#ChainSnatching | ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു; കേസെടുത്ത് പൊലീസ്

#ChainSnatching | ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു; കേസെടുത്ത് പൊലീസ്
Mar 29, 2024 03:43 PM | By VIPIN P V

തേഞ്ഞിപ്പലം: (truevisionnews.com) കാക്കഞ്ചേരിയിൽ ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു.

ഇന്നലെ രാത്രി 7.20ന് കാക്കഞ്ചേരി ദേശീയപാതയിലാണ് സംഭവം. കാക്കഞ്ചേരിയിലെ സ്വകാര്യ കമ്പനിയിൽ നിന്ന് ജോലി കഴിഞ്ഞ് രാമനാട്ടുകരയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വീട്ടമ്മ.

പിന്തുടർന്ന് വന്ന മോഷ്ടാവ് അവരുടെ കഴുത്തിൽ ഉണ്ടായിരുന്ന മാല പൊട്ടിച്ച് റോഡരികിൽ നിർത്തിയിട്ട ബൈക്കിൽ രക്ഷപെടുകയായിരുന്നു.

അക്രമത്തിൽ വീട്ടമ്മയ്ക്ക് നിസ്സാര പരിക്കുകൾ സംഭവിച്ചു.

നീല നിറത്തിലുള്ള സ്കൂട്ടറിലാണ് മോഷ്ടാവ് രക്ഷപെട്ടത്. പുൽപറമ്പ് റോഡിലൂടെയാണ് യുവാവ് കടന്നത്. സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു ബൈക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

#thief #bike #broke #necklace #housewife #passed; #Police #registered#case

Next TV

Related Stories
#rain |കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ; തെങ്ങ് വീണ് മരമില്ല് തകർന്നു

May 9, 2024 12:47 PM

#rain |കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ; തെങ്ങ് വീണ് മരമില്ല് തകർന്നു

ജില്ലയുടെ മലയോര മേഖലകളിലും കനത്ത മഴ പെയ്തു....

Read More >>
#robbery |വടക്കഞ്ചേരിയില്‍ പള്ളി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം

May 9, 2024 11:55 AM

#robbery |വടക്കഞ്ചേരിയില്‍ പള്ളി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു....

Read More >>
#drivinglicense |ഡ്രൈവിം​ഗ് ലൈസൻസ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; തുടർച്ചയായ 5ാം ദിവസം; തലശ്ശേരിയിലും മുക്കത്തും പ്രതിഷേധം

May 9, 2024 11:50 AM

#drivinglicense |ഡ്രൈവിം​ഗ് ലൈസൻസ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; തുടർച്ചയായ 5ാം ദിവസം; തലശ്ശേരിയിലും മുക്കത്തും പ്രതിഷേധം

സർക്കുലർ പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് സമിതി പറയുന്നത്....

Read More >>
#temperature | മൂന്ന്  ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; വരും ദിവസങ്ങളിൽ മഴയ്ക്കു സാധ്യത

May 9, 2024 11:30 AM

#temperature | മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; വരും ദിവസങ്ങളിൽ മഴയ്ക്കു സാധ്യത

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ട്....

Read More >>
Top Stories