#founddead | അതിഥി തൊഴിലാളിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

#founddead | അതിഥി തൊഴിലാളിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Apr 28, 2024 04:25 PM | By VIPIN P V

പെരിന്തൽമണ്ണ: (truevisionnews.com) അതിഥി തൊഴിലാളിയെ ദുരൂഹസാഹചര്യത്തിൽ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.

പെരിന്തൽമണ്ണ മണലിക്കുഴിയിലാണ് സംഭവം. കട്ടിലിൽ കിടക്കുന്ന നിലയിലുള്ള മൃതദേഹം അഴുകിത്തുടങ്ങിയിട്ടുണ്ട്.

സംഭവം കൊലപാതകമാണെന്നു സംശയിക്കുന്നു. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലാണ്.

ബംഗാൾ സ്വദേശി ദികംബർ എന്നയാളാണ് ഒരു വർഷത്തോളമായി ഇവിടെ താമസിക്കുന്നത്. മരിച്ചത് ഇയാളാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.

#guest #worker #founddead #under #mysterious #circumstances

Next TV

Related Stories
#jeeptire |ആക്‌സിലൊടിഞ്ഞു; പുൽപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിന്‍റെ ടയര്‍ ഊരിത്തെറിച്ചു

May 13, 2024 08:09 PM

#jeeptire |ആക്‌സിലൊടിഞ്ഞു; പുൽപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിന്‍റെ ടയര്‍ ഊരിത്തെറിച്ചു

ജീപ്പിന്‍റെ ആക്‌സിലൊടിഞ്ഞതിനെ തുടര്‍ന്നാണ് ടയര്‍ ഊരിപ്പോകാന്‍ കാരണമെന്നാണ്...

Read More >>
#fire | കഴക്കൂട്ടത്ത് കാർ ദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ചു

May 13, 2024 08:02 PM

#fire | കഴക്കൂട്ടത്ത് കാർ ദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ചു

കാർ കത്തിയതാണോ കത്തിച്ചതാണോ എന്ന് വ്യക്തമല്ല എന്ന് പൊലീസ് പറഞ്ഞു....

Read More >>
#arunbabudeath |ഭാര്യയുമായി അകന്ന് കഴിയുന്നതിനിടെ മരണം; ആരോപണവുമായി അരുൺ ബാബുവിന്റെ കുടുംബം, റീപോസ്റ്റ്മോർട്ടം ചെയ്തു

May 13, 2024 07:49 PM

#arunbabudeath |ഭാര്യയുമായി അകന്ന് കഴിയുന്നതിനിടെ മരണം; ആരോപണവുമായി അരുൺ ബാബുവിന്റെ കുടുംബം, റീപോസ്റ്റ്മോർട്ടം ചെയ്തു

വിവാഹിതനാണെങ്കിലും ചില പ്രശ്നങ്ങൾ കാരണം കുറച്ചു ദിവസങ്ങളായി ഒറ്റയ്ക്കായിരുന്നു താമസം....

Read More >>
#arrest |അന്ന് ടീച്ചര്‍ പറഞ്ഞതും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതും ഒന്നും ഇസ്മായില്‍ കേട്ടില്ല; വീണ്ടും പിടിയില്‍

May 13, 2024 07:43 PM

#arrest |അന്ന് ടീച്ചര്‍ പറഞ്ഞതും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതും ഒന്നും ഇസ്മായില്‍ കേട്ടില്ല; വീണ്ടും പിടിയില്‍

സ്‌കൂള്‍ അധ്യാപികയായ മുത്തുലക്ഷ്മിയുടെ ഉള്‍പ്പെടെയുള്ള വീടുകളിലാണ് അന്ന് പ്രതി മോഷണം...

Read More >>
#bodyfound |പെരിയാറിൽ രണ്ട് അജ്ഞാത മൃതദേഹങ്ങൾ; കാണാതായവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

May 13, 2024 07:23 PM

#bodyfound |പെരിയാറിൽ രണ്ട് അജ്ഞാത മൃതദേഹങ്ങൾ; കാണാതായവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

നഗരത്തിലെ തൈനോത്ത് കടവിലെ കരയോട് ചേർന്നാണ് 45 വയസ് തോന്നിക്കുന്ന മറ്റൊരു പുരുഷ മൃതദേഹവും...

Read More >>
#death |പൊലീസിനെ കണ്ട് ഭയന്നു, പിടിയിലാകാതിരിക്കാൻ ഇറങ്ങിയോടി; കൊലക്കേസ് പ്രതി കിണറ്റിൽ വീണു

May 13, 2024 07:16 PM

#death |പൊലീസിനെ കണ്ട് ഭയന്നു, പിടിയിലാകാതിരിക്കാൻ ഇറങ്ങിയോടി; കൊലക്കേസ് പ്രതി കിണറ്റിൽ വീണു

പോലീസും നാട്ടുകാരും ചേര്‍ന്ന് കയറിട്ട് ആഷിഖിനെ കരയ്ക്ക്...

Read More >>
Top Stories