#Sexualassault |പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ അറസ്റ്റില്‍

#Sexualassault  |പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ  അറസ്റ്റില്‍
Apr 28, 2024 10:02 PM | By Susmitha Surendran

മാനന്തവാടി: (truevisionnews.com)   പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുനെല്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ചേലൂര്‍ കാട്ടിക്കുളം പിണക്കാട്ടു പറമ്പില്‍ വീട്ടില്‍ പി ജെ ജോബി(51) യെയാണ് അറസ്റ്റ് ചെയ്തത്.

2021-ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

#Sexual #assault #minor #51yearold #man #arrested #Mananthavadi

Next TV

Related Stories
#cpim |വടകരയിൽ സമാധാനം പുനഃസ്ഥാപിക്കണം, സർവ്വകക്ഷിയോ​ഗത്തിന് തയ്യാർ; ലീ​ഗുമായി ചർച്ച നടത്തി സിപിഐഎം

May 13, 2024 10:35 AM

#cpim |വടകരയിൽ സമാധാനം പുനഃസ്ഥാപിക്കണം, സർവ്വകക്ഷിയോ​ഗത്തിന് തയ്യാർ; ലീ​ഗുമായി ചർച്ച നടത്തി സിപിഐഎം

മുസ്ലിം ലീഗുമായി ആശയവിനിമയം നടത്തിയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ...

Read More >>
#acexploded |എ.സി പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു

May 13, 2024 10:13 AM

#acexploded |എ.സി പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു

നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും...

Read More >>
#arrest |ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​ർ​ക് ഷോ​പ്പി​ൽ നി​ന്ന് ബു​ള്ള​റ്റ് ക​ട​ത്തി​യ കേ​സ്;  മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

May 13, 2024 10:08 AM

#arrest |ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​ർ​ക് ഷോ​പ്പി​ൽ നി​ന്ന് ബു​ള്ള​റ്റ് ക​ട​ത്തി​യ കേ​സ്; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ക​ഴി​ഞ്ഞ 10ന് ​ചി​ത​റ തു​മ്പ​മ​ൺ​തൊ​ടി സ്വ​ദേ​ശി സ​ജു ന​ട​ത്തു​ന്ന വ​ർ​ക് ഷോ​പ്പി​ലെ​ത്തി​യ പ്ര​തി​ക​ൾ ബ​ലം പ്ര​യോ​ഗി​ച്ച് ബു​ള്ള​റ്റ്...

Read More >>
#DomestiViolence | വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദ്ദനമെന്ന് പരാതി: ഗാർഹികപീഡനത്തിന് കേസെടുത്ത് പൊലീസ്

May 13, 2024 10:00 AM

#DomestiViolence | വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദ്ദനമെന്ന് പരാതി: ഗാർഹികപീഡനത്തിന് കേസെടുത്ത് പൊലീസ്

ഇന്നലെ സൽക്കാരചടങ്ങിനിടെ യുവതിയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടതോടെ എറണാകുളത്ത് നിന്നെത്തിയ വീട്ടുകാർ കാര്യം തിരക്കി. രാഹുൽ ഉപദ്രവിച്ചതായി...

Read More >>
#KSHariharan | വീടാക്രമണത്തിന് പിന്നിൽ സി.പി.എം; പി. മോഹനന്‍റേത് ആക്രമണ ആഹ്വാനം - കെ.എസ്. ഹരിഹരൻ

May 13, 2024 09:44 AM

#KSHariharan | വീടാക്രമണത്തിന് പിന്നിൽ സി.പി.എം; പി. മോഹനന്‍റേത് ആക്രമണ ആഹ്വാനം - കെ.എസ്. ഹരിഹരൻ

അതു കൊണ്ട് തന്‍റെ തെറ്റിനെ ന്യായീകരിക്കാൻ സാധിക്കില്ല. നായനാരും വി.എസും അടക്കമുള്ളവർ തിരുത്തിയിട്ടില്ലെന്നും താൻ തിരുത്തിയെന്നും കെ.എസ്. ഹരിഹരൻ...

Read More >>
Top Stories