#arrest | മൂക്കിന് ഇടിയേറ്റ് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു: ആറാം ക്ലാസുകാരൻ അറസ്റ്റിൽ

#arrest | മൂക്കിന് ഇടിയേറ്റ് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു: ആറാം ക്ലാസുകാരൻ അറസ്റ്റിൽ
Feb 25, 2024 08:48 AM | By Athira V

ന്യൂഡൽഹി: www.truevisionnews.com സഹപാഠിയെ കൊലപ്പെടുത്തിയ കേസിൽ ആറാം ക്ലാസുകാരൻ അറസ്റ്റിൽ. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ന്യൂ ഉസ്മാൻപുരിലെ സ്വകാര്യ സ്കൂൾ വിദ്യാർഥിയാണ് പിടിയിലായത്.

സ്കൂളിനു പുറത്തുവച്ച് നിസാരകാര്യത്തെ ചൊല്ലിയാണ് ഇരുവരും ഏറ്റുമുട്ടിയത്. മൂക്കിന് ഇടിയേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയാണു മരിച്ചത്.

മരിച്ച കുട്ടിയുടെ തലയ്ക്കും മുഖത്തും കൈകളിലും പരുക്കേറ്റിരുന്നു. മൂക്കിൽ നിന്ന് അമിതമായി ചോരവാർന്നതിനെ തുടർന്നാണു മരണമെന്ന് പൊലീസ് അറിയിച്ചു.

#police #arrested #student #murder #case #delhi

Next TV

Related Stories
യു.പിയിൽ മദ്റസകൾക്കും പള്ളികൾക്കും എതിരെ നടപടി

Apr 29, 2025 10:21 PM

യു.പിയിൽ മദ്റസകൾക്കും പള്ളികൾക്കും എതിരെ നടപടി

യു.പിയിൽ മദ്റസകൾക്കും പള്ളികൾക്കും എതിരെ നടപടി ...

Read More >>
'ഇതല്ല എന്റെയാൾ';  ചിരിയോടെ വേദിയിലേക്ക് വന്ന വധു വരനെ കണ്ടതോടെ അലറിക്കരഞ്ഞു; ഒടുവിൽ സംഭവിച്ചത്!

Apr 29, 2025 02:16 PM

'ഇതല്ല എന്റെയാൾ'; ചിരിയോടെ വേദിയിലേക്ക് വന്ന വധു വരനെ കണ്ടതോടെ അലറിക്കരഞ്ഞു; ഒടുവിൽ സംഭവിച്ചത്!

ഉത്തര്‍ പ്രദേശിൽ വിവാഹത്തിന് വരനെ മാറി, അലറിക്കരഞ്ഞ് വധു...

Read More >>
Top Stories