#burnt | ഉഷ്ണതരംഗം; വീടിനകത്ത് കിടന്നുറങ്ങുന്നതിനിടെ വയോധികന് പൊള്ളലേറ്റു

#burnt | ഉഷ്ണതരംഗം; വീടിനകത്ത് കിടന്നുറങ്ങുന്നതിനിടെ വയോധികന് പൊള്ളലേറ്റു
Apr 30, 2024 07:09 PM | By VIPIN P V

പാലക്കാട്: (truevisionnews.com) വേനലിലെ ഉഷ്ണതരംഗത്തിന്‍റെ കാഠിന്യത്തിൽ പാലക്കാട് ഉച്ചസമയത്ത് വീടിനകത്ത് കിടന്നുറുങ്ങിയ വീട്ടുടമയ്ക്ക് പൊള്ളലേറ്റു.

പാലക്കാട് ചാലിശേരി കുന്നത്തേരി കടവരാത്ത് ക്യാപ്റ്റൻ സുബ്രമണ്യന് (86) പൊള്ളലേറ്റത്.

കഴിഞ്ഞ ദിവസം ഉച്ചഭക്ഷണശേഷം വീടിനകത്തെ മുറിയിൽ കിടന്നുറങ്ങി എഴുന്നേറ്റപ്പോഴാണ് കയ്യിൽ നീറ്റൽ അനുഭവപ്പെട്ടത്.

വീടിന് ചുറ്റും നിരവധി മരങ്ങൾ ഉള്ളതിനാൽ ജനലുകൾ തുറന്നിട്ടാണ് കിടന്നുറങ്ങാറുള്ളത്.

കഴിഞ്ഞ 34 വർഷമായി ഉച്ചക്ക് കിടക്കുന്നതും പതിവാണ്. വേദനയെതുടര്‍ന്നുള്ള പരിശോധനയിലാണ് വലതു കൈയിൽ പൊള്ളിയ പാട് കണ്ടത്.

#heatwave;#elderly #man #burnt #sleeping #inside #house

Next TV

Related Stories
#goldrate | സ്വർണവില വീണു; റെക്കോർഡ് വിലയിൽ നിന്നും താഴേക്ക്

May 21, 2024 11:07 AM

#goldrate | സ്വർണവില വീണു; റെക്കോർഡ് വിലയിൽ നിന്നും താഴേക്ക്

ഇന്ന് കേരള വിപണിയിൽ വില കുറഞ്ഞതോടു കൂടി വില 55 000 ത്തിന്...

Read More >>
#Accident | കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടിടങ്ങളിലായി ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു

May 21, 2024 11:06 AM

#Accident | കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടിടങ്ങളിലായി ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു

മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് കാര്‍, രണ്ട് ബൈക്ക്, ഒരു ഓട്ടോറിക്ഷ എന്നിവയാണ്...

Read More >>
#founddeath | കൊച്ചിയിൽ കിണറ്റിൽ മൃതദേഹം കണ്ടെത്തി

May 21, 2024 11:00 AM

#founddeath | കൊച്ചിയിൽ കിണറ്റിൽ മൃതദേഹം കണ്ടെത്തി

സംഭവത്തിൽ പൊലീസ് പരിശോധന...

Read More >>
#ksudhakaran|  കെ സുധാകരന് ആശ്വാസം; ഇപി ജയരാജൻ വധശ്രമക്കേസിൽ കുറ്റവിമുക്തൻ

May 21, 2024 10:51 AM

#ksudhakaran| കെ സുധാകരന് ആശ്വാസം; ഇപി ജയരാജൻ വധശ്രമക്കേസിൽ കുറ്റവിമുക്തൻ

ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഉത്തരവിറക്കിയത്.കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ...

Read More >>
#ksrtc | കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ കുടുംബവഴക്ക്; ഭര്‍ത്താവ് ജനാലവഴി റോഡിലേക്ക് ചാടി, കാലൊടിഞ്ഞു

May 21, 2024 10:46 AM

#ksrtc | കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ കുടുംബവഴക്ക്; ഭര്‍ത്താവ് ജനാലവഴി റോഡിലേക്ക് ചാടി, കാലൊടിഞ്ഞു

ഇടത് കാലിന് ഒടിവുണ്ടെന്നും രോഗി തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നും മെഡിക്കൽ കോളേജ് അധികൃതർ...

Read More >>
#Seawall | വ​ട​ക​രയിലെ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം ക​ട​ലാ​സിലൊതുങ്ങി; ​കടലോരത്ത് ആധിയുടെ നാളുകൾ

May 21, 2024 10:38 AM

#Seawall | വ​ട​ക​രയിലെ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം ക​ട​ലാ​സിലൊതുങ്ങി; ​കടലോരത്ത് ആധിയുടെ നാളുകൾ

വ​ർ​ഷം​തോ​റും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള​ട​ക്ക​മു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ക​ന​ത്ത ന​ഷ്ട​മാ​ണു​ണ്ടാ​വു​ന്ന​ത്....

Read More >>
Top Stories