+92 - വില്‍ തുടങ്ങുന്ന കോളുകളില്‍ ജാഗ്രത പുലര്‍ത്തണം - സൈബര്‍ സുരക്ഷവിദഗ്ധര്‍

+92 - വില്‍ തുടങ്ങുന്ന കോളുകളില്‍ ജാഗ്രത പുലര്‍ത്തണം - സൈബര്‍ സുരക്ഷവിദഗ്ധര്‍
Advertisement
Jan 8, 2022 11:14 PM | By Vyshnavy Rajan

+92 - വില്‍ തുടങ്ങുന്ന നമ്പറില്‍ നിന്നുമുള്ള കോളുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷവിദഗ്ധര്‍.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍-സേഫ്റ്റി, സൈബര്‍-സെക്യൂരിറ്റി വിഭാഗങ്ങളും +92 എന്ന നമ്ബറില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഈ നമ്പറില്‍ നിന്നും രണ്ട് പേര്‍ക്ക് കോള്‍ വന്നിരുന്നു. ഒരാള്‍ക്ക് കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ നഷ്ടമായത് 45 രൂപയാണ്.മറ്റൊരാളെ സ്വര്‍ണ നെക്ലസ് തരാമെന്ന് പറഞ്ഞാണ് സ്ത്രീ കബളിപ്പിച്ചത്. എന്നാല്‍, വലിയ നഷ്ടം ഇരുവര്‍ക്കും ഇല്ലാത്തതിനാല്‍ ഇതുസംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പടെ ഈ നമ്പറില്‍ നിന്നുള്ള കോളുകള്‍ ചോര്‍ത്താമെന്നാണ് മുന്നറിയിപ്പ്.പാകിസ്താ​ന്‍റെ ഫോണ്‍ കോഡായ +92ല്‍ നിന്നുള്ള ഫോണ്‍കോളുകളിലൂടെ വലിയ രീതിയില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ നമ്ബറില്‍ നിന്നുള്ള കോള്‍ സ്വീകരിച്ച പലര്‍ക്കും പണം നഷ്ടമായതായും പരാതിയുണ്ട്.

+92 - Be wary of calls starting with - Cyber ​​security experts

Next TV

Related Stories
പുത്തൻ അംഗങ്ങളെ ലക്ഷ്യം വെച്ച് പുതിയ  പക്കേജുമായി നെറ്റ്ഫ്ലിക്സ്

Jun 25, 2022 02:25 PM

പുത്തൻ അംഗങ്ങളെ ലക്ഷ്യം വെച്ച് പുതിയ പക്കേജുമായി നെറ്റ്ഫ്ലിക്സ്

പുത്തൻ അംഗങ്ങളെ ലക്ഷ്യം വെച്ച് പുതിയ പക്കേജുമായി...

Read More >>
വാട്ട്സ്ആപ്പ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്... ഈ സന്ദേശങ്ങള്‍ കിട്ടിയിട്ടുണ്ടോ...? എങ്കിൽ ഉടന്‍ ഡിലീറ്റ് ചെയ്യുക...

Jun 20, 2022 03:10 PM

വാട്ട്സ്ആപ്പ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്... ഈ സന്ദേശങ്ങള്‍ കിട്ടിയിട്ടുണ്ടോ...? എങ്കിൽ ഉടന്‍ ഡിലീറ്റ് ചെയ്യുക...

വാട്ട്സ്ആപ്പ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്... ഈ സന്ദേശങ്ങള്‍ കിട്ടിയിട്ടുണ്ടോ...? എങ്കിൽ ഉടന്‍ ഡിലീറ്റ്...

Read More >>
പുതിയ അപ്ഡേറ്റുമായി ഡെസ്‌ക്‌ടോപ്പ് വാട്ട്സ്ആപ്പ്

May 29, 2022 01:43 PM

പുതിയ അപ്ഡേറ്റുമായി ഡെസ്‌ക്‌ടോപ്പ് വാട്ട്സ്ആപ്പ്

പുതിയ അപ്ഡേറ്റുമായി ഡെസ്‌ക്‌ടോപ്പ് വാട്ട്സ്ആപ്പ്...

Read More >>
ആമസോണിലെ സാധാരണ പ്ലാസ്റ്റിക്ക് ബക്കറ്റിന്റെ വില കേട്ട് ഞെട്ടി ഉപഭോക്താക്കൾ

May 25, 2022 08:39 PM

ആമസോണിലെ സാധാരണ പ്ലാസ്റ്റിക്ക് ബക്കറ്റിന്റെ വില കേട്ട് ഞെട്ടി ഉപഭോക്താക്കൾ

ആമസോണിലെ സാധാരണ പ്ലാസ്റ്റിക്ക് ബക്കറ്റിന്റെ വില കേട്ട് ഞെട്ടി...

Read More >>
ട്രൂകോളറിന്റെ സഹായം വേണ്ട; നിങ്ങളുടെ ഫോണിലേക്ക് വരുന്ന കോളുകള്‍ ആരുടേതാണെന്ന് ഇനിയറിയാം

May 21, 2022 02:24 PM

ട്രൂകോളറിന്റെ സഹായം വേണ്ട; നിങ്ങളുടെ ഫോണിലേക്ക് വരുന്ന കോളുകള്‍ ആരുടേതാണെന്ന് ഇനിയറിയാം

ട്രൂകോളറിന്റെ സഹായം വേണ്ട; നിങ്ങളുടെ ഫോണിലേക്ക് വരുന്ന കോളുകള്‍ ആരുടേതാണെന്ന്...

Read More >>
ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍; മോട്ടോ എഡ്ജ് 30 വിലയും പ്രത്യേകതയും

May 16, 2022 12:02 PM

ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍; മോട്ടോ എഡ്ജ് 30 വിലയും പ്രത്യേകതയും

വിപണിയിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ എന്ന് അവകാശപ്പെട്ടാണ് മോട്ടോറോള എഡ്ജ് 30 ഇന്ത്യന്‍ വിപണിയില്‍...

Read More >>
Top Stories