#MVGovindan | 'പാനൂർ കേസുമായി പാർട്ടിക്ക് ബന്ധമില്ല, ഡി.വൈ.എഫ്.ഐ സി.പി.എമ്മിന്റെ പോഷക സംഘടനയല്ല'- എം.വി ഗോവിന്ദന്‍

#MVGovindan | 'പാനൂർ കേസുമായി പാർട്ടിക്ക് ബന്ധമില്ല, ഡി.വൈ.എഫ്.ഐ സി.പി.എമ്മിന്റെ പോഷക സംഘടനയല്ല'- എം.വി ഗോവിന്ദന്‍
Apr 11, 2024 01:10 PM | By VIPIN P V

കണ്ണൂര്‍ : (truevisionnews.com) പാനൂർ സ്‌ഫോടനക്കേസില്‍ പ്രതികളിൽ ഡിവൈഎഫ്‌ഐക്കാർ ഉണ്ടെങ്കിൽ നടപടിയെടുക്കേണ്ടത് അവർ തന്നെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ.

അക്കാര്യം ഡി.വൈ.എഫ്.ഐ നേതൃത്വത്തോട് ചോദിക്കണം.ഡിവൈഎഫ്‌ഐ സി.പി.എമ്മിന്റെ പോഷക സംഘടനയല്ല.

സിപിഎമ്മിന് പോഷക സംഘടനകൾ ഇല്ല. അറസ്റ്റിലായവരിൽ സി.പി.എം റെഡ് വളണ്ടിയർ ടീം ക്യാപ്റ്റൻ ഉള്ളത് പരിശോധിക്കും. ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.

സുൽത്താൻബത്തേരിയുടെ പേര് മാറ്റും എന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന ഫാസിസത്തിന്റെ ഭാഗമാണെന്ന് ഗോവിന്ദൻ പ്രതികരിച്ചു.

സുരേന്ദ്രൻ ജയിച്ചാലും പേരുമാറ്റം നടക്കില്ല. ഫാസിസം കേരളത്തിൽ വിലപ്പോവില്ലന്നും നിന്നും ഗോവിന്ദൻ പറഞ്ഞു.

#party #nothing #Panoorcase, #DYFI #not #subsidiary #organization #CPM'- #MVGovindan

Next TV

Related Stories
#RiyasMoulavimurdercase |റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികൾക്കും ജാമ്യം

Apr 30, 2024 07:52 PM

#RiyasMoulavimurdercase |റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികൾക്കും ജാമ്യം

റിയാസ് മൗലവി വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ കോടതി വെറുതെവിട്ടത് സർക്കാരിന് വലിയ...

Read More >>
#sunstroke | സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി; ആലപ്പുഴയിലെ ഇലക്ട്രീഷ്യന്റെ മരണത്തിൽ സ്ഥിരീകരണം

Apr 30, 2024 07:34 PM

#sunstroke | സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി; ആലപ്പുഴയിലെ ഇലക്ട്രീഷ്യന്റെ മരണത്തിൽ സ്ഥിരീകരണം

തുടർന്നുള്ള പരിശോധനയിൽ വലതു കൈയിൽ പൊള്ളിയ പാട് കണ്ടെത്തി. വീടിനു ചുറ്റും മരങ്ങൾ ഉള്ളതിനാൽ ജനലുകൾ തുറന്നിട്ട...

Read More >>
#KSU | ‘കെഎസ്ആർടിസി ഡ്രൈവറുടെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചു’; ആര്യാ രാജേന്ദ്രനെതിരെ പരാതി നൽകി കെഎസ്‌യു

Apr 30, 2024 07:25 PM

#KSU | ‘കെഎസ്ആർടിസി ഡ്രൈവറുടെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചു’; ആര്യാ രാജേന്ദ്രനെതിരെ പരാതി നൽകി കെഎസ്‌യു

ശരിയായ വസ്തുത എന്ത് എന്ന് അന്വേഷിച്ച് ബിജെപി കൗൺസിലർമാർ എന്തുകൊണ്ട് ഒരു ഫോൺ കോൾ പോലും ചെയ്തില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ...

Read More >>
#drugcase |കേസന്വേഷണത്തിലെ വീഴ്ച; ലഹരി കേസുകളിൽ യുവാക്കളെ വടകര കോടതി വെറുതെ വിട്ടു

Apr 30, 2024 07:23 PM

#drugcase |കേസന്വേഷണത്തിലെ വീഴ്ച; ലഹരി കേസുകളിൽ യുവാക്കളെ വടകര കോടതി വെറുതെ വിട്ടു

ഇരു കേസുകളിലുമായി 13 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തിരുന്നു....

Read More >>
#burnt | ഉഷ്ണതരംഗം; വീടിനകത്ത് കിടന്നുറങ്ങുന്നതിനിടെ വയോധികന് പൊള്ളലേറ്റു

Apr 30, 2024 07:09 PM

#burnt | ഉഷ്ണതരംഗം; വീടിനകത്ത് കിടന്നുറങ്ങുന്നതിനിടെ വയോധികന് പൊള്ളലേറ്റു

വീടിന് ചുറ്റും നിരവധി മരങ്ങൾ ഉള്ളതിനാൽ ജനലുകൾ തുറന്നിട്ടാണ്...

Read More >>
#acidattack | മദ്യം വാങ്ങാൻ പണം ചോദിച്ചു: കൊടുക്കാതിരുന്നതോടെ ആസിഡ് ഒഴിച്ചു; യുവാവിന്റെ കാഴ്ച പോയി, പ്രതിക്ക് ശിക്ഷ

Apr 30, 2024 07:03 PM

#acidattack | മദ്യം വാങ്ങാൻ പണം ചോദിച്ചു: കൊടുക്കാതിരുന്നതോടെ ആസിഡ് ഒഴിച്ചു; യുവാവിന്റെ കാഴ്ച പോയി, പ്രതിക്ക് ശിക്ഷ

പിഴതുക അടക്കാത്ത പക്ഷം ആറു മാസം അധിക തടവും അനഭവിക്കേണ്ടിവരുമെന്നും എറണാകുളം അഡീഷണൽ ജില്ലാ ജഡ്ജി സി.കെ മധുസൂദനൻ...

Read More >>
Top Stories