#arrest | 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

#arrest | 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ
Mar 29, 2024 09:01 AM | By Aparna NV

ന്യൂഡൽഹി: (truevisionnews.com) 5 വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തി‌ലെ പ്രതിയെ ബംഗാളിൽ നിന്നു പിടികൂടി. 24നു വൈകിട്ട് അ‍ഞ്ചരയോടെ ഔട്ടർ–നോർത്ത് ഡൽഹിയിലെ ബവാനയിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്.

വീടിനടുത്ത് മാതാപിതാക്കൾ നടത്തുന്ന ചായക്കടയുടെ സമീപത്തു നിന്നാണ് കുട്ടിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു യുവാവിനൊപ്പം കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.

ഒപ്പമുള്ളത് സമീപത്തെ ഫാക്ടറി തൊഴിലാളിയായ ലോഹർ ആണെന്നും തിരിച്ചറിഞ്ഞു. ഇയാൾ ട്രെയിനിൽ ബംഗാളിലേക്കു കടന്നതായി മനസ്സിലാക്കിയതിനെ തുടർന്ന് പ്രത്യേക പൊലീസ് സംഘം ബംഗാളിലേക്കു പുറപ്പെട്ടു.

അസൻസോൾ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സംഭവ ദിവസം രാത്രി ഏഴരയോടെ കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി സമീപത്തെ ഫാക്ടറി വളപ്പിൽ ഉപേക്ഷിച്ചെന്ന് ലോഹർ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന ബ്ലേഡും ഇഷ്ടികയും കണ്ടെടുത്തതായും ഡിസിപി രവികുമാർ സിങ് പറഞ്ഞു.

#man #arrested #for #case #rape #and #murder #of #5 #year #old #girl

Next TV

Related Stories
#accident |തിരക്കേറിയ വണ്‍വേ, യൂടേണ്‍ എടുത്ത ഇ റിക്ഷ ബൈക്ക് യാത്രികനെ ഇടിച്ചിട്ടു, ദാരുണാന്ത്യം

Apr 28, 2024 04:32 PM

#accident |തിരക്കേറിയ വണ്‍വേ, യൂടേണ്‍ എടുത്ത ഇ റിക്ഷ ബൈക്ക് യാത്രികനെ ഇടിച്ചിട്ടു, ദാരുണാന്ത്യം

ബൈക്ക് യാത്രികൻ റോഡിൽ വീഴുന്നത് കണ്ട് ഇ റിക്ഷ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യം...

Read More >>
#ArvindKejriwal | അറസ്റ്റിനെതിരായ കെജ്‌രിവാളിന്‍റെ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും

Apr 28, 2024 03:40 PM

#ArvindKejriwal | അറസ്റ്റിനെതിരായ കെജ്‌രിവാളിന്‍റെ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും

മദ്യവിരുദ്ധ അഴിമതിക്കേസിൽ മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ അറസ്റ്റ്...

Read More >>
#arrest | വിദേശ ജോലി വാഗ്ദാനം ചെയ്ത് നാല് കോടി രൂപയുടെ തട്ടിപ്പ്; സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ

Apr 28, 2024 03:30 PM

#arrest | വിദേശ ജോലി വാഗ്ദാനം ചെയ്ത് നാല് കോടി രൂപയുടെ തട്ടിപ്പ്; സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ

ഓഫീസിലെത്തിയപ്പോള്‍ മറ്റ് നടപടികളൊക്കെ പൂര്‍ത്തിയാക്കിയ ശേഷം ജി.എസ്.ടി. നമ്പര്‍ അടങ്ങിയ സ്ലിപ് നല്‍കി. രജിസ്റ്ററേഷന്‍ ഫീയായി 5900 രൂപയും...

Read More >>
#NarendraModi  |'ഞാൻ ജീവനോടെയുണ്ടെങ്കിൽ നിങ്ങളുടെ താലിയിൽ കൈവെയ്ക്കാൻ കോണ്‍ഗ്രസിനെ സമ്മതിക്കില്ല'- നരേന്ദ്ര മോദി

Apr 28, 2024 12:47 PM

#NarendraModi |'ഞാൻ ജീവനോടെയുണ്ടെങ്കിൽ നിങ്ങളുടെ താലിയിൽ കൈവെയ്ക്കാൻ കോണ്‍ഗ്രസിനെ സമ്മതിക്കില്ല'- നരേന്ദ്ര മോദി

മോദി ജീവനോടെ ഉണ്ടെങ്കില്‍ നിങ്ങളുടെ താലിയിൽ കൈ വെയ്ക്കാൻ കോണ്‍ഗ്രസിന് സമ്മതിക്കില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞു....

Read More >>
#swiggy |സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം കിട്ടിയില്ല; പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി

Apr 28, 2024 12:19 PM

#swiggy |സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം കിട്ടിയില്ല; പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി

സ്വിഗ്ഗിയോട് വിഷയം ഉന്നയിച്ചെങ്കിലും ഓർഡറിന് കമ്പനി റീഫണ്ട് നൽകില്ലെന്നായിരുന്നു മറുപടി. ഇതേത്തുടർന്നാണ് ഉപഭോക്തൃ കോടതിയെ...

Read More >>
Top Stories