#arrest | പൊലീസ് കോൺസ്റ്റബിൾ ചോദ്യപേപ്പർ ചോർച്ച; ഒരാൾ അറസ്റ്റിൽ

#arrest |  പൊലീസ് കോൺസ്റ്റബിൾ ചോദ്യപേപ്പർ ചോർച്ച; ഒരാൾ അറസ്റ്റിൽ
Feb 25, 2024 12:22 PM | By Athira V

ഉത്തർ പ്രദേശ്: www.truevisionnews.com ഉത്തർ പ്രദേശ് പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ചോദ്യ പേപ്പർ ചോർച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ബല്യ സ്വദേശി നീരജ് യാദവാണ് അറസ്റ്റിലായത്.

ഇയാൾ ഉദ്യോഗാർത്ഥിക്ക് ഉത്തരസൂചിക വാട്സ്ആപ്പിലൂടെ അയച്ചു നൽകിയതായി പൊലീസ് അറിയിച്ചു. നീരജിന് ഉത്തരസൂചിക നൽകിയ മധുര സ്വദേശിക്ക് വേണ്ടി അന്വേഷണം നടക്കുന്നതായും പൊലീസ് വ്യക്തമാക്കി.

ഫെബ്രുവരി 17, 18 തീയതികളിലാണ് പരീക്ഷ നടന്നത്. അഞ്ച് ലക്ഷത്തോളം ഉദ്യോഗാർഥികൾ പരീക്ഷ എഴുതിയിരുന്നു. എന്നാൽ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി. 6 മാസത്തിനകം വീണ്ടും പരീക്ഷ നടത്താനും സർക്കാർ തീരുമാനിച്ചു.

പരീക്ഷയുടെ പവിത്രതയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്നും ചോദ്യപേപ്പര്‍ ചോര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

വാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് ഉത്തര്‍പ്രദേശ് പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ റദ്ദാക്കിയത്. ചോദ്യപേപ്പര്‍ ചോര്‍ന്നെന്നാരോപിച്ച് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് യുപി സര്‍ക്കാരിന്റെ തീരുമാനം.

#one #arrest #uttarpradesh #police #constable #question #paper #leak #case

Next TV

Related Stories
#arrest | നടൻ വിജയിയുടെ 'വലംകൈ' ബുസ്സി ആനന്ദ് അറസ്റ്റിൽ

Dec 30, 2024 08:45 PM

#arrest | നടൻ വിജയിയുടെ 'വലംകൈ' ബുസ്സി ആനന്ദ് അറസ്റ്റിൽ

വിജയ് സ്ത്രീസുരക്ഷയെ കുറിച്ച് എഴുതിയ കത്ത് അനുമതിയില്ലാതെ വിതരണം ചെയ്തു എന്നാരോപിച്ചാണ്...

Read More >>
#death | ന്യൂഇയറിന് തൊട്ട് മുൻപുള്ള ആഘോഷം, ഗോവയിൽ സൺബേണിനിടെ കുഴഞ്ഞ് വീണ് 26കാരന് ദാരുണാന്ത്യം

Dec 30, 2024 07:19 PM

#death | ന്യൂഇയറിന് തൊട്ട് മുൻപുള്ള ആഘോഷം, ഗോവയിൽ സൺബേണിനിടെ കുഴഞ്ഞ് വീണ് 26കാരന് ദാരുണാന്ത്യം

സംഗീതപരിപാടിക്കിടെ കുഴഞ്ഞുവീണ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ...

Read More >>
#accident |  വീണ്ടും ചതിച്ച് ഗൂഗിള്‍ മാപ്പ് ; നിര്‍മാണത്തിലിരിക്കുന്ന ഹൈവേയിലൂടെ പാഞ്ഞ കാറുകള്‍ അപകടത്തില്‍പ്പെട്ടു

Dec 30, 2024 03:40 PM

#accident | വീണ്ടും ചതിച്ച് ഗൂഗിള്‍ മാപ്പ് ; നിര്‍മാണത്തിലിരിക്കുന്ന ഹൈവേയിലൂടെ പാഞ്ഞ കാറുകള്‍ അപകടത്തില്‍പ്പെട്ടു

ഈ പാതയിലൂടെ സഞ്ചരിക്കവെ ഇവരുടെ കാർ ഹാഥ്റസ് ജംഷന് സമീപം മൺതിട്ടയിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ എയര്‍ബാഗുകള്‍ തുറക്കുകയും രണ്ട് പേര്‍ക്കും...

Read More >>
#accident | യുവാവിനെയും ബൈക്കിനെയും ബി.ജെ.പി നേതാവിന്റെ ജീപ്പ് വലിച്ചിഴച്ചത് രണ്ടു കിലോമീറ്റർ

Dec 30, 2024 02:30 PM

#accident | യുവാവിനെയും ബൈക്കിനെയും ബി.ജെ.പി നേതാവിന്റെ ജീപ്പ് വലിച്ചിഴച്ചത് രണ്ടു കിലോമീറ്റർ

പിറകിലെ വാഹനത്തിലെത്തിയവർ ഹോൺ മുഴക്കിയിയെങ്കിലും ബൊലേറോയിലുള്ളവർ ശ്രദ്ധിക്കാതെ വാഹനം ഓടിച്ചു...

Read More >>
#attack | ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപണം; ദലിത് യുവാവിനെ തല മൊട്ടയടിച്ച് മർദ്ദിച്ച് തെരുവിലൂടെ നടത്തി

Dec 30, 2024 01:46 PM

#attack | ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപണം; ദലിത് യുവാവിനെ തല മൊട്ടയടിച്ച് മർദ്ദിച്ച് തെരുവിലൂടെ നടത്തി

47കാരനായ പുരുഷൻ ക്രിസ്തുമതത്തിലേക്ക് ആളുകളെ പരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് പറഞ്ഞ് മുടി മൊട്ടയടിച്ചാണ് മർദിച്ച്...

Read More >>
#accident | വാഹനത്തിന് മുകളിൽ കൂറ്റൻ പാറക്കല്ല് വീണ് അപകടം,  യുവതിക്ക് ദാരുണാന്ത്യം

Dec 30, 2024 01:42 PM

#accident | വാഹനത്തിന് മുകളിൽ കൂറ്റൻ പാറക്കല്ല് വീണ് അപകടം, യുവതിക്ക് ദാരുണാന്ത്യം

ഭര്‍ത്താവിനും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്കും...

Read More >>
Top Stories