#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്
Apr 28, 2024 11:03 PM | By Susmitha Surendran

 നാദാപുരം: (truevisionnews.com)  എടച്ചേരിയിൽ സിസിടിവി തകർത്ത് വീട്ടിന് നേരെ കല്ലേറ് . കുന്നുമ്മൽ അജ്മലിൻ്റെ വീട്ടിന് നേരെയാണ് ഇന്ന് രാത്രി അക്രമമുണ്ടായത്.

വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. അക്രമികൾ ആദ്യം സിസിടിവി എറിഞ്ഞ് തകർത്തതായും വീട്ടുകാർ പറഞ്ഞു.

അജ്മൽ യുഡിഎഫിന് വേണ്ടി തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതായും ഇതിൻ്റെ വിരോധത്തിൽ സിപി എമ്മാണ് അക്രമത്തിന് പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.

എടച്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

#Domestic #violence #CCTV #broken #stones #thrown #house #Edachery

Next TV

Related Stories
#shock  |വൈദ്യുതി ലൈന്‍ മാറ്റുന്നതിനിടെ പോസ്റ്റിന് മുകളിൽ വെച്ച് ഷോക്കേറ്റു; കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി മരിച്ചു

May 14, 2024 07:23 PM

#shock |വൈദ്യുതി ലൈന്‍ മാറ്റുന്നതിനിടെ പോസ്റ്റിന് മുകളിൽ വെച്ച് ഷോക്കേറ്റു; കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി മരിച്ചു

പന്തീരങ്കാവിനു സമീപം ഒളവണ്ണ വേട്ടുവേടന്‍ കുന്നില്‍ വെച്ച് രാവിലെ പത്തോടെയാണ് അപകടമുണ്ടായത്....

Read More >>
#ganja |  ബൈക്കിൽ കഞ്ചാവുമായി വന്ന യുവാക്കൾ പിടിയില്‍; 2.3 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു

May 14, 2024 07:15 PM

#ganja | ബൈക്കിൽ കഞ്ചാവുമായി വന്ന യുവാക്കൾ പിടിയില്‍; 2.3 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു

റേഞ്ച് ഇൻസ്‌പെക്‌ടർ സമീറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്....

Read More >>
#pvsathyanathanmurder  | സിപിഎം നേതാവ് പിവി സത്യനാഥൻ കൊലക്കേസ്; 2000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു, കൊലപാതകം വ്യക്തിവൈരാഗ്യം മൂലം

May 14, 2024 07:10 PM

#pvsathyanathanmurder | സിപിഎം നേതാവ് പിവി സത്യനാഥൻ കൊലക്കേസ്; 2000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു, കൊലപാതകം വ്യക്തിവൈരാഗ്യം മൂലം

2000 പേജുള്ള കുറ്റപത്രമാണ് കൊയിലാണ്ടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ...

Read More >>
#keralarain | കൊടുംചൂടിന് ആശ്വാസം; കോഴിക്കോട്ടും വയനാട്ടിലും മഴ

May 14, 2024 06:21 PM

#keralarain | കൊടുംചൂടിന് ആശ്വാസം; കോഴിക്കോട്ടും വയനാട്ടിലും മഴ

വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കാലാവസ്ഥാ കേന്ദ്രം...

Read More >>
#newbrideabuse | 'അവന്‍റെ തോളത്ത് കയ്യിട്ടാണ് പൊലീസ് നടക്കുന്നത്, അവന് ഇഷ്ടം പോലെ പൈസയുണ്ട്: ഭർതൃപീഡനത്തിരയായ യുവതിയുടെ അമ്മ

May 14, 2024 05:15 PM

#newbrideabuse | 'അവന്‍റെ തോളത്ത് കയ്യിട്ടാണ് പൊലീസ് നടക്കുന്നത്, അവന് ഇഷ്ടം പോലെ പൈസയുണ്ട്: ഭർതൃപീഡനത്തിരയായ യുവതിയുടെ അമ്മ

വിരുന്നിന് പോയപ്പോള്‍ മകളെ കണ്ടിട്ട് മനസിലായില്ലെന്നും തല്ലിച്ചതച്ചുവെന്നും രാഹുലിന്‍റെ അമ്മയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും...

Read More >>
Top Stories