#KMuralidharan | മുസ്ലിം ലീഗിന് അഞ്ചോ ആറോ ലോക്‌സഭാ സീറ്റിന് അർഹതയുണ്ടെന്ന് കോൺഗ്രസ് എംപി - കെ മുരളീധരൻ

#KMuralidharan | മുസ്ലിം ലീഗിന് അഞ്ചോ ആറോ ലോക്‌സഭാ സീറ്റിന് അർഹതയുണ്ടെന്ന് കോൺഗ്രസ് എംപി - കെ മുരളീധരൻ
Feb 21, 2024 12:01 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) മുസ്ലിം ലീഗിന് അഞ്ചോ ആറോ ലോക്‌സഭാ സീറ്റിന് അർഹതയുണ്ടെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. മുസ്ലിം ലീഗ് സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ല.

സിപിഐക്ക് ഇടതുമുന്നണിയിൽ നാല് സീറ്റ് നൽകുന്നുണ്ട്. നിലവിൽ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് ചര്‍ച്ച ആരംഭിച്ചിട്ടില്ല. സമരാഗ്നി യാത്രക്ക് ശേഷം സീറ്റ് വിഷയത്തിൽ തീരുമാനമുണ്ടാകും.

കെ സുരേന്ദ്രന്റെ യാത്രയിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ പബ്ലിസിറ്റി നടത്തുന്നത് ശരിയല്ല. എസ്‌സി - എസ്‌ടി വിഭാഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുമെന്ന് പറഞ്ഞ് പ്രചാരണം നടത്തുന്നത് പിന്നാക്ക വിഭാഗങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്.

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ അന്നത്തെ പൊലീസ് ശാസ്ത്രീയമായ അന്വേഷണമാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ പരമാവധി പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്തു.

കേസ് രാഷ്ട്രീയപ്രേരിതമല്ല. കൊലപാതകത്തിന്റെ മാസ്റ്റര്‍ ബ്രെയിൻ പിണറായി വിജയനാകാം. കൊലപാതകത്തിന് പിന്നിൽ മാസ്റ്റര്‍ ബ്രെയിൻ ആയവര്‍ പുറത്ത് സുഖമായി ഇരിക്കുകയാണ്.

കേസ് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ മന്ത്രിസഭയിൽ ഉണ്ടായിരുന്നവര്‍ക്കേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.

#MuslimLeague #entitled #five #six #LokSabha #seats, #says #CongressMP - #KMuralidharan

Next TV

Related Stories
#vdsatheesan | നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ എവിടെയാണ്? മുഖ്യമന്ത്രിയുടെ വീട്ടിലാണോ? -വിഡിസതീശന്‍

May 24, 2024 11:56 AM

#vdsatheesan | നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ എവിടെയാണ്? മുഖ്യമന്ത്രിയുടെ വീട്ടിലാണോ? -വിഡിസതീശന്‍

ബാർ കൂടി, പക്ഷെ ടേണ്‍ ഓവര്‍ ടാക്സ് കുറയുന്നു. ബാറുകളിൽ ഒരു പരിശോധനയും നടക്കുന്നില്ല. മദ്യവർജനത്തിന് മുന്നിൽ നിൽക്കുമെന്ന എൽഡി ഫിന്‍റെ ഉറപ്പ്...

Read More >>
#padmajavenugopal | ബിജെപിക്കാരി ആയിരിക്കുക എന്നത് ഏറ്റവും വലിയ അഭിമാനം; മോദി പ്രധാനമന്ത്രിയായി തുടരും -പത്മജവേണുഗോപാല്‍

May 23, 2024 01:11 PM

#padmajavenugopal | ബിജെപിക്കാരി ആയിരിക്കുക എന്നത് ഏറ്റവും വലിയ അഭിമാനം; മോദി പ്രധാനമന്ത്രിയായി തുടരും -പത്മജവേണുഗോപാല്‍

ബിജെപി അധികാരത്തില്‍ നിന്നും പുറത്താകുമെന്നും ഇതോടെ പത്മജ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതാവുമെന്നും ചിലര്‍...

Read More >>
#PCGeorge | കേരളത്തിൽ ബി.ജെ.പി മൂന്ന് സീറ്റ്​ നേടുമെന്ന്​ പി.സി. ജോർജിന്‍റെ പ്രവചനം

May 21, 2024 07:22 PM

#PCGeorge | കേരളത്തിൽ ബി.ജെ.പി മൂന്ന് സീറ്റ്​ നേടുമെന്ന്​ പി.സി. ജോർജിന്‍റെ പ്രവചനം

നരേന്ദ്ര മോദി തന്നെ അടുത്ത പ്രധാനമന്ത്രിയായി തുടരുമെന്നും 350ന്​ മുകളിൽ സീറ്റ്​ ബി.ജെ.പി നേടുമെന്നും പി.സി. ജോർജ്​...

Read More >>
#pjayarajan | ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് ആര്‍എസ്എസും സ്മാരകം പണിതിട്ടുണ്ട്; ന്യായീകരണവുമായി പി ജയരാജൻ

May 20, 2024 05:09 PM

#pjayarajan | ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് ആര്‍എസ്എസും സ്മാരകം പണിതിട്ടുണ്ട്; ന്യായീകരണവുമായി പി ജയരാജൻ

രണ്ട് ദിവസം മുമ്പാണ് പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സിപിഎം സ്മാരകം പണിത സംഭവം...

Read More >>
#NarendraModi | ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല; ബിജെപി ന്യൂനപക്ഷങ്ങള്‍ക്കെതിരല്ല - നരേന്ദ്ര മോദി

May 20, 2024 04:23 PM

#NarendraModi | ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല; ബിജെപി ന്യൂനപക്ഷങ്ങള്‍ക്കെതിരല്ല - നരേന്ദ്ര മോദി

ഇന്ത്യാ സഖ്യം അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ ജനങ്ങളുടെ സ്വത്ത് അവര്‍ കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കും അത് വേണോ...

Read More >>
#RevolutionaryYouth | ‘കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകൻ’; ആരോപണവുമായി റവല്യൂഷണറി യൂത്ത്

May 19, 2024 03:13 PM

#RevolutionaryYouth | ‘കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകൻ’; ആരോപണവുമായി റവല്യൂഷണറി യൂത്ത്

പി.മോഹനൻ്റേയും സിപിഎമ്മിൻ്റെയും രാഷ്ട്രീയ കുബുദ്ധിക്ക് മുമ്പിൽ ആത്മാഭിമാനത്തോടെ മതേതരത്വം മുറുകെ പിടിച്ച് ജനാധിപത്യ പോരാട്ടത്തിന് നേതൃത്വം...

Read More >>
Top Stories