#arrest | വയോധികയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്നു; പ്രതികള്‍ പിടിയില്‍

#arrest | വയോധികയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്നു; പ്രതികള്‍ പിടിയില്‍
May 9, 2024 12:36 PM | By Athira V

മലപ്പുറം: ( www.truevisionnews.com ) പൊന്നാനിയില്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍.

പൊന്നാനി ഓം തൃക്കാവ് സ്വദേശികളായ ദിനീഷ്(33), പ്രീതി(44) എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.


#two #arrested #ponnani #theft #case

Next TV

Related Stories
#Wreath | പാനൂരിൽ ബി.ജെ.പി നേതാവിന്റെ വീട്ടിൽ റീത്ത് വെച്ച സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

May 20, 2024 11:51 AM

#Wreath | പാനൂരിൽ ബി.ജെ.പി നേതാവിന്റെ വീട്ടിൽ റീത്ത് വെച്ച സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

ബി.ജെ.പി. മൊകേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.കെ. ജിതേഷ് ബാബുവിൻ്റെ വീട്ടിൻ്റെ വരാന്തയിലാണ് റീത്ത്...

Read More >>
#arrest | 'വാഹനത്തിന് പോകാൻ സ്ഥലമില്ല'; ഹെല്‍മെറ്റുകൊണ്ടുള്ള അടിയേറ്റ് ഓട്ടോ ഡ്രൈവറുടെ പല്ല് കൊഴിഞ്ഞു, യുവാവ് പിടിയിൽ

May 20, 2024 11:17 AM

#arrest | 'വാഹനത്തിന് പോകാൻ സ്ഥലമില്ല'; ഹെല്‍മെറ്റുകൊണ്ടുള്ള അടിയേറ്റ് ഓട്ടോ ഡ്രൈവറുടെ പല്ല് കൊഴിഞ്ഞു, യുവാവ് പിടിയിൽ

മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എലത്തൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ സോമന്‍...

Read More >>
#Case | കണ്ണൂരിൽ ഭാര്യവീട് കാറിടിച്ചുകയറ്റി തകർത്തു; ഭർത്താവിനെതിരേ കേസ്

May 20, 2024 11:11 AM

#Case | കണ്ണൂരിൽ ഭാര്യവീട് കാറിടിച്ചുകയറ്റി തകർത്തു; ഭർത്താവിനെതിരേ കേസ്

നേരത്തെ കേസിലകപ്പെട്ട് സാജിദ് ജയിലായതോടെയാണ് റംസീന സ്വന്തം വീട്ടിലേക്ക് താമസം...

Read More >>
#sexualasult |  10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു

May 20, 2024 10:57 AM

#sexualasult | 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു

പ്രദേശത്ത് തന്നെ താമസിക്കുന്നയാളാണ് പ്രതി. ഇയാൾ നേരത്തെയും പോക്സോ കേസിൽ പ്രതിയാണെന്ന് പൊലീസ്...

Read More >>
#humantrafficking | അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; ഇരകളിലൊരാൾ മലയാളി; കൂടുതൽ വിവരങ്ങൾ പുറത്ത്

May 20, 2024 10:49 AM

#humantrafficking | അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; ഇരകളിലൊരാൾ മലയാളി; കൂടുതൽ വിവരങ്ങൾ പുറത്ത്

ഉത്തരേന്ത്യൻ സ്വദേശികളായ മറ്റ് 19 പേരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന്...

Read More >>
Top Stories