#keralacongress | ജനതാ കോണ്‍ഗ്രസ് നേതാവ് ജോയി ചിറ്റിലപ്പിള്ളി കേരളകോണ്‍ഗ്രസില്‍ ചേര്‍ന്നു

#keralacongress | ജനതാ കോണ്‍ഗ്രസ് നേതാവ് ജോയി ചിറ്റിലപ്പിള്ളി കേരളകോണ്‍ഗ്രസില്‍ ചേര്‍ന്നു
Nov 30, 2023 02:55 PM | By Vyshnavy Rajan

(www.truevisionnews.com) ജനതാ കോണ്‍ഗ്രസ് നേതാവ് ജോയി ചിറ്റിലപ്പിള്ളി കേരളകോണ്‍ഗ്രസില്‍ ചേര്‍ന്നു.

എറണാകുളം ജില്ല കേരളകോണ്‍ഗ്രസ് പഠന ക്യാമ്പില്‍ വച്ചാണ് പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും എംഎല്‍എയുമായ ശ്രീ മോന്‍സ് ജോസഫില്‍ നിന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം സ്വീകരിച്ചത്.

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജോയി ചിറ്റിലപ്പിള്ളി ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ന്യൂനപക്ഷ വിഭാഗത്തോടൊപ്പം മാത്രമല്ല കര്‍ഷകരോടൊപ്പവും കുടിയേറ്റ ജനവിഭാഗത്തോടൊപ്പവും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിലും സന്തോഷമെന്നും കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രവേശനത്തിന് ശേഷം ജോയി ചിറ്റിലപ്പിള്ളി പറഞ്ഞു.

#keralacongress #JanataCongress #leader #Joy #Chittilappilly #joined #KeralaCongress

Next TV

Related Stories
സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

May 5, 2025 07:25 PM

സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ലെന്ന് മന്ത്രി വി...

Read More >>
'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

May 5, 2025 02:41 PM

'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത്...

Read More >>
Top Stories