#IndiaSquad | ഓസീസ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു: ക്യാപ്റ്റൻ സൂര്യകുമാർ യാദവ്; സഞ്ജുവിന് ഇടമില്ല

#IndiaSquad | ഓസീസ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു: ക്യാപ്റ്റൻ സൂര്യകുമാർ യാദവ്; സഞ്ജുവിന് ഇടമില്ല
Nov 20, 2023 10:34 PM | By VIPIN P V

ഡൽഹി: www.truevisionnews.com നവംബർ 23ന് തുടങ്ങുന്ന ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയെ സൂര്യകുമാർ യാദവ് നയിക്കും. മലയാളി താരം സഞ്ജു സാംസണിന് ടീമിൽ ഇടം നേടാൻ കഴിഞ്ഞില്ല.

ലോകകപ്പ് കളിച്ച ടീമിലെ ഭൂരിഭാ​ഗം താരങ്ങൾക്ക് വിശ്രമം അനുവദിച്ചതിനാൽ യുവതാരങ്ങളുടെ നിരയാണ് ഓസീസിനെ നേരിടുക.

ഒക്ടബോർ 23ന് വിശാഖപട്ടണാത്താണ് പരമ്പരയിലെ ആദ്യ മത്സരം. 26ന് നടക്കുന്ന രണ്ടാം ട്വന്റി 20 തിരുവനന്തപുരത്ത് വെച്ചാണ് നടക്കുന്നത്.

ആദ്യ മൂന്ന് മത്സരങ്ങളിൽ റുത്‌രാജ് ഗെയ്ക്ക്‌വാദ്‌ ഇന്ത്യയുടെ ഉപനായകനാകും. എന്നാൽ അവസാന രണ്ട് മത്സരങ്ങളിൽ ശ്രേയസ് അയ്യർ ഇന്ത്യൻ ടീമിന്റെ ഉപനായക സ്ഥാനത്ത് കളിക്കും.

ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റുത്‌രാജ് ഗെയ്ക്ക്‌വാദ്‌ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, യശ്വസി ജയ്സ്വാൾ, തിലക് വർമ്മ, റിങ്കു സിം​ഗ്, ജിതേഷ് വർമ്മ (വിക്കറ്റ് കീപ്പർ), വാഷിം​ഗ്ഡൺ സുന്ദർ, അക്സർ പട്ടേൽ, ശിവം ദൂബൈ, രവി ബിഷ്ണോയ്, അർഷ്ദീപ് സിം​ഗ്, പ്രദീഷ് കൃഷ്ണ, അവേഷ് ഖാൻ, മുകേഷ് കുമാർ, ശ്രേയസ് അയ്യർ (അവസാന രണ്ട് മത്സരങ്ങളിൽ).

#IndiaSquad #Aus #series #announced: #Captain #SuryakumarYadav; #room #for #Sanju

Next TV

Related Stories
#shotdead | ശ്രീലങ്കൻ ക്രിക്കറ്റ് താരം വെടിയേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ

Jul 17, 2024 01:27 PM

#shotdead | ശ്രീലങ്കൻ ക്രിക്കറ്റ് താരം വെടിയേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ

2001 നും 2004 നും ഇടയിൽ ഗാലെ ക്രിക്കറ്റ് ക്ലബിനായി നിരോഷണ 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 8 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചു. 2000-ൽ ശ്രീലങ്കയുടെ അണ്ടര്‍ 19...

Read More >>
#GautamGambhir | സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതില്ല; കടുപ്പിച്ച് ഗംഭീര്‍

Jul 16, 2024 01:53 PM

#GautamGambhir | സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതില്ല; കടുപ്പിച്ച് ഗംഭീര്‍

സിംബാബ്‌വെ പരമ്പര കളിച്ച ടീമില്‍ നിന്നും ചില താരങ്ങളും ട്വന്റി 20 ടീമിലെത്തിയേക്കുമെന്നാണ്...

Read More >>
ലൗ യൂ മെസി, മരിയ; ലൗട്ടാരോയുടെ ഗോളില്‍ അര്‍ജന്‍റീനയ്‌ക്ക് കോപ്പ അമേരിക്ക കിരീടം

Jul 15, 2024 10:03 AM

ലൗ യൂ മെസി, മരിയ; ലൗട്ടാരോയുടെ ഗോളില്‍ അര്‍ജന്‍റീനയ്‌ക്ക് കോപ്പ അമേരിക്ക കിരീടം

കളി കയ്യാങ്കളിയായി തുടരുന്നതാണ് പിന്നീടും കണ്ടത്. ഇതിനിടെ 76-ാം മിനുറ്റില്‍ അര്‍ജന്‍റീനയുടെ നിക്കോളാസ് ഗോണ്‍സാലസ് നേടിയ ഗോള്‍ ഓഫ്‌സൈഡായി...

Read More >>
#LionelMessi  | കോപ്പ ഫൈനലില്‍ പരിക്ക്; കണ്ണീരണിഞ്ഞ് മെസ്സിയുടെ മടക്കം

Jul 15, 2024 08:59 AM

#LionelMessi | കോപ്പ ഫൈനലില്‍ പരിക്ക്; കണ്ണീരണിഞ്ഞ് മെസ്സിയുടെ മടക്കം

പിന്നാലെ രണ്ടാം പകുതിയിലും അസ്വസ്ഥത അനുഭവപ്പെട്ട മെസ്സി ഒടുവില്‍ 66-ാം മിനിറ്റില്‍ മൈതാനം വിട്ടു....

Read More >>
#JamesAnderson | ടെസ്റ്റ് കരിയറിന് വിജയത്തോടെ പരിസമാപ്തി; കരിയര്‍ അവസാനിപ്പിച്ച് ആന്‍ഡേഴ്‌സണ്‍

Jul 12, 2024 09:01 PM

#JamesAnderson | ടെസ്റ്റ് കരിയറിന് വിജയത്തോടെ പരിസമാപ്തി; കരിയര്‍ അവസാനിപ്പിച്ച് ആന്‍ഡേഴ്‌സണ്‍

ഇംഗ്ലണ്ട് ടീമിലെ സഹതാരമായിരുന്ന സ്റ്റുവര്‍ട്ട് ബ്രോഡിനെക്കാള്‍ 6000 പന്തുകളാണ് ടെസ്റ്റ് കരിയറില്‍ ആന്‍ഡേഴ്‌സണ്‍...

Read More >>
#BCCI | കോഹ്‌ലിയുമായി ചര്‍ച്ച ചെയ്തില്ല; ഗംഭീറിന്റെ വരവില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

Jul 11, 2024 01:50 PM

#BCCI | കോഹ്‌ലിയുമായി ചര്‍ച്ച ചെയ്തില്ല; ഗംഭീറിന്റെ വരവില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ കിരീടമുയര്‍ത്തിയതാണ് മുഖ്യപരിശീലക സ്ഥാനത്തേക്ക് താരത്തെ പരിഗണിക്കാന്‍...

Read More >>
Top Stories