#arrest | വാ​ക്കു​ത​ര്‍ക്ക​ത്തി​നി​ടെ ക​ത്തി​ക്കുത്ത്: സംഭവത്തിൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

#arrest | വാ​ക്കു​ത​ര്‍ക്ക​ത്തി​നി​ടെ ക​ത്തി​ക്കുത്ത്: സംഭവത്തിൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Feb 23, 2024 12:58 PM | By VIPIN P V

തി​രൂ​ർ: (truevisionnews.com) വാ​ക്കു​ത​ര്‍ക്ക​ത്തി​നി​ടെ യു​വാ​വി​ന് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പ്ര​തി​ക​ളെ തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​ലി​ങ്ങ​ല്‍ പ​ണ്ടാ​ര​ത്തി​ല്‍ വീ​ട്ടി​ല്‍ അ​ബ്ബാ​സ് (30), കൈ​മ​ല​ശ്ശേ​രി ച​ക്കു​ങ്ങ​പ്പ​റ​മ്പി​ല്‍ ഹ​യാ​സ് അ​ഫ്ത​ര്‍ (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മം​ഗ​ലം ചേ​ന്ന​ര ക​ക്കി​ടി​വ​ള​പ്പി​ല്‍ ഷാ​ന​വാ​സി​നാ​ണ് (30) വാ​ക്കു​ത​ര്‍ക്ക​ത്തി​നി​ടെ കു​ത്തേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​ലി​ങ്ങ​ലി​ലാ​ണ് സം​ഭ​വം.

വാ​ക്കു​ത​ര്‍ക്ക​ത്തി​നി​ടെ പ്ര​തി​ക​ൾ ക​ത്തി​കൊ​ണ്ട് ഷാ​ന​വാ​സി​നെ കു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ത്തി​കു​ത്തി​ല്‍ ഷാ​ന​വാ​സി​ന്റ കൈ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

തു​ട​ർ​ന്ന് യു​വാ​വ് ആ​ല​ത്തി​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും തി​രൂ​ർ പൊ​ലീ​സ് പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

#Knifed #during #argument:#Two #people #arrested #incident

Next TV

Related Stories
#PVAnwar |   'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

Sep 8, 2024 06:59 AM

#PVAnwar | 'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

മൊഴിയെടുപ്പില്‍ തൃപ്തിയുണ്ട്. പൊലീസിനെതിരെ പരാതി പറയാനായി നല്‍കിയ വാട്സ് ആപ്പ് നമ്പറിൽ ലഭിക്കുന്നത് വലിയ പ്രതികരണമാണെന്നും പിവി അന്‍വര്‍...

Read More >>
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

Sep 7, 2024 09:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ...

Read More >>
Top Stories