#brutallyassault | വനിതാ നേതാവ് ക്രൂരമായി ആക്രമിക്കപ്പെട്ടു; വീഡിയോയുമായി ബിജെപി നേതാവ് അമിത് മാളവ്യ

#brutallyassault | വനിതാ നേതാവ് ക്രൂരമായി ആക്രമിക്കപ്പെട്ടു; വീഡിയോയുമായി ബിജെപി നേതാവ് അമിത് മാളവ്യ
Apr 28, 2024 01:34 PM | By VIPIN P V

കൊൽക്കത്ത: (truevisionnews.com) പശ്ചിമ ബം​ഗാളിൽ വനിതാ നേതാവ് ക്രൂരമായി ആക്രമിക്കപ്പെട്ടെന്ന് ബിജെപി.

സൗത്ത് കൊൽക്കത്തയിലെ കസബ മേഖല പ്രസിഡന്‍റ് സരസ്വതി സർക്കാറാണ് ആക്രമിക്കപ്പെട്ടതെന്ന് അമിത് മാളവ്യ പറഞ്ഞു.

പരിക്കേറ്റ നേതാവിന്റെ വീഡിയോയും അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. മമത ബാനർജിയുടെ ഭരണം ദുരന്തമാണെന്നും കൊൽക്കത്ത സുരക്ഷിതമല്ലെങ്കിൽ സന്ദേശ് ഖലി പോലുള്ളിടങ്ങളിലെ അവസ്ഥയെന്തൊകുമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിലെ സന്ദേശ്ഖലിയില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിരുന്നു.

സിബിഐ ഒരു കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത് പിടിച്ചെടുത്തത്.

ബലാത്സംഗം, മയക്കുമരുന്ന് ആരോപണം ഉയർന്ന സന്ദേശ്ഖലിയില്‍ വിദേശ നിർമിത ആയുധങ്ങളാണ് കണ്ടെത്തിയതെന്നും വിശദമായ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.

#female #leader #brutallyassaulted; #BJP #leader #AmitMalviya #video

Next TV

Related Stories
#accident | എന്‍എഡി മേല്‍പ്പാലത്തിന്റെ സുരക്ഷാ ഭിത്തിയില്‍ ഇടിച്ച് മറിഞ്ഞ് ബൈക്ക്; രണ്ട് മരണം

May 12, 2024 09:42 PM

#accident | എന്‍എഡി മേല്‍പ്പാലത്തിന്റെ സുരക്ഷാ ഭിത്തിയില്‍ ഇടിച്ച് മറിഞ്ഞ് ബൈക്ക്; രണ്ട് മരണം

ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ 40 അടി താഴെ റോഡിലേക്ക് വീണാണ് മരിച്ചതെന്ന് പൊലീസ്...

Read More >>
#congress |പണം വാങ്ങിയ പാർട്ടിയ്ക്ക് തന്നെ വോട്ട്; വോട്ടർമാരെ കൊണ്ട് സത്യം ചെയ്യിച്ച് വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ

May 12, 2024 08:37 PM

#congress |പണം വാങ്ങിയ പാർട്ടിയ്ക്ക് തന്നെ വോട്ട്; വോട്ടർമാരെ കൊണ്ട് സത്യം ചെയ്യിച്ച് വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ

പണം വാങ്ങിയ പാർട്ടിയ്ക്ക് തന്നെ വോട്ടുചെയ്യുമെന്നാണ് ആളുകളെ കൊണ്ട്...

Read More >>
#clash |സന്ദേശ്ഖലിയിൽ തൃണമൂൽ എംഎൽഎയുടെ സഹായിയെ ഓടിച്ചിട്ട് മർദ്ദിച്ച് സ്ത്രീകൾ

May 12, 2024 08:11 PM

#clash |സന്ദേശ്ഖലിയിൽ തൃണമൂൽ എംഎൽഎയുടെ സഹായിയെ ഓടിച്ചിട്ട് മർദ്ദിച്ച് സ്ത്രീകൾ

പൊലീസ് സ്റ്റഷേനു സമീപത്തുവച്ചാണ് തതൻ ഗയാനു നേരെ ആക്രമണമുണ്ടായത്. വനിതാ പ്രവർത്തകരാണ് എംഎല്‍എയുടെ സഹായിയെ...

Read More >>
 #bombthreat  | രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി: ആശുപത്രികളിലും വിമാനത്താവളത്തിലും ഭീഷണി സന്ദേശമെത്തി

May 12, 2024 08:09 PM

#bombthreat | രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി: ആശുപത്രികളിലും വിമാനത്താവളത്തിലും ഭീഷണി സന്ദേശമെത്തി

ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. പത്തോളം ആശുപത്രികൾക്കു നേരെയാണ് ബോംബ്...

Read More >>
#SmritiIrani  | 'മോദിയുമായി സംവാദം നടത്താൻ ആരാണ് രാഹുൽ, ഇൻഡ്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണോ'; പരിഹസിച്ച് സ്മൃതി ഇറാനി

May 12, 2024 07:47 PM

#SmritiIrani | 'മോദിയുമായി സംവാദം നടത്താൻ ആരാണ് രാഹുൽ, ഇൻഡ്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണോ'; പരിഹസിച്ച് സ്മൃതി ഇറാനി

മോദിയുടെ നിലയ്ക്കൊത്ത് സംവാദത്തിൽ പങ്കെടുക്കാനുള്ള എന്ത് കഴിവാണ് രാഹുലിനുള്ളതെന്ന് സ്മൃതി ഇറാനി ചോ​ദിച്ചു....

Read More >>
#Crime | ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം; പരിഹരിക്കാൻ എത്തിയ യുവാവിനെ തല്ലിക്കൊന്നു

May 12, 2024 07:26 PM

#Crime | ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം; പരിഹരിക്കാൻ എത്തിയ യുവാവിനെ തല്ലിക്കൊന്നു

ബോധരഹിതനായ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഒരു സംഘം യുവാക്കളെ ചോദ്യം ചെയ്യുന്നതിനായി...

Read More >>
Top Stories