#VVaseef | മലപ്പുറത്തിൻ്റെ യുവ നായകന് പെരിന്തൽമണ്ണയിൽ ആവേശകരമായ സ്വീകരണം

#VVaseef | മലപ്പുറത്തിൻ്റെ യുവ നായകന് പെരിന്തൽമണ്ണയിൽ ആവേശകരമായ സ്വീകരണം
Mar 29, 2024 10:02 PM | By VIPIN P V

പെരിന്തൽമണ്ണ : (truevisionnews.com) മലപ്പുറം ലോക്സഭാ സ്ഥാനാർഥി വി വസീഫിന്റെ പര്യടനത്തിന് ആവേശകരമായ സ്വീകരണം.

വെള്ളിയാഴ്ച്ച രാവിലെ പെരിന്തൽമണ്ണയിൽ നിന്നും പര്യടനം തുടങ്ങി. 8:30ന് കാപ്പുമുഖത്ത് (തെക്കേക്കര) എത്തിച്ചേർന്നു.

തുടർന്ന് വട്ടപ്പറമ്പ്, അടിയപ്പുറം, താഴെ മാട്ടറി, പള്ളിക്കുന്ന്, പുന്നമണ്ണ, അലിക്കൽ, കുന്നനാത്ത്, പുന്നക്കുന്ന്,എടായിക്കൽ, വളാം കുളം, കുന്നക്കാട്ടു കുഴി എന്നിവിടങ്ങളിൽ കുടുംബസംഗമങ്ങളിൽ പങ്കെടുത്തു.


തുടർന്ന് പള്ളിക്കുന്നിലെ തൊഴിലുറപ്പ് തൊഴിലാളികളുമായി കൂടിക്കാഴ്ച്ച നടത്തി. മലപ്പുറത്തിന്റെ യുവനായകനെ ഏറെ ആവേശത്തോടെയാണ് വോട്ടർമാർ സ്വീകരിച്ചത്.


ഉച്ചക്ക് 3 മണിക്ക് ഏലം കുളത്തെ മലബാർ ട്രേഡിങ്‌ കമ്പനിയിൽ നിന്നും ആരംഭിച്ച പ്രചരണം തൊഴിലാളികളുമായുള്ള സംവാദത്തിനു ശേഷം തെക്കും പുറം, കള്ളിക്കാട്, പുളോൽപ്പുര (ചൈതന്യ), കാരക്കപള്ളിയാലിൽ, അങ്ങാടിത്തൊടി, പുളിങ്കാവ്, ടി. എൻ. പുരം, ചോലപ്പറമ്പ്, കാവുമ്പുറം,പാറക്കൽ മുക്ക് എന്നിവിടങ്ങളിൽ സന്ദർശിച്ചു.


രാത്രി 7 മണിക്ക് പാലൂർ കനാലിൽ സന്ദർശനം നടത്തിയ സ്ഥാനാർഥി തുടർന്ന് ലക്ഷം വീട്, തെക്കേസിറ്റി, ബാങ്ക് കുളമ്പ്, പി ടി കോളനി, ഓടുപാറ, പൂശാലി കുളമ്പ് എന്നിവിടങ്ങളും സന്ദർശിച്ചു.

#young #hero #Malappuram #gets #enthusiastic #reception #Perinthalmanna

Next TV

Related Stories
#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

Apr 28, 2024 07:03 AM

#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

വടകരയില്‍ പോളിങ് നീണ്ടുപോയതും പോളിങ് കുറഞ്ഞതും സിപിഎമ്മിന്‍റെ അട്ടിമറിയാണെന്നാണ് യുഡിഎഫിന്‍റെ...

Read More >>
#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

Apr 27, 2024 09:43 PM

#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

നോര്‍ത്ത് സെന്‍ട്രലില്‍ സിറ്റിങ് എംപിയായിരുന്ന പൂനം മഹാജന് സീറ്റ് നിഷേധിച്ചാണ് ഉജ്വല്‍ നികമിനെ...

Read More >>
#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

Apr 27, 2024 09:21 PM

#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ബിജെപിയും തിരക്കിട്ട...

Read More >>
#LokSabhaElection2024 | അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും ഇറങ്ങുമോ? നിര്‍ണായക യോഗം ഇന്ന്

Apr 27, 2024 11:45 AM

#LokSabhaElection2024 | അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും ഇറങ്ങുമോ? നിര്‍ണായക യോഗം ഇന്ന്

അമേഠിയില്‍ ജയിച്ചുവന്ന രാഹുല്‍ 2019ല്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടു തോറ്റു. ഇത്തവണ രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ മണ്ഡലം എന്നെന്നേക്കുമായി...

Read More >>
#ShafiParambil |വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത് വടകരയിൽ, പ്രതികൂല ഘടകങ്ങൾ മറികടന്ന് ജയിക്കുമെന്ന് ഷാഫി പറമ്പിൽ

Apr 27, 2024 08:48 AM

#ShafiParambil |വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത് വടകരയിൽ, പ്രതികൂല ഘടകങ്ങൾ മറികടന്ന് ജയിക്കുമെന്ന് ഷാഫി പറമ്പിൽ

സിപിഎമ്മിനകത്തെ ക്രിമിനൽ സംഘം വോട്ടെടുപ്പിനിടെ അക്രമം നടത്തിയെന്നും ഷാഫി തലശേരിയിൽ ...

Read More >>
Top Stories