#murdercase | വെട്ടി വീഴ്ത്തിയ ശേഷം കഴുത്ത് അറുത്ത് മാറ്റി, വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ

#murdercase | വെട്ടി വീഴ്ത്തിയ ശേഷം കഴുത്ത് അറുത്ത് മാറ്റി, വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ
Dec 30, 2024 10:11 PM | By Susmitha Surendran

തൃശ്ശൂർ: (truevisionnews.com) കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. മുതുവറ സ്വദേശി കണ്ണനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.

നാടൻചേരി വീട്ടിൽ സിന്ധുവാണ് (55) കൊല്ലപ്പെട്ടത്. ഇയാളിൽ നിന്നും തൊണ്ടിമുതലായ സ്വർണ്ണം കണ്ടെടുത്തിട്ടുണ്ട്.

മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. വെട്ടി വീഴ്ത്തിയ ശേഷം കഴുത്ത് അറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം.

ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. സിന്ധുവിന്റെ ഭർത്താവ് സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നിരിക്കുന്നത്.

#Accused #arrested #Kunnamkulam #case #murder #housewife.

Next TV

Related Stories
#drowned |  തൃശ്ശൂരിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

Jan 2, 2025 07:56 PM

#drowned | തൃശ്ശൂരിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല....

Read More >>
#Sexualabuse | പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം; 20-കാരൻ അറസ്റ്റിൽ

Jan 2, 2025 07:51 PM

#Sexualabuse | പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം; 20-കാരൻ അറസ്റ്റിൽ

ഇന്നലെ ഉച്ചയോടുകൂടി മില്ലിന് സമീപമുള്ള ഇവരുടെ വീട്ടിലേക്ക് ഇയാൾ എത്തുകയും തുടർന്ന് കുട്ടിയെ ഇയാൾ എടുത്തുകൊണ്ടു...

Read More >>
#privatebus | സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ഗർഭിണി ഉൾപ്പെടെ മൂന്ന് പേർ ബസിനുള്ളിൽ തെറിച്ചു വീണു, പരാതി

Jan 2, 2025 07:30 PM

#privatebus | സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ഗർഭിണി ഉൾപ്പെടെ മൂന്ന് പേർ ബസിനുള്ളിൽ തെറിച്ചു വീണു, പരാതി

യാത്രക്കാർ ബഹളം വെച്ചതോടെ തടിച്ചുകൂടിയ നാട്ടുകാർ സ്വകാര്യ ബസ്...

Read More >>
#sexuallyassault | ട്യൂഷൻ ക്ലാസിലേക്ക് പോയ പത്താം ക്ലാസുകാരിയെ പിന്തുടർന്ന് റോഡിൽ വെച്ച് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ ൽ

Jan 2, 2025 07:21 PM

#sexuallyassault | ട്യൂഷൻ ക്ലാസിലേക്ക് പോയ പത്താം ക്ലാസുകാരിയെ പിന്തുടർന്ന് റോഡിൽ വെച്ച് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ ൽ

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ...

Read More >>
Top Stories