#sargalaya | സർഗ്ഗാലയ ; പത്രക്കടലാസിൽ ശ്രീലങ്കൻ കരവിരുത് ഒരുക്കി

#sargalaya | സർഗ്ഗാലയ ; പത്രക്കടലാസിൽ ശ്രീലങ്കൻ കരവിരുത് ഒരുക്കി
Jan 4, 2024 11:54 PM | By Kavya N

ഇരിങ്ങൽ: (trueviisonnews.com) വായിച്ചു കഴിഞ്ഞാൽ വിലകിട്ടുന്നില്ലെന്ന് നമ്മൾ പറയുന്ന പത്രത്തിന് ശ്രീലങ്കയിൽ കിലോവിന് 64 രൂപയാണ്. വെറുതെയല്ല ഇത്രയും വിലവന്നത്. ശ്രീലങ്കൻ കരവിരുതിൽ മെനഞ്ഞെടുത്ത ഉത്പന്നങ്ങളാണ് ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയിൽ എത്തിയത്. ശ്രീലങ്കൻ സ്റ്റാളുകളിലെത്തിയാൽ പത്രക്കടലാസിൽ തീർത്ത ഉത്പന്നങ്ങളുടെ വിപുലമായ നിരകാണം.

പെൻസിൽ, പേന, ഫ്രൂട്ട്സ് ട്രേ, ടേബിൾ മാറ്റ്, ലൈറ്റ് ഷൈഡ്, ഫോട്ടോ സ്റ്റാൻഡ്, വെയ്സ്റ്റ് ട്രേ, ആഭരണങ്ങൾ, അലങ്കാരവസ്തുക്കൾ എന്നിവയെല്ലാം കടലാസിൽ ഒരുക്കിയിട്ടുണ്ട്. ഒരു മാസം ഇത്തരം ഉത്പന്നങ്ങൾ നിർമിക്കാൻ എട്ട് ടൺ ന്യൂസ് പേപ്പർ ഉപയോഗിക്കാറുണ്ട്.

ശ്രീലങ്കയിൽ നിന്നുള്ള ഒമ്പതംഗ സംഘത്തിലെ മിക്കവരും എം.ബി.എ.ക്കാരാണ്. 1200 പേർ ജോലി ചെയ്യുന്ന കമ്പനി നടത്തുന്നവരാണ് ഇവർ. തുണി, നൂൽ, മരം എന്നിവ ഉപയോഗിച്ചുള്ള കമ്മലും ലോക്കറ്റും ചിരട്ട എന്നിവ ഉപയോഗിച്ച് ശ്രീലങ്കയിൽനിന്നുള്ള അലങ്കാര ഉത്പന്നങ്ങൾ എത്തിയിട്ടുണ്ട്.

#Sargalaya #Prepared #SriLankan #handicrafts #newsprint

Next TV

Related Stories
#attack  | അയ്യപ്പ ഭക്തരുടെ മിനി ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപണം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു

Jan 4, 2025 04:26 PM

#attack | അയ്യപ്പ ഭക്തരുടെ മിനി ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപണം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു

ട്രിച്ചിയില്‍ നിന്നും 50 പേര്‍ അടങ്ങുന്ന രണ്ട് മിനി ബസുകള്‍ക്ക് കടന്ന് പോകാന്‍ കെ.എസ്.ആര്‍.ടി.സി ബസ് വഴി കൊടുത്തില്ലെന്നാണ്...

Read More >>
#murdercase | യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസ്; 18 വർഷങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽ

Jan 4, 2025 04:10 PM

#murdercase | യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസ്; 18 വർഷങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽ

പോണ്ടിച്ചേരിയിൽ മറ്റൊരു പേരിൽ ജീവിക്കുകയായിരുന്നു ഇരുവരും. രണ്ടുപേരും അവിടെ സ്കൂൾ അധ്യാപകരെ വിവാഹം...

Read More >>
#cpm | 'പഴയകാല വീര്യം ചോർന്നു'; സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും വിമർശനം

Jan 4, 2025 03:54 PM

#cpm | 'പഴയകാല വീര്യം ചോർന്നു'; സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും വിമർശനം

ബിജെപിയുടെ വളർച്ച ഇടത് വോട്ടുകളിൽ വിള്ളൽ വീഴ്ത്തുന്ന ഗൗരവതരമാണെന്നും റിപ്പോർട്ടിൽ...

Read More >>
#PKKunhalikutty |  മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും രണ്ടാണെന്ന് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകും  - പി കെ കുഞ്ഞാലിക്കുട്ടി

Jan 4, 2025 03:26 PM

#PKKunhalikutty | മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും രണ്ടാണെന്ന് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകും - പി കെ കുഞ്ഞാലിക്കുട്ടി

ലീഗിനെതിരെ എല്ലാവരും ആയി കൂട്ടുകൂടിയാണ് ജയിച്ചതെന്ന് താനൂര്‍ എംഎല്‍എയാണ് രണ്ട് ദിവസം മുന്‍പ്...

Read More >>
#kalooraccident | ഉമാ തോമസിന് പരിക്കേറ്റ അപകടം; വീഴ്ച സമ്മതിച്ച് ജിസിഡിഎ, ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ

Jan 4, 2025 02:43 PM

#kalooraccident | ഉമാ തോമസിന് പരിക്കേറ്റ അപകടം; വീഴ്ച സമ്മതിച്ച് ജിസിഡിഎ, ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ

സംഘാടനത്തിൽ വീഴ്ചയുണ്ടെന്ന് ജിസിഡിഎ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. തുടർന്ന് ഒരു ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്യാനും...

Read More >>
Top Stories