#keralaschoolkalolsavam2024 | ഓട്ടൻ തുള്ളലിൽ അവനിജ നേടി മലപ്പുറത്തിനായി ഒരു എ ഗ്രേഡ്

#keralaschoolkalolsavam2024 |  ഓട്ടൻ തുള്ളലിൽ അവനിജ നേടി മലപ്പുറത്തിനായി ഒരു എ ഗ്രേഡ്
Jan 6, 2024 02:43 PM | By Athira V

കൊല്ലം : www.truevisionnews.com നളചരിതം അവിസ്മ രണീയമാക്കി അവനിജ നേടി, മലപ്പുറത്തിനായി ഒരു എ ഗ്രേഡ് . കേരള നടനം മത്സരം അവസാനിച്ചു.

ഫലം വന്നാൽ ഒരു എ ഗ്രേഡ് കൂടി ജില്ലയ്ക്ക് സമ്മാനിക്കാൻ കഴിയും എന്ന വിശ്വാസത്തിലാണ് ഈ മിടുക്കി . മഞ്ചേരി ജിബി എച്ച് എസ് എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് .

മലപ്പുറം മഞ്ചേരിയിലെ മനോജ് കരുവാട്ടിന്റെയും ജില്ലാ വ്യവസായ കേന്ദ്രം ജീവനക്കാരി ജയശ്രീയുടെയും ഏക മകളാണ് അവനിജ . കലാമണ്ഡലം ജിഷ്ണു കെ മനോജാണ് ഓട്ടം തുള്ളൽ പരിശീലിപ്പിക്കുന്നത്. കേരള നടനത്തിൽ കലാമണ്ഡലം കണ്ണമ്പ്ര രാജേഷാണ് ഗുരു.

#A #grade #Malappuram #with #Avnija #winning #Ottemthullal

Next TV

Related Stories
Top Stories