#sexualasult | കൊയിലാണ്ടിയിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്

#sexualasult | കൊയിലാണ്ടിയിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്
Apr 28, 2024 08:58 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com  ) ‌ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് സിപിഐഎം പ്രവർത്തകനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു.

ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെ (38) തിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. പ്രതി സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.

സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ചിങ്ങപുരത്ത് സിപിഐഎം ഓഫീസിനുള്ളിൽ ആളില്ലാത്ത സമയം ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി. പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തു.

#case #against #cpim #branch #committee #member #sexually #assaulting #boy

Next TV

Related Stories
#Beachaccident | ബീച്ച് അപകടം: ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു

May 13, 2024 09:18 AM

#Beachaccident | ബീച്ച് അപകടം: ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു

മറ്റ് രണ്ട് പേരും ​ഗുരുതരാവസ്ഥയിൽചികിത്സയിൽ...

Read More >>
#bombexploded | കണ്ണൂരില്‍ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു; ഐസ്ക്രീം ബോംബുകള്‍ പൊട്ടിയത് പൊലീസ് പട്രോളിംഗിനിടെ

May 13, 2024 09:02 AM

#bombexploded | കണ്ണൂരില്‍ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു; ഐസ്ക്രീം ബോംബുകള്‍ പൊട്ടിയത് പൊലീസ് പട്രോളിംഗിനിടെ

ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും...

Read More >>
#jaundice | മഞ്ഞപ്പിത്തം; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

May 13, 2024 08:56 AM

#jaundice | മഞ്ഞപ്പിത്തം; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

ജില്ലാ കലക്ടർമാരോടും ഡിഎംഒമാരോടും സാഹചര്യം നിരീക്ഷിച്ച് മുൻകരുതൽ എടുക്കണമെന്നും ആരോഗ്യ മന്ത്രി...

Read More >>
#Houseattack | മാധ്യമപ്രവര്‍ത്തകയുടെ വീട് അടിച്ചുതകർത്ത കേസിൽ നാല് പ്രതികൾ പിടിയിൽ

May 13, 2024 08:52 AM

#Houseattack | മാധ്യമപ്രവര്‍ത്തകയുടെ വീട് അടിച്ചുതകർത്ത കേസിൽ നാല് പ്രതികൾ പിടിയിൽ

സംഘത്തിലെ പ്രധാനിയും അയൽവാസിയുമായ രാഹുൽ പിടിയിലാകാനുണ്ട്. ജിഷയുടെ ബന്ധുക്കളും രാഹുലും തമ്മില്‍ കഴിഞ്ഞ ദിവസം വാക്കുതർക്കം...

Read More >>
#KSHariharan | ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവം: മൂന്ന് പേർക്കെതിരെ കേസ്, ബോംബ് സ്ക്വാഡ് പരിശോധന നടത്തി

May 13, 2024 08:38 AM

#KSHariharan | ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവം: മൂന്ന് പേർക്കെതിരെ കേസ്, ബോംബ് സ്ക്വാഡ് പരിശോധന നടത്തി

സിപിഎം, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകള്‍ ഹരിഹരനെതിരെ കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. രൂക്ഷ വിമർശനവുമായി സാംസ്കാരിക പ്രവർത്തകരും...

Read More >>
#drivingtest | ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംയുക്ത സമരസമിതി; ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്

May 13, 2024 08:34 AM

#drivingtest | ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംയുക്ത സമരസമിതി; ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്

കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും സ്ലോട്ട് നല്‍കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം. പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷയും...

Read More >>
Top Stories