#BJD | കോൺ​ഗ്രസ് മുൻ എം.എൽ.എ ബി.ജെ.ഡിയിലേക്ക്; പാർട്ടി വിട്ട് ബി.ജെ.പി നേതാക്കളും

#BJD | കോൺ​ഗ്രസ് മുൻ എം.എൽ.എ ബി.ജെ.ഡിയിലേക്ക്; പാർട്ടി വിട്ട് ബി.ജെ.പി നേതാക്കളും
Mar 29, 2024 08:54 PM | By VIPIN P V

ഭുപനേശ്വർ: (truevisionnews.com) മൂന്ന് തവണ കോൺഗ്രസ് എം.എൽ.എയും മുൻ മന്ത്രിയുമായ സുരേന്ദ്ര സിങ് ഭോയ് കോൺ​ഗ്രസിൻ്റെ പ്രാഥമിക അം​ഗത്വം രാജിവെച്ച് ബി.ജെ.ഡിയിൽ ചേർന്നു.

38 വർഷത്തോളം കോൺ​ഗ്രസ് അം​ഗമായിരുന്നു ഭോയ്. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് രാജിയെന്നാണ് സുരേന്ദ്ര സിങ് ഭോയ് ഖാർ​ഗെക്ക് നൽകിയ കത്തിൽ പരാമർശിച്ചിരിക്കുന്നത്.

ബി.ജെ.ഡി ആസ്ഥാനത്തെത്തിയായിരുന്നു ഭോയുടെ പാർട്ടി പ്രവേശം.

നീല​ഗിരി എം.എൽ.എ സുഖാന്ത് നായക്, പാർട്ടിയുടെ കുട്ടക്ക് ജില്ലാ അധ്യക്ഷൻ ചന്ദ്ര ബെഹ്റ എന്ന ബി.ജെ.പി നേതാക്കളും പാർട്ടി വിട്ട് ബി.ജെ.ഡിക്കൊപ്പം ചേരാനാണ് സാധ്യത.

അതേസമയം മെയ് 13 മുതൽ ജൂൺ നാല് വരെ വാല് ഘട്ടങ്ങളായായിരിക്കും ഒഡിഷയിൽ തെരഞ്ഞെടുപ്പ് നടക്കുക.

#Former #Congress will #MLA #BJD; #BJP #leaders #left #party

Next TV

Related Stories
#BJP | ശോഭ സുരേന്ദ്രനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് ജാവദേക്കർ; വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ

May 7, 2024 01:25 PM

#BJP | ശോഭ സുരേന്ദ്രനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് ജാവദേക്കർ; വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ

മറ്റു പാർട്ടിയിലുള്ളവർ ഇനി ചർച്ചയ്ക്ക് തയ്യാറാകുമോ? ശോഭ ചെയ്തത് തെറ്റാണെന്നും ജാവദേക്കർ...

Read More >>
#congress |  വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്? കോൺഗ്രസ് മുന്നൊരുക്കം തുടങ്ങി

May 6, 2024 12:24 PM

#congress | വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്? കോൺഗ്രസ് മുന്നൊരുക്കം തുടങ്ങി

വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജ​യം സു​നി​ശ്ചി​മാ​ണെ​ന്നി​രി​ക്കെ റാ​യ്ബ​റേ​ലി​യി​ലും വി​ജ​യം ഉ​റ​പ്പാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സ്...

Read More >>
#padmajavenugopal |  ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് അയാൾ, എന്നോട് ചേട്ടനെ പറ്റി ചോദിക്കരുത് -പദ്മജ വേണു​ഗോപാൽ

May 6, 2024 12:09 PM

#padmajavenugopal | ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് അയാൾ, എന്നോട് ചേട്ടനെ പറ്റി ചോദിക്കരുത് -പദ്മജ വേണു​ഗോപാൽ

ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് മുരളീധരനെന്നും ഒരു മറുപടിയും അർഹിക്കുന്നില്ലെന്നും പദ്മജ...

Read More >>
#MMHassan | വടകരയിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി, വ്യാജ വീഡിയോ ഇറക്കി; 11 ന് കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്

May 4, 2024 02:42 PM

#MMHassan | വടകരയിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി, വ്യാജ വീഡിയോ ഇറക്കി; 11 ന് കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്

വർഗീയ വിദ്വേഷം ആളിക്കത്തിക്കാനാണ് സിപിഎം ശ്രമം. കെപിസിസി ഈ വിഷയത്തിനെതിരെ പ്രചാരണം...

Read More >>
Top Stories