമത്തിലാണ് സംഭവം. സുഖ്‌ദേവും പിങ്കിയും തമ്മില്‍ പല വിഷയങ്ങളിലും വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവം നടന്ന ദിവസവും ഇരുവരും തമ്മില്‍ വാക്‌വാദമുണ്ടായി.

ഇതിനിടെയാണ് ഭര്‍ത്താവ് സുഖ്‌ദേവ് ഭാര്യയെ കത്തിച്ച ശേഷം കടന്നുകളഞ്ഞെന്ന് പോലീസ് വ്യക്തമാക്കി.

ദേശിയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ഷര്‍മ്മ പഞ്ചാബ് പോലീസിനോട് സംവത്തിൻ്റെ റിപ്പോട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു. യുവതിയുടെ ഭര്‍ത്താവ് സുഖ്‌ദേവിനെ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.

#pregnant #set #fire #husband #punjab

Next TV

Related Stories
പതിനാലുകാരിക്ക് ഒരുവർഷമായി ക്രൂര പീഡനം; പോക്‌സോ കേസിൽ രണ്ടാനച്ഛന്‍ അറസ്റ്റില്‍

Jun 1, 2025 10:16 AM

പതിനാലുകാരിക്ക് ഒരുവർഷമായി ക്രൂര പീഡനം; പോക്‌സോ കേസിൽ രണ്ടാനച്ഛന്‍ അറസ്റ്റില്‍

ആലുവയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍...

Read More >>
ദുരൂഹതയെന്ന് ബന്ധുക്കൾ, കുറ്റിപ്പുറത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വിശദമായ അന്വേഷണം

May 31, 2025 10:29 PM

ദുരൂഹതയെന്ന് ബന്ധുക്കൾ, കുറ്റിപ്പുറത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വിശദമായ അന്വേഷണം

കുറ്റിപ്പുറത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം,...

Read More >>
Top Stories










GCC News