#AdityaBirla | ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് 'ആക്ടീവ് വണ്‍' അവതരിപ്പിച്ചു

#AdityaBirla  |  ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് 'ആക്ടീവ് വണ്‍' അവതരിപ്പിച്ചു
Dec 14, 2023 08:07 PM | By Susmitha Surendran

കൊച്ചി: (truevisionnews.com) പോളിസി ഉടമകള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്ന സമഗ്രവും ലളിതവുമായ ആക്ടീവ് വണ്‍ പദ്ധതിക്ക് ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടക്കം കുറിച്ചു.

ആരോഗ്യകരവും സജീവവുമായ ജീവിത ശൈലി പിന്തുടര്‍ന്ന് മുഴുവന്‍ പ്രീമിയവും തിരികെ വാങ്ങാനുള്ള ഹെല്‍ത്ത് റീട്ടേണ്‍സ് എന്ന പേരിലുള്ള അവസരവും ഈ പദ്ധതി മുന്നോട്ടു വെക്കുന്നുണ്ട്.

ക്ലെയിം പ്രൊട്ടക്ട്, ഉപ പരിധികള്‍ ഇല്ലാതെ പ്രയോജനപ്പെടുത്താനുള്ള അവസരം, സൂപ്പര്‍ റീലോഡ്, സൂപ്പര്‍ ക്രെഡിറ്റ് എന്നീ സവിശേഷതകളും പദ്ധതിയിലുണ്ട്.

പുതുക്കിയ പ്രീമിയം അടക്കല്‍, മറ്റ് മെഡിക്കല്‍ ഇതര ചെലവുകള്‍, ഒപി ചെലവുകള്‍ തുടങ്ങിയവയ്ക്കായി തിരികെ കിട്ടുന്ന ഹെല്‍ത്ത് റിട്ടേണ്‍സ് പ്രയോജനപ്പെടുത്താം.

ക്ലെയിം പ്രൊട്ടക്ട് വഴി ഫെയ്സ് മാസ്ക്കുകള്‍, ഗ്ലൗസുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍ തുടങ്ങിയ മെഡിക്കല്‍ ഇതര ചെലവുകള്‍ ലഭിക്കും. സൂപ്പര്‍ റീലോഡ് അനുസരിച്ച് പരിരക്ഷാ തുക തീരുകയാണെങ്കില്‍ പരിധിയില്ലാതെ റീലോഡ് ചെയ്യാനാവും.

പരിരക്ഷാ തുക ആറാം വര്‍ഷത്തോടെ ആറു മടങ്ങു വരെ വര്‍ധിപ്പിക്കാനാണ് സൂപ്പര്‍ ക്രെഡിറ്റ് സഹായകമാകുന്നത്.

തങ്ങളുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് ആക്ടീവ് വണ്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും പോളിസി ഉടമകളെ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരാന്‍ പ്രോല്‍സാഹിപ്പിക്കുക തങ്ങളുടെ കാഴ്ചപ്പാടാണെന്നും ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സിഇഒ മയാങ്ക് ബത്വാള്‍ പറഞ്ഞു.

#AdityaBirla #Health #Insurance #launches #ActiveOne'

Next TV

Related Stories
#HindustanZinc | ഏഷ്യയിലെ ആദ്യത്തെ ലോ കാര്‍ബണ്‍ ഗ്രീൻ സിങ്ക് 'എക്കോസെന്‍' അവതരിപ്പിച്ച് ഹിന്ദുസ്താന്‍ സിങ്ക്

Jul 26, 2024 03:59 PM

#HindustanZinc | ഏഷ്യയിലെ ആദ്യത്തെ ലോ കാര്‍ബണ്‍ ഗ്രീൻ സിങ്ക് 'എക്കോസെന്‍' അവതരിപ്പിച്ച് ഹിന്ദുസ്താന്‍ സിങ്ക്

പുനരുപയോഗ ഊര്‍ജം ഉപയോഗിച്ചു നിര്‍മിക്കുന്ന എക്കോസെന്നിന്‍റെ കാര്‍ബണ്‍ ഫൂട്ട്പ്രിന്‍റ് ആഗോള ശരാശരിയേക്കാള്‍ 75% താഴെയും ഓരോ ടൺ സിങ്കിനും 1 ടൺ...

Read More >>
#SystromTechnologies  | നൂറു കോടിയുടെ പദ്ധതിയുമായി സിസ്‌ട്രോം ടെക്‌നോളജീസ്;  കേരളത്തിലെ ആദ്യ ഫാക്ടറി തലസ്ഥാനത്ത് തുറന്നു

Jul 14, 2024 08:10 PM

#SystromTechnologies | നൂറു കോടിയുടെ പദ്ധതിയുമായി സിസ്‌ട്രോം ടെക്‌നോളജീസ്; കേരളത്തിലെ ആദ്യ ഫാക്ടറി തലസ്ഥാനത്ത് തുറന്നു

കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി നൂറു കോടി രൂപയിലധികം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച അത്യാധുനിക ഫാക്ടറി കഴക്കൂട്ടത്തെ...

Read More >>
 #bocheteeluckydraw | ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അമല്‍ മാര്‍ട്ടിന്‍

Apr 27, 2024 10:05 PM

#bocheteeluckydraw | ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അമല്‍ മാര്‍ട്ടിന്‍

തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്....

Read More >>
#Vestaicecream |  വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

Apr 16, 2024 09:12 PM

#Vestaicecream | വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

15 വ്യത്യസ്ഥ രുചികളിലുള്ള ഒരു ലിറ്റർ പാക്കറ്റ് വെസ്റ്റ ഐസ്ക്രീം ഇപ്പോൾ ലഭ്യമാണ്....

Read More >>
#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

Mar 7, 2024 04:55 PM

#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏവിയേഷനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനായി സ്‌കൂളില്‍ വിമാനത്തിന്റെ ഒരു മാതൃക ഒരുക്കിയിരുന്നു....

Read More >>
#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

Mar 7, 2024 04:26 PM

#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച്...

Read More >>
Top Stories