തൃശ്ശൂർ : (truevisionnews.com) തൃശ്ശൂർ കുന്നംകുളത്ത് യുവതിയെ കഴുത്തറുത്ത് കൊന്നു
ആർത്താറ്റ് സ്വദേശി സിന്ധുവാണ് കൊല്ലപ്പെട്ടത് .ഇന്ന് രാത്രി 8 മാണിയോട് കൂടിയാണ് സംഭവം . മോഷണ ശ്രമമെന്ന് സംശയം .
അജ്ഞാതനായ യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നുവെന്ന് സംശയം . സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു .
#Thrissur #woman #strangled #death