#GoldSeized | കരിപ്പൂരിൽ 2.5 കിലോ സ്വർണവും വിദേശ കറൻസിയും പിടികൂടി

#GoldSeized | കരിപ്പൂരിൽ 2.5 കിലോ സ്വർണവും വിദേശ കറൻസിയും പിടികൂടി
Feb 27, 2024 03:29 PM | By VIPIN P V

മലപ്പുറം: (truevisionnews.com) കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2.5 കിലോഗ്രാം സ്വർണവും വിദേശ കറൻസിയും പിടികൂടി.

1.5 കോടി രൂപ വിപണിമൂല്യം ഉള്ള 2.5 കിലോഗ്രാം സ്വർണം, 1.88 ലക്ഷം രൂപ വില വരുന്ന 15800 സിഗരറ്റ് സ്റ്റിക്കുകൾ, 25.4 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറൻസി എന്നിവയാണ് കസ്റ്റംസ് പ്രിവന്റിവ് വിഭാഗം പിടികൂടിയത്.

6 യാത്രക്കാരിൽ നിന്നായാണ് സ്വർണം പിടികൂടിയത്. 1.5 കിലോഗ്രാം സ്വർണം ശരീരത്തിൽ ഒളിപ്പിച്ച രീതിയാലായിരുന്നു.

1.88 ലക്ഷം രൂപ വില വരുന്ന 15000 സിഗരറ്റ് സ്റ്റിക്കുകളും പിടികൂടി.

മറ്റൊരു യാത്രക്കാരനിൽ നിന്ന് മതിയായ രേഖകൾ ഇല്ലാതെ വിദേശത്തേക്കു കടത്തുവാൻ ശ്രമിച്ച 25,000 യുകെ ഡോളർ പിടികൂടി. 25.4 ലക്ഷം രൂപയ്ക്ക് തുല്യമായ കറൻസിയാണ് പിടിച്ചെടുത്തത്.

#gold #foreign #currency #seized #Karipur

Next TV

Related Stories
#PVAnwar |   'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

Sep 8, 2024 06:59 AM

#PVAnwar | 'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

മൊഴിയെടുപ്പില്‍ തൃപ്തിയുണ്ട്. പൊലീസിനെതിരെ പരാതി പറയാനായി നല്‍കിയ വാട്സ് ആപ്പ് നമ്പറിൽ ലഭിക്കുന്നത് വലിയ പ്രതികരണമാണെന്നും പിവി അന്‍വര്‍...

Read More >>
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

Sep 7, 2024 09:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ...

Read More >>
Top Stories