കൊല്ലം : (truevisionnews.com) ക്ഷേത്ര കലകൾ അന്യം നിന്ന് പോകില്ല , അകൈതവമായി സ്നേഹിക്കുന്ന ഒരു മിടുക്കി കുട്ടിയുണ്ട് ഇവിടെ പാലക്കാട്.

ഹൈസ്ക്കൂൾ വിഭാഗം നങ്ങ്യാർക്കൂത്തിൽ എ ഗ്രേഡ് നേടി കേരളാ സ്കൂൾ കലോത്സവത്തിൽ പാലക്കാട് പെരുവമ്പ് സ്വദേശി ബാബുവിന്റെയും ഡി പി എം യു ജീവനക്കാരി ശബ്നയുടെയും മകളാണ് ഗൗരിക മേനോൻ.
കഥകളി, ഓട്ടം തുള്ളൻ കലകളും അഭ്യസിക്കുന്നുണ്ട്. അഞ്ചാം ക്ലാസ് മുതൽ പൈങ്കുളം നാരായണ ചാക്യാരുടെ ശിഷ്യയാണ്. നാലാം ക്ലാസ്കാരൻ ഗൗദം സഹോദനാണ്.
#temple #arts #GaurikaMenon #shined #Palakkad #Nangyarkoot
