#acidattack | മദ്യം വാങ്ങാൻ പണം ചോദിച്ചു: കൊടുക്കാതിരുന്നതോടെ ആസിഡ് ഒഴിച്ചു; യുവാവിന്റെ കാഴ്ച പോയി, പ്രതിക്ക് ശിക്ഷ

#acidattack | മദ്യം വാങ്ങാൻ പണം ചോദിച്ചു: കൊടുക്കാതിരുന്നതോടെ ആസിഡ് ഒഴിച്ചു; യുവാവിന്റെ കാഴ്ച പോയി, പ്രതിക്ക് ശിക്ഷ
Apr 30, 2024 07:03 PM | By VIPIN P V

കൊച്ചി : (truevisionnews.com) മദ്യം വാങ്ങാൻ പണം കടചോദിച്ചത് നൽകാത്തതിന് യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിൽ പ്രതിയെ 10 വർഷം തടവിനും 1 ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ച് കോടതി.

ഉദയംപേരൂർ സ്വദേശി സുനിലിനെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

സുനിലിന്‍റെ അയൽവാസിയായ അരുണിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ അരുണിന്‍റെ ഇടത് കണ്ണിന്‍റെ കാഴ്ച നഷ്ടമായിരുന്നു.

2019 ഏപ്രിൽ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. പിഴത്തുക പരുക്കേറ്റ അരുണിന് നൽകണമെന്നും കോടതി വിധിച്ചു.

പിഴതുക അടക്കാത്ത പക്ഷം ആറു മാസം അധിക തടവും അനഭവിക്കേണ്ടിവരുമെന്നും എറണാകുളം അഡീഷണൽ ജില്ലാ ജഡ്ജി സി.കെ മധുസൂദനൻ വ്യക്തമാക്കി.

#asked #money #buy #alcohol; #not #pay, #acid #poured o#youth #sight, #accused #punished

Next TV

Related Stories
#death |  മഴയില്‍ കുതിര്‍ന്ന് വീടിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

May 21, 2024 11:46 AM

#death | മഴയില്‍ കുതിര്‍ന്ന് വീടിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അപകടം മനസിലാക്കാതെ ഇന്ന് രാവിലെ ഇവിടെ സൂക്ഷിച്ചിരുന്ന വിറകെടുക്കാനെത്തിയതാണ് ശ്രീകല. ഈ സമയത്താണ് അപകടം...

Read More >>
#KSudhakaran | ഹൈക്കോടതി അവസാനത്തെ കോടതിയല്ല, കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കണം - ഇ പി ജയരാജന്‍

May 21, 2024 11:45 AM

#KSudhakaran | ഹൈക്കോടതി അവസാനത്തെ കോടതിയല്ല, കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കണം - ഇ പി ജയരാജന്‍

പിണറായി വിജയനായിരുന്നു അവരുടെ ലക്ഷ്യം. പ്രതികളെ വാടകക്കെടുത്ത് സുധാകരനും സംഘവും ആസൂത്രിതമായി ചെയ്ത...

Read More >>
#FoodPoison | ചപ്പാത്തി കഴിച്ച് രണ്ടര വയസുള്ള കുട്ടി ഗുരുതരാവസ്ഥയിൽ; ഹോട്ടൽ അടച്ചുപൂട്ടി

May 21, 2024 11:31 AM

#FoodPoison | ചപ്പാത്തി കഴിച്ച് രണ്ടര വയസുള്ള കുട്ടി ഗുരുതരാവസ്ഥയിൽ; ഹോട്ടൽ അടച്ചുപൂട്ടി

ഭക്ഷ്യ വിഷബാധയുണ്ടാവാനിടയായ ഇടച്ചിറയിലെ ഹോട്ടൽ റാഹത്ത് പത്തിരിക്കട...

Read More >>
#TreatmentFailure | ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

May 21, 2024 11:23 AM

#TreatmentFailure | ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

അതേസമയം കുഞ്ഞിന്‍റെ മരണകാരണം അറിയാനുള്ള നിര്‍ണായകമായ പത്തോളജിക്കൽ ഓട്ടോപ്സി ഇന്ന്...

Read More >>
#goldrate | സ്വർണവില വീണു; റെക്കോർഡ് വിലയിൽ നിന്നും താഴേക്ക്

May 21, 2024 11:07 AM

#goldrate | സ്വർണവില വീണു; റെക്കോർഡ് വിലയിൽ നിന്നും താഴേക്ക്

ഇന്ന് കേരള വിപണിയിൽ വില കുറഞ്ഞതോടു കൂടി വില 55 000 ത്തിന്...

Read More >>
#Accident | കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടിടങ്ങളിലായി ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു

May 21, 2024 11:06 AM

#Accident | കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടിടങ്ങളിലായി ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു

മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് കാര്‍, രണ്ട് ബൈക്ക്, ഒരു ഓട്ടോറിക്ഷ എന്നിവയാണ്...

Read More >>
Top Stories